10.5 C
Dublin
Tuesday, October 20, 2026

അയർലണ്ടിൽ ഇന്ത്യൻ ഗ്രോസറി ഉൽപ്പങ്ങൾക്കും നിത്യോപയോഗ സാധനങ്ങൾക്കും വില കൂടാൻ സാധ്യത

ആശങ്കയായി ചരക്കുനീക്കച്ചെലവും ഇന്ത്യയിലെ വിലക്കയറ്റവും അയർലൻഡിലെ ഇന്ത്യൻ ഗ്രോസറി കടകളിൽ വിൽക്കുന്ന അരി, പലവ്യഞ്ജനങ്ങൾ, ഭക്ഷ്യഎണ്ണകൾ, പയർവർഗങ്ങൾ തുടങ്ങി ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന നിത്യോപയോഗ സാധനങ്ങളുടെ വില ഉയരാൻ സാധ്യത. ഇന്ത്യയിലെ ഭക്ഷ്യവിലക്കയറ്റവും അന്താരാഷ്ട്ര...