gnn24x7

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ടിന്റെ ഫസ്റ്റ് പോസ്റ്റർ പുറത്തുവിട്ടു

0
288
gnn24x7

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടൻ പ്രഥ്വിരാജിൻ്റെ ഫെയ്സ് ബുക്ക് പേജിലൂടെ പുറത്തുവിട്ടു.
വളരെ കൗതുകമുള്ള ഒരു ലുക്കോടെയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.പ്രധാന നടിയായ ഭാവനയുടെ വ്യത്യസ്ഥമായ ലുക്കാണ് ചേർത്തിരിക്കുന്നത്.
പൂർണ്ണമായും ഹൊറർ ത്രില്ലറായ ഈ ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടു പുരോഗമിക്കുന്നു. ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ.രാധാകൃഷ്ണനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

gnn24x7