gnn24x7

ഭരണങ്ങാനത്ത് വീടിനു മുന്നിൽ നിൽക്കുന്നതിനിടെ വാൻ ഇടിച്ച് വയോധികന് പരിക്ക്

0
275
gnn24x7

പാലാ: വീടിനു മുന്നിൽ നിൽക്കുന്നതിനിടെ വാൻ ഇടിച്ച് വയോധികന് പരിക്ക്. ഗുരുതര പരുക്കേറ്റ ഭരണങ്ങാനം സ്വദേശി സി. എ. വിജയനെ( 68) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 6.30 യോടെ ഭരണങ്ങാനത്ത് വച്ചായിരുന്നു അപകടം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7