അച്ഛനും മകനും

0
156

എലോണിൻ്റെ സെറ്റിൽ ഷാജി കൈലാസിൻ്റെ മകൻ ജഗനുമുണ്ട്. അച്ഛൻ്റെ കാൽപ്പാടുകളെ പിന്തുടരാൻ ആഗ്രഹിക്കുന്ന മകന് അച്ഛൻ ഇവിടെ ഗുരുനാഥനാണ് -സഹസംവിധായകനായി പ്രവർത്തിക്കുകയാണ് ജഗൻ ഈ ചിത്രത്തിൽ. ആറാം തമ്പുരാനിലെ മോഹൻലാലിൻ്റെ കഥാപാത്രത്തിൻ്റെ പേരായ ജഗന്നാഥനെ ഓർമ്മപ്പെടുത്തും വിധത്തിലാണ് ജഗൻ എന്ന പേര് മകനിട്ടതെന്ന് ഷാജി കൈലാസ് പറഞ്ഞു.

വാഴൂർ ജോസ്

LEAVE A REPLY

Please enter your comment!
Please enter your name here