gnn24x7

കോവിഡിന് ഹോമിയോ ഗുളിക ഫലപ്രദമായ പ്രതിരോധമാര്‍ഗം: മുഖ്യമന്ത്രി

0
375
gnn24x7

തിരുവനന്തപുരം: കോവിഡിനുള്ള ഫലപ്രദമായ പ്രതിരോധമാര്‍ഗമാണ് ഹോമിയോ ഗുളികകളെനും ഡിസ്പെന്‍സറികളിലൂടെയും കിയോസ്കുകളിലൂടെയും ഹോമിയോ മരുന്ന് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികള്‍ക്കുള്ള ഹോമിയോ പ്രതിരോധമരുന്നായ ആഴ്സനിക് ആൽബത്തിന്റെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

എന്നാൽ വിദ്യാർഥികളിൽ ആഴ്സനിക് ആൽബം വിതരണം ചെയ്യുന്ന നടപടിയിൽ നിന്ന് സംസ്ഥാന സർക്കാർ പിൻവാങ്ങണമെന്നും ഈ മരുന്ന് കുട്ടികളിൽ പരീക്ഷിക്കാൻ രക്ഷിതാക്കൾ അനുവാദം നൽകരുതെന്നും ഐഎംഎ നേരത്തേ അറിയിച്ചിട്ടുണ്ട്.

gnn24x7