13.4 C
Dublin
Wednesday, November 12, 2025

Ryanairൽ ഇന്ന് മുതൽ ഡിജിറ്റൽ ബോർഡിംഗ് പാസ് മാത്രം

റയാനെയർ ഇന്ന് മുതൽ 100% ഡിജിറ്റൽ ബോർഡിംഗ് പാസുകളിലേക്ക് മാറുകയാണ്, അതായത് പേപ്പർലെസ് ബോർഡിംഗ് ഔദ്യോഗികമായി നിലവിൽ വന്നു. ഇന്ന് മുതൽ എല്ലാ യാത്രക്കാരും വിമാനത്താവളത്തിൽ എത്തുന്നതിനുമുമ്പ് ഓൺലൈനായി ചെക്ക് ഇൻ ചെയ്യണം.യാത്രക്കാർക്ക്...