13.6 C
Dublin
Wednesday, October 21, 2026

ഓൺലൈൻ ഷോപ്പിങ്ങിലൂടെ ഇനി ഏഷ്യൻ ഗ്രോസറികൾ വീട്ടിലെത്തും; ‘Click At Kitchen’ ഗോൾഡ് കോസ്റ്റിൽ...

ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിലും സൗത്ത് ബ്രിസ്ബേനിലുമുള്ള ഏഷ്യൻ ഭക്ഷ്യവിഭവ പ്രേമികൾക്ക് സന്തോഷവാർത്ത. ഇഷ്ടപ്പെട്ട ഏഷ്യൻ ഗ്രോസറി ഉൽപ്പന്നങ്ങൾ ഇനി ഒരു ക്ലിക്കിലൂടെ ഓൺലൈനായി ഓർഡർ ചെയ്യാം. ‘Click At Kitchen’ എന്ന പുതിയ...