gnn24x7

ഉമ്മന്‍ ചാണ്ടി അനുസ്മരണം; ചാണ്ടി ഉമ്മന്‍ അയര്‍ലന്‍ഡില്‍

0
386
gnn24x7

ഡബ്ലിൻ : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ ഐ സിസി) ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് രണ്ടിന്  അയര്‍ലന്‍ഡില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു. ചാണ്ടി ഉമ്മന്‍ എംഎല്‍എയാണ് മുഖ്യാത്ഥി.

 ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ ക്രൗണ്‍പ്ലാസ ഹോട്ടലില്‍ വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ 9.30 വരെയാണ് പരിപാടി. ചടങ്ങില്‍ അയര്‍ലന്‍ഡിലെ സാമൂഹിക-സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും.

ചടങ്ങിലേക്ക് അയര്‍ലന്‍ഡിലെ എല്ലാ മലയാളികളെയും ക്ഷണിക്കുന്നതായി ഒ ഐ സി സി അയര്‍ലന്‍ഡ് പ്രസിഡന്റ് എം.എം. ലിങ്ക്‌വിന്‍സ്റ്റാര്‍ മാത്യു (0851667794), ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിക്കല്‍ (0831919038) എന്നിവര്‍ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :

P M Georgekutty (Vice President) 0870566531

Rony Kurisinkalparampil (Joint Secretary/ Media Coordinator) 0899566465

Kuruvilla George 0894381984

Sobin 0894000222

Subin Philip (Treasurer) 0871424363

Vinu Kalathil 0894204210

വാർത്ത അയച്ചത് : റോണി കുരിശിങ്കൽപറമ്പിൽ

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7