gnn24x7

റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മധ്യവയസ്കയ്ക്ക് പരിക്ക്

0
55
gnn24x7

പാലാ: റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മധ്യവയസ്കയ്ക്ക് പരിക്ക്. പരുക്കേറ്റ എരുമേലി സ്വദേശിനി ശർമ്മിളയെ (58)  ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4. 30തോടെ എരുമേലി പൊലിസ് ക്യാമ്പിനു സമീപത്തു വച്ചായിരുന്നു അപകടം

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7