ബർലിൻ: ലോകം അറിയപ്പെടുന്ന സ്വീഡൻ പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റാ ട്യൂൻ ബർഗിന് ഇന്ന് പതിനേഴാം ജന്മദിനം ആഘോഷിക്കുന്നു.
കഴിഞ്ഞ 72 ആഴ്ചകളായി പതിവ് തെറ്റിക്കാതെ പരിസ്ഥിതിക്കുവേണ്ടി വെള്ളിയാഴ്ച തോറും സമരമുഖത്താണ് ഗ്രേറ്റ. ഇന്നു ജന്മദിനമാണെങ്കിലും കുട്ടികളോടൊപ്പം FRIDAYS FOR FUTURE എന്ന മുദ്രാവാക്യം മുഴക്കി ഗ്രേറ്റ തെരുവിൽ തന്നെ.
ഗ്രേറ്റായ്ക്ക് ജന്മദിന ആശംസകൾ ലോകമെമ്പാടും നിന്നും പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്.