gnn24x7

നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ

0
464
gnn24x7

കൊല്ലം: നടൻ വിനായകനെ പോലിസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയതിനെ തുടർന്നാണ് നടപടി. അഞ്ചാലുംമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയിൽ എടുത്തത്.

വിനായകനെ പോലിസ് മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി. പൊലീസ് സ്റ്റേഷനിലും വിനായകൻ ബഹളമുണ്ടാക്കിയിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7