gnn24x7

വാശി – ആരംഭിച്ചു

0
173
gnn24x7

രേവതി കലാമന്ദിറിൻ്റെ ബാനറിൽ ജി.സുരേഷ് കുമാർ നിർമ്മിച്ച്, യുവ നടൻ വിഷ്ണു ജി.രാഘവ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന’വാശി’ – എന്ന ചിത്രത്തിന് ഇന്ന് – പതിനേഴ് നവംബർ പതിനേഴ് ബുധനാഴ്ച്ച തിരുവനന്തപുരത്ത് തുടക്കമിട്ടു.ശംഖ്യ മുഖം ദേവീക്ഷേത്രത്തിൽ നടന്ന ലളിതമായ ചടണ്ടോടെയായിരുന്നു തുടക്കം.

മേനക സുരേഷാണ് തദവസരത്തിൽ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ജി.സുരേഷ് കുമാർ ഫസ്റ്റ് കാപ്പും നൽകി. ടൊവിനോ തോമസ്സും കീർത്തി സുരേഷുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു.നീൽഡി കുഞ്ഞയാണ് ഛായാഗ്രാഹകൻ. ലൈൻ പ്രൊഡ്യൂസർ – കെ.രാധാകൃഷ്ണൻ.

വാഴൂർ ജോസ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here