19.6 C
Dublin
Tuesday, July 21, 2026

ഇ-സ്കൂട്ടറുകൾക്ക് കടുത്ത നിയന്ത്രണം; 18 വയസ്സിൽ താഴെയുള്ളവർക്ക് വിലക്ക്, ഹെൽമറ്റും ഹൈ-വിഴ് ജാക്കറ്റും നിർബന്ധം

അയർലണ്ടിൽ ഇ-സ്കൂട്ടറുകളുടെ ഉപയോഗത്തിന് കൂടുതൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നു. കുട്ടികളിൽ ഇ-സ്കൂട്ടർ അപകടങ്ങൾ വർധിക്കുകയും ഗുരുതര പരിക്കുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ നടപടികൾ. Join GNN24X7 IRELAND...