16.4 C
Dublin
Saturday, October 17, 2026

Portmarnock മലയാളിക്കെതിരെ കൂടുതൽ ആരോപണങ്ങൾ; ഇന്ത്യയിൽ 20 ഡോക്ടർമാരിൽ നിന്ന് പണം വാങ്ങി; യുകെയിൽ...

അയർലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളിൽനിന്ന് പണം കൈപ്പറ്റി വഞ്ചിച്ചെന്നാരോപിച്ച് Portmarnock-ൽ താമസിക്കുന്ന മലയാളി ഷിൽജി സിറിയക്കിനെതിരെ ഉയർന്ന പരാതികളിൽ കൂടുതൽ ആരോപണങ്ങൾ. അയർലൻഡിലെ വിദ്യാർത്ഥികൾക്ക് പുറമെ ഇന്ത്യയിലെ ഇരുപതോളം ഡോക്ടർമാരും ജോലി...