16.5 C
Dublin
Thursday, June 18, 2026

“കേരള ഹൗസ് കാർണിവൽ 2026” കൗണ്ട്ഡൗൺ; മഹാമേളയ്ക്ക് ഇനി ഒരു നാൾ മാത്രം

സംഗീതവും സംസ്കാരവും വിനോദവും താരസാന്നിധ്യവും ഒരേ വേദിയിൽ ഒന്നിക്കുന്ന കേരള ഹൗസ് കാർണിവൽ 2026ന് വമ്പൻ ഒരുക്കങ്ങളാണ് പൂർത്തിയായിരിക്കുന്നത്. കേരളത്തിന്റെ പാരമ്പര്യവും ഐർലണ്ടിന്റെ ആവേശവും കൈകോർക്കുന്ന ഈ മെഗാ ഇവന്റിൽ ആയിരക്കണക്കിന് ആളുകൾ...