gnn24x7

ബൈക്കും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ പ്ലസ്ടു വിദ്യാർഥി ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ

0
34
gnn24x7

പാലാ: പാലാ – രാമപുരം റൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റ പ്ലസ്ടു വിദ്യാർഥി മുണ്ടുപാലം സ്വദേശി ജോഷ്വായെ (18) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെയായിരുന്നു അപകടമുണ്ടായത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള. ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7