18.2 C
Dublin
Tuesday, July 14, 2026

ഐറിഷ് പൗരത്വത്തിന് ഭാഷാ നിബന്ധന ഇല്ല; പൗരത്വ നിയമം മാറ്റില്ലെന്ന് Taoiseach

അയർലണ്ടിൽ നാച്വറലൈസ്ഡ് പൗരത്വം നേടാൻ ഭാഷാപരിജ്ഞാനം നിർബന്ധമാക്കണമെന്ന ആവശ്യങ്ങൾ Taoiseach മൈക്കിൾ മാർട്ടിൻ തള്ളി. പാർനെൽ സ്ക്വയറിലെ കത്തിക്കുത്ത് കേസിനെ ചൂണ്ടിക്കാട്ടി പൗരത്വ നയത്തിൽ മാറ്റം വേണമെന്ന വാദം അംഗീകരിക്കാനാകില്ലെന്നും, ഒരു കുറ്റകൃത്യത്തെ...