gnn24x7

അസിമട്രിക് ഓർഗനോ കാറ്റലിസ്റ്റുകൾ വികസിപ്പിച്ച രണ്ടു ഗവേഷകര്‍ക്ക്‌ രസതന്ത്ര നൊബേല്‍ പുരസ്കാരം

0
176
gnn24x7

സ്റ്റോക്ക്ഹോം: ഈ വർഷത്തെ രസതന്ത്ര നൊബേലിന് രണ്ടുപേർ അർഹരായി. ബെഞ്ചമിൻ ലിസ്റ്റ് (ജർമനി), ഡേവിസ് മാക്മില്ലൻ (അമേരിക്ക) എന്നിവർക്കാണ് പുരസ്കാരം. അസിമട്രിക് ഓർഗനോ കാറ്റലിസ്റ്റുകൾ വികസിപ്പിച്ചതിനാണ് പുരസ്കാരം.സമ്മാന തുകയായ 11.4 ലക്ഷം ഡോളർ ഇരുവരും പങ്കിട്ടെടുക്കും.

ഫ്രാങ്ക്ഫർട്ടിലെ ഗോഥെ യൂണിവേഴ്സിറ്റിൽ പിഎച്ച്ഡി എടുത്ത ലിസ്റ്റ്, ഇപ്പോൾ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോഹ്ലൻഫോർഷങിന്റെ ഡയറക്ടറാണ്.

മാക്മില്ലൻ യു.കെയിലെ ബെൽഷില്ലിലാണ് ജനിച്ചത്. കാലിഫോർണിയ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി എടുത്തത്. നിലവിൽ പ്രിസ്റ്റൺ സർവകലാശാലയിൽ പ്രൊഫസറായി ജോലി ചെയ്യുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here