ഗ്രോസറി വിൽപ്പന മേഖലയിൽ മികച്ച ഓഫറുകളും സേവനങ്ങളും നൽകി അയർലൻഡ് കാരുടെ പ്രിയ ബ്രാൻഡായി മാറിയ SelectAsia യുടെ ഏറ്റവും പുതിയ ഷോറൂം ബാഞ്ചാർഡ്സ് ടൗണിൽ പ്രവർത്തനം ആരംഭിക്കുന്നു. ലിറ്റിൽപേസ് ഷോപ്പിംഗ് സെന്ററിൽ തുടങ്ങുന്ന പുതിയ ബ്രാഞ്ച് ഇന്ന്, (ഏപ്രിൽ 5) രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും .

നിത്യോപയോഗ സാധനങ്ങൾ വമ്പിച്ച വിലക്കിഴിവിൽ ഉപഭോക്താക്കൾക്ക് നൽകി മികച്ച പ്രവർത്തനം നടത്തുന്ന SelectAsia ജനപിന്തുണയോടെ വളരുകയാണ്.ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരുടെ ഇഷ്ട ഷോപ്പിംഗ് ശൃംഘലയായി മാറിയ SelectAsia യിൽ അവർക്കായി വിപുലമായ ശേഖരമാണ് ഷോപ്പിൽ ഒരുക്കിയിരിക്കുന്നത്. വിശാലമായ കാർ പാർക്കിംഗ് സൗകര്യവും ലഭ്യമാണ്. ഏവർക്കും മികച്ച ഷോപ്പിങ് അനുഭവം പകരാൻ സജ്ജമായിക്കഴിഞ്ഞു SelectAsia.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f