12.2 C
Dublin
Thursday, October 30, 2025
മുംബൈ: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്വകാര്യ ബാങ്കുകളില്‍ ഒന്നാണ് എച്ച്.ഡി.എഫ്.സി ബാങ്ക്. 1994 മുതല്‍ ബാങ്കിനെ ഇത്രയും ഉയര്‍ത്തി ഇന്ത്യയിലെ തന്നെ മികച്ച ഒരു സ്വകാര്യ ബാങ്കാക്കി വളര്‍ത്തിയ വ്യക്തിയായിരുന്നു ആദിത്യ പുരി. അദ്ദേഹം കഴിഞ്ഞ മാസം എം.ഡി. സ്ഥാനത്തു നിന്നും വിരമിച്ചു. അദ്ദേഹത്തിന്റെ ഒഴിവിലേക്ക് മുംബൈ സ്വദേശിയായ ശശിധര്‍ ജഗദീശന്‍ പുതിയ എം.ഡി....
ന്യൂഡല്‍ഹി: മോറോട്ടോറിയം പലിശയുടെ കാര്യത്തില്‍ വ്യക്തമായ ഉത്തരവിറക്കിയ ധനമന്ത്രാലയം വായ്പക്കാര്‍ക്ക് ഒരു ഉത്സവകാല സമ്മാനമെന്ന നിലയില്‍, ധനകാര്യ മന്ത്രാലയം ബുധനാഴ്ച രണ്ട് കോടി രൂപ വരെയുള്ള ആറ് മാസത്തെ വായ്പകള്‍ക്ക് സംയുക്ത പലിശയും ലളിതമായ പലിശയും തമ്മിലുള്ള വ്യത്യാസം എക്‌സ് ഗ്രേഷ്യ പെയ്മെന്റ് നല്‍കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു. കോവിഡ് -19 പാന്‍ഡെമിക് കണക്കിലെടുത്ത് റിസര്‍വ് ബാങ്ക്...
ന്യൂയോര്‍ക്ക്: ലോകത്ത് മൈക്രോസോഫ്ട് ഒപ്പം കിടപിടിക്കുന്ന ടെക് ഗ്രൂപ്പായ 'ഗൂഗിള്‍' 2021 ല്‍ പുതിയ പരിഷ്‌കാരങ്ങളുമായാണ് തങ്ങളുടെ ഉപയോക്താക്കളുടെ അടുത്തേക്ക് എത്താന്‍ പോവുന്നത്. ഹാങ്ഔട്ടിനെ പൂര്‍ണ്ണമായും അടുത്ത വര്‍ഷം നിര്‍ത്തലാക്കാനാണ് ഗൂഗിളിന്റെ പരിപാടി. തുടര്‍ന്ന് എല്ലാ ഹാങ്ഔട്ട് ഫീച്ചറുകളും അക്കൗണ്ടുകളും തുടര്‍ന്ന് ഗൂഗിള്‍ ചാറ്റിലേക്ക് മാറും. ഈ ഗൂഗിള്‍ ചാറ്റ് ജിമെയില്‍ ഉപയോഗിക്കുന്ന എന്നാ...
മുംബൈ: കാറുകൾ മുതൽ വസ്ത്രങ്ങൾ, ഉരുക്ക് വരെ മിക്കവാറും എല്ലാം വിൽക്കുന്ന ഇന്ത്യയുടെ കമ്പനിയായ ടാറ്റ ഗ്രൂപ്പ്, ഇ-കൊമേഴ്‌സിന്റെ സാന്നിധ്യം വർധിപ്പിക്കുന്നതിനായി ഇന്ത്യൻ ഓൺലൈൻ റീട്ടെയിലർമാരെ വാങ്ങാൻ ശ്രമിക്കുകയാണെന്ന് റിപ്പോർട്ട്. ഇ കൊമേഴ്‌സ് കമ്പനികളായ ഇന്ത്യ മാര്‍ട്ട്, ബിഗ് ബാസ്‌ക്കറ്റ് എന്നിവയില്‍ ഓഹരി പങ്കാളിത്തം നേടി ഇ കൊമേഴ്‌സ് രംഗത്ത് സജീവമാകാനാണ് ടാറ്റയുടെ പദ്ധതി. പുതിയതായി ഒരു...
ഒരു രൂപ നാണയം കൊണ്ട് നിങ്ങള്‍ക്കും ലക്ഷങ്ങള്‍ നേടാനുള്ള സാധ്യത. അപൂര്‍വ്വവും വളരെ പഴക്കം ചെന്നതുമായ നാണയങ്ങള്‍ ഇന്ത്യ മാര്‍ട്ടിലൂടെ നിങ്ങള്‍ക്ക് ലേലം ചെയ്യുവാനുള്ള അവസരം ഒരുങ്ങുന്നു. അവരുടെ കണക്കുകള്‍ പ്രകാരം 1913 ലെ ഒരു രൂപ നാണയമാണെങ്കില്‍ ചുരങ്ങിയത് നിങ്ങള്‍ക്ക് 25 ലക്ഷം രൂപയയെങ്കിലും ലഭിക്കുമെന്നാണ് അറിയുന്നത്. ഈ വെള്ളിനാണയം നിര്‍മ്മിച്ചിരിക്കുന്നത് വിക്ടോറിയ...
