gnn24x7

അച്ചാമ്മ എബ്രാഹം നിര്യാതയായി

0
585
gnn24x7

കുറവിലങ്ങാട്: നിധീരി വലിയവീട്ടില്‍ പരേതനായ പ്രഫ. എബ്രാഹം ജോണ്‍ നിധീരിയുടെ (പാലാ സെന്റ് തോമസ് കോളജ് ബോട്ടണി വിഭാഗം മുന്‍ മേധാവി) ഭാര്യ അച്ചാമ്മ എബ്രാഹം(81) നിര്യാതയായി.  സംസ്‌കാര ശുശ്രൂഷകള്‍ ഞായറാഴ്ച (6.11.2022) ഉച്ചയ്ക്ക് 12.30 ന് വസതിയില്‍ ആരംഭിച്ച് കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത് മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ഥാടന ദൈവാലയത്തില്‍.  പരേത വടയാര്‍ പാറശേരി കുടുംബാഗമാണ്.  

മക്കള്‍: ജോജോ എബ്രാഹം നിധീരി (ഗൈക്കോ ഫാക്ടറി മാനേജര്‍), ജിജി മുകേഷ്, ലിസ് എബി ( ോബല്‍ പബ്ലിക് സ്‌കൂള്‍, കൊച്ചി).  മരുമക്കള്‍: ഫെറിന്‍ ജോജോ കണ്ടംകുളത്തി (ഇരിങ്ങാലക്കുട), മുകേഷ് ജോര്‍ജ് കരിപ്പാപ്പറമ്പില്‍ (കാഞ്ഞിരപ്പളളി), എബി എബ്രാഹം കടമപ്പുഴ (കാഞ്ഞിരപ്പളളി).  

ഭൗതികശരീരം ശനിയാഴ്ച വൈകുന്നേരം നാലിന് വസതിയില്‍ എത്തിക്കും.

gnn24x7