gnn24x7

ക്യാൻസർ രോഗികൾക്കൊരു കൈത്താങ്ങ്: Daffodils -The Band of Ireland ന്റെ ഫണ്ട് റൈസിങ് പ്രോഗ്രാം നവംബർ 19ന്

0
561
gnn24x7

ക്യാൻസർ രോഗികൾക്ക് സഹായ ഹസ്തവുമായി Daffodils- The Band of Ireland. IRISH CANCER SOCIETY ക്ക് പിന്തുണ നൽകാനായി Daffodils ഒരുക്കുന്ന ചാരിറ്റി ഫണ്ട്‌ റൈസിങ് പരിപാടി ‘Mega Musical Event’ നവംബർ 19ന് നടക്കുന്നു. പരിപാടിയിൽ നിന്നുള്ള വരുമാനം ക്യാൻസർ രോഗികളുടെ ചികിത്സയ്ക്കും അവരുടെ മറ്റ് ആവശ്യങ്ങൾക്കുമായി വിനിയോഗിക്കും.

നവംബർ 19ന് വൈകുന്നേരം 6.30ന്, CLAYTON HOTEL SILVER SPRINGS, Cork ലാണ് തത്സമയ സംഗീത പരിപാടി അരങ്ങേറുക. MASS EVENTS ആണ് ഇവന്റ് പാർട്ണർ.ടിക്കറ്റുകൾ ഇപ്പോൾ തന്നെ സ്വന്തമാക്കി ഈ സന്നദ്ധ പ്രവർത്തനത്തിൽ പങ്കാളിയാകുക. https://daffodils.sumupstore.com/ എന്ന ലിങ്ക് വഴിയും, താഴെ നൽകിയിരിക്കുന്ന QR കോഡ് സ്കാൻ ചെയ്തും ടിക്കറ്റ് ബുക്ക്‌ ചെയ്യാം.

Janz Bakez, Paul’s Cuisine, Tilex, Indian Spice, Just Right Overseas Studies Limited, e Nursing, MYX TiQ, Chicking, Josco Educational Consultancy, Vista Career Solutions, Aisling Recruitment, Cogans എന്നിവരാണ് പ്രൊമോഷണൽ പാർട്ണർസ്.

സ്പോർസർഷിപ്പിന് താല്പര്യമുള്ളവരും, കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക:

  • IRISH CANCER SOCIETY SUPPORTER NUMBER: 299601
  • TEAM DAFFODILS: +353 874 167 077,+353 830 276 399
BOOK YOUR TICKETS NOW : https://www.eventblitz.ie/

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7