21 C
Dublin
Friday, October 23, 2026

അയർലണ്ടിൽ €420 മില്യൺ നിക്ഷേപവുമായി Lidl; മൺസ്റ്ററിൽ 500-ലധികം തൊഴിലവസരങ്ങൾ

അയർലണ്ടിലെ സൂപ്പർമാർക്കറ്റ് ശൃംഖലയായ Lidl മൺസ്റ്റർ മേഖലയിൽ €420 മില്യൺ നിക്ഷേപം പ്രഖ്യാപിച്ചു. പുതിയ സ്റ്റോറുകൾ ആരംഭിക്കുക, നിലവിലുള്ള സ്റ്റോറുകൾ നവീകരിക്കുക, കോർക്കിൽ അത്യാധുനിക വിതരണകേന്ദ്രം നിർമിക്കുക എന്നിവ ഉൾപ്പെടുന്ന വിപുലീകരണ പദ്ധതിയിലൂടെ...