21 ഗ്രാം എന്ന ചിത്രത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലൂക്ക് പോസ്റ്റർ നാളെ വൈകിട്ട് 6 മണിക്ക് പുറത്തിറങ്ങുന്നു. അഞ്ചാം പാതിരാക്ക് ശേഷം മിഥുൻ മാനുവൽ തോമസിൻ്റെ തിരക്കഥയിലുള്ള ചിത്രം കൂടിയാണിത്. വിഷ്ണു ഭരതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JhxiciOJCEF28fswCzOCIB