gnn24x7

ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 60 ല​ക്ഷം പി​ന്നി​ട്ട് കു​തി​ക്കു​ന്നു; ലോ​ക​ത്തെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 10 ല​ക്ഷ​മായി

0
201
gnn24x7

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 60 ല​ക്ഷം പി​ന്നി​ട്ട് കു​തി​ക്കു​ന്നു. രാ​ജ്യ​ത്ത് ഇ​തു​വ​രെ 6,073,348 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 96,000ലേ​റെ​പ്പേ​ർ രോ​ഗം ബാ​ധി​ച്ച് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.

മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്രാ​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഡ​ൽ​ഹി, പ​ശ്ചി​മ​ബം​ഗാ​ൾ, ഒ​ഡീ​ഷ, തെ​ല​ങ്കാ​ന, ബി​ഹാ​ർ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് കോ​വി​ഡ് വ്യാ​പ​ന ക​ണ​ക്കി​ൽ ആ​ദ്യ പ​ത്തി​ലു​ള്ള സം​സ്്ഥാ​ന​ങ്ങ​ൾ. കേ​ര​ളം 12ാം സ്ഥാ​ന​ത്താ​ണ്.രാ​ജ്യ​ത്ത് ഇ​നി 964,407 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 8,944പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രി​ൽ 5,013,367 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​ത്.ലോ​ക​ത്തെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 10 ല​ക്ഷ​വും പി​ന്നി​ട്ട് കു​തി​ക്കു​ന്നു

വാ​ഷിം​ഗ്ട​ണ്‍: ഡി​സി ലോ​ക​ത്തെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 10 ല​ക്ഷ​വും പി​ന്നി​ട്ട് കു​തി​ക്കു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട്. ആ​ഗോ​ള ത​ല​ത്തി​ൽ ഇ​തു​വ​രെ 1,002,158 പേ​രു​ടെ ജീ​വ​നാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ന​ഷ്ട​പ്പെ​ട്ട​ത്. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും വേ​ൾ​ഡോ മീ​റ്റ​റും പു​റ​ത്ത് വി​ടു​ന്ന ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്.

ആ​ഗോ​ള ത​ല​ത്തി​ൽ ഇ​തു​വ​രെ 33,298,939 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​തെ​ന്നാ​ണ് വി​വ​രം. 24,630,967 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു. അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, കൊ​ളം​ബി​യ, പെ​റു, സ്പെ​യി​ൻ, മെ​ക്സി​ക്കോ, അ​ർ​ജ​ന്‍റീ​ന, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ക​ണ​ക്കു​ക​ളി​ൽ ആ​ദ്യ പ​ത്തി​ലു​ള്ള​ത്.അ​മേ​രി​ക്ക-7,321,343, ഇ​ന്ത്യ-6,073,348, ബ്ര​സീ​ൽ-4,732,309, റ​ഷ്യ-1,151,438, കൊ​ളം​ബി​യ-813,056, പെ​റു-805,302, സ്പെ​യി​ൻ-735,198, മെ​ക്സി​ക്കോ-730,317, അ​ർ​ജ​ന്‍റീ​ന-711,325, ദ​ക്ഷി​ണാ​ഫ്രി​ക്ക-670,766 എ​ന്നി​ങ്ങ​നെ​യാ​ണ് ആ​ദ്യ പ​ത്തി​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം.

ഈ ​രാ​ജ്യ​ങ്ങ​ളി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക-209,453, ഇ​ന്ത്യ-95,574, ബ്ര​സീ​ൽ-141,776, റ​ഷ്യ-20,324, കൊ​ളം​ബി​യ-25,488, പെ​റു-32,262, സ്പെ​യി​ൻ-31,232, മെ​ക്സി​ക്കോ-76,430, അ​ർ​ജ​ന്‍റീ​ന-15,749, ദ​ക്ഷി​ണാ​ഫ്രി​ക്ക-16,398. 7,666,932 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 65,119 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here