അയര്‍ലണ്ട്: ഇത്തവണത്തെ അയര്‍ലണ്ട് ബജറ്റ് 2021 മികച്ച പദ്ധതികളും പരിഷ്‌കാരങ്ങളും ഉള്‍പ്പെടുത്തിയാണ് അവതരിപ്പിച്ചത്. കൂടുതല്‍ ജനങ്ങളുടെ ആവശ്യങ്ങളെ പരിഗണിച്ചും കോവിഡ് പശ്ചാത്തലത്തിന്റെ സാമ്പത്തിക പരിതസ്ഥിതി പരിഗണിച്ചുമുള്ള ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. കോവിഡ് -19 കാരണം അടച്ചിടേണ്ടി വന്നതും നിലച്ചുപോയതുമായ ബിസിനസുകള്‍ക്കായുള്ള ഒരു പുതിയ പദ്ധതി ഏര്‍പ്പാടാക്കി. ഇതു പ്രകാരം ഇതിന് ആഴ്ചയില്‍ പരമാവധി 5,000 യൂറോ വരെ...
അയര്‍ലണ്ട്: ഇത്തവണ അയര്‍ലണ്ടുകാരുടെ സിഗരറ്റ് വലി ദുശ്ശീലത്തെ സര്‍ക്കാര്‍ കടിഞ്ഞാണിട്ടു. ഇത്തവണത്തെ ബജറ്റ് 2021 പ്രകാരം 20 എണ്ണം സിഗരറ്റുകള്‍ ഉള്ള ഒരു പാക്കറ്റിന് 50 ശതമാനം എങ്കിലും വില വര്‍ദ്ധനവ് ഉണ്ടാവുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പൊതുജനങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ ശ്രദ്ധിക്കുന്നതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു വില വര്‍ദ്ധനവ് പ്രാബല്ല്യത്തില്‍ വരുത്തിയതെന്നാണ് പാസ്‌കല്‍ ഡൊനോഹോ പ്രസ്താവിച്ചത്....
ന്യൂഡല്‍ഹി: ഹഥ്‌റസ് കൊലപാതക കേസിലെ പെണ്‍കുട്ടിയുടെ ബന്ധുമിത്രാദികളെ സന്ദര്‍ശിക്കുവാനുള്ള ഇടതു എം.പി.മാരുടെ നീക്കത്തെ ഉത്തര്‍പ്രദേശ് പോലീസ് തടഞ്ഞു. ഇത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും പൊതുകാര്യങ്ങളില്‍ പോലും ഭരണപക്ഷം രാഷ്ട്രീയം കളിക്കുന്നുവെന്നും ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയല്ല പലരും രാജ്യം ഭരിക്കുന്നതെന്നും എം.പി.മാര്‍ കുറ്റപ്പെടുത്തി. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ നേരിട്ട് വീട്ടില്‍ ചെന്ന് കാര്യങ്ങള്‍ അന്വേഷിക്കാനും വസ്തുതയ്ക്കനുസരിച്ചുള്ള വ്യക്തമായ റിപ്പോര്‍ട്ട്...
തിരുവനന്തപുരം: ജിയോ ബ്രോഡ്ബാന്റ് വളരെ വിലക്കുറവില്‍ നിരവധി ആളുകളിലേക്ക് എത്തുവാന്‍ തുടങ്ങിയതോടെ ബി.എസ്.എന്‍.എല്‍ അവരുടെ ബ്രോഡ്ബാന്റ് താരീഫുകള്‍ ഞെട്ടിക്കുന്ന വിധത്തിലാക്കി മാറ്റി. ഒക്ടോബര്‍ 1 നാണ് 449 രൂപ മുതല്‍ കുറഞ്ഞ ഭാരത് ഫൈബര്‍ ബ്രോഡ്ബാന്റ് പ്ലാനുകള്‍ തുടങ്ങിയത്. ഇതില്‍ ഉള്‍പ്പെടുത്തിയ പുതിയ സ്‌കീം പ്രകാരം വെറും 449 രൂപയ്ക്ക് 3300 ജി,ബി. ബ്രോഡ്ബാന്റ്...
ന്യൂഡല്‍ഹി: നിങ്ങള്‍ ഓണ്‍ലൈനില്‍ മൊബൈല്‍ ഫോണ്‍ വാങ്ങിക്കുവാന്‍ ആഗ്രഹിക്കുന്നവരാണോ? എങ്കില്‍ നിങ്ങള്‍ക്ക് മുന്‍പില്‍ ഇതാ ഒരു സൂപ്പര്‍ ഓഫര്‍ ടൈം. ലോകത്തെ മുന്‍നിര ഓണ്‍ലൈന്‍ വില്പനക്കാരായ ഫ്‌ളിപ്കാര്‍ട്ട് ഒക്ടോബര്‍ 16 മുതല്‍ 21 വരെയുള്ള കാലയളവില്‍ വന്‍ വിലക്കുറവില്‍ വില്പന നടത്തുന്നു. നിങ്ങള്‍ ഫോണ്‍ വാങ്ങിക്കുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ 54,000 രൂപയുള്ള ഫോണ്‍ വെറും 18,000...

BusConnects Cork പദ്ധതിക്ക് അംഗീകാരം

2.3 ബില്യൺ യൂറോ മുതൽ 3.5 ബില്യൺ യൂറോ വരെ ചെലവുള്ള ബസ്, സൈക്ലിംഗ് നെറ്റ്‌വർക്ക് നവീകരണമായ ബസ്കണക്ട്സ് കോർക്കിന് ഐറിഷ് സർക്കാർ ഔദ്യോഗികമായി അംഗീകാരം നൽകി. അടുത്ത വർഷം ആദ്യം അപേക്ഷ...