gnn24x7

കുