No posts to display
ഡബ്ലിനിൽ മലയാളി ഫിസിയോതെറാപ്പിസ്റ്റിന്റെ ക്ലിനിക്ക് പ്രവർത്തനം ആരംഭിക്കുന്നു
ഡബ്ലിൻ: അയർലണ്ടിലെ ആരോഗ്യമേഖലയിൽ നീണ്ട ഇരുപത് വർഷത്തിലധികം പ്രവൃത്തിപരിചയമുള്ള പ്രമുഖ മലയാളി ഫിസിയോതെറാപ്പിസ്റ്റ് സൈബു ഫിലിപ്പ് ഡബ്ലിനിലെ ഡ്രംകോണ്ട്രയിൽ (Drumcondra) പുതിയ ഫിസിയോതെറാപ്പി ക്ലിനിക്ക് ആരംഭിക്കുന്നു. നിലവിൽ ഡബ്ലിനിലെ പ്രശസ്തമായ ബോൺ സെക്കോഴ്സ്...






























