gnn24x7

രാജീവൻ നായർ ഹൂസ്റ്റണിൽ അന്തരിച്ചു

0
169
gnn24x7

ഹൂസ്റ്റൺ : തിരുവനന്തപുരം കരമന കുളങ്ങര വീട്ടിൽ രാജീവൻ  നായർ (70) ഹൂസ്റ്റണിൽ ഒക്ടോ 15 നു നിര്യാതനായി. പരേതൻ റിയാദിൽ (Saudi Arabia) ദീര്ഘ കാലം പ്രവൃത്തിച്ചിരുന്നു. ശവ സംസ്കാരം ഹൂസ്റ്റണിൽ പിന്നീട്ഭാര്യ: ശോഭന രാജീവൻ പെർലൻഡ് (Davita).മകൻ: ചി തൻ രാജീവൻ മകൾ: ചേതന രാജീവൻ.മരുമക്കൾ: സുബി, പത്മമരാജ്.
വാർത്ത:പി പി ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here