ഐഒസി അയർലണ്ട് വാട്ടർഫോർഡിന്റെ വൈസ് പ്രസിഡന്റും, ഐഒസി കേരള ചാപ്റ്റർ ചെയർമാനും, ഐഒസി വാട്ടർഫോർഡ് യൂണിറ്റിന്റെ പാട്രണുമായ ജോർജ്‌കുട്ടി പുന്നമടയുടെ ജേഷ്ഠസഹോദരൻ പി. എം. ജോസഫ് നിര്യാതനായി.
പരേതന്റെ നിര്യാണത്തിൽ ഐഒസി അയർലണ്ട് ആഴമായ അനുശോചനം രേഖപ്പെടുത്തുന്നു. വിയോഗത്തിന്റെ ഈ ദുഃഖഘട്ടത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും, പരേതാവിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2





































