gnn24x7

ഡബ്ലിൻ ലൂക്കനിലെ വിജയാനന്ദ് ശിവാനന്ദന്റെ മാതാവ് കെ. ദേവയാനി നിര്യാതയായി 

0
341
gnn24x7

ഡബ്ലിൻ ലൂക്കനിലുള്ള വിജയാനന്ദ് ശിവാനന്ദന്റെ പ്രിയ മാതാവ് കെ. ദേവയാനി (84) വാർദ്ധക്യ സഹജമായ അസുഖം മൂലം നിര്യാതയായി. മാവേലിക്കര ഈഴത്തിൽ ആനന്ദ വിലാസത്തിൽ ശിവാനന്ദന്റെ സഹധർമ്മിണിയാണ് പരേത. ശവസംസ്കാരം 14/7/24 ഞായറാഴ്ച രാവിലെ വീട്ടുവളപ്പിൽവച്ചു നടക്കുന്നതാണ്.

 സാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ മുൻ സെക്രട്ടറിയായ വിജയാനന്ദ് ലൂക്കൻ ഹെർമിറ്റെജ് ഹോസ്പിറ്റലിൽ നഴ്സിംഗ് മാനേജരായും അയർലണ്ടിലെ പീസ് കമ്മീഷണർ ആയും സേവനമനുഷ്ടിക്കുന്നു. ഹെർമിറ്റേജിൽത്തന്നെ നഴ്‌സ്‌ ആയി ജോലി ചെയ്യുന്ന പ്രിയയാണ് വിജയാനന്ദിന്റെ ഭാര്യ.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7