gnn24x7

അയർലണ്ടിൽ ബസ് ഡ്രൈവർമാർക്ക് സുവർണാവസരം; ഉടൻ നിയമനവുമായി വിസ്റ്റ കരിയർ സൊല്യൂഷൻസ്

0
23
gnn24x7

അയർലണ്ടിൽ ബസ് ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്താൻ വിസ്റ്റ കരിയർ സൊല്യൂഷൻസ്. യൂറോപ്യൻ യൂണിയൻ/അയർലണ്ട് ഡ്രൈവിംഗ് ലൈസൻസുള്ള പരിചയസമ്പന്നരായ ഡ്രൈവർമാർക്കാണ് അവസരം.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

റിക്രൂട്ട്മെന്റിനായി അപേക്ഷിക്കുന്നവർക്ക് Category B (car) ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണമെന്നും കുറഞ്ഞത് രണ്ട് വർഷത്തെ ഡ്രൈവിംഗ് പരിചയം വേണമെന്നും അറിയിപ്പിൽ പറയുന്നു. കൂടാതെ EU/Ireland-ൽ സാധുവായ D Class ഡ്രൈവിംഗ് ലൈസൻസും കുറഞ്ഞത് രണ്ട് വർഷത്തെ ഡ്രൈവിംഗ് പരിചയവും ആവശ്യമാണ്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ ശമ്പളം, പെർഫോമൻസ് ബോണസ്, മറ്റ് അലവൻസുകൾ എന്നിവ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ഫ്ലെക്സിബിൾ ഷിഫ്റ്റുകൾ, ആകർഷകമായ വേതനം എന്നിവയും ജോലിയുടെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഉടൻ ജോലിയിൽ പ്രവേശിക്കാനുള്ള അവസരവുമുണ്ട്.

അപേക്ഷിക്കാൻ താൽപര്യമുള്ളവർ staffing@vcsnursing.com എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടുക. Ph : +353 89 460 4443

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7