12.1 C
Dublin
Monday, November 9, 2026

ഇനി ചെറിയ പാർസലുകളും പോസ്റ്റ് ബോക്സിലൂടെ അയക്കാം; അയർലണ്ടിൽ 2,600 പോസ്റ്റ് ബോക്സുകളിൽ പുതിയ...

അയർലണ്ടിലെ തപാൽ സേവനങ്ങളിൽ പുതിയ സൗകര്യം അവതരിപ്പിച്ച് An Post. രാജ്യത്തുടനീളമുള്ള 2,600 പോസ്റ്റ് ബോക്സുകൾ വഴി ഇനി ചെറിയ പാർസലുകളും അയക്കാൻ സാധിക്കും. ഇതുവരെ കത്തുകൾക്കും കവറുകൾക്കും പ്രധാനമായും ഉപയോഗിച്ചിരുന്ന പോസ്റ്റ്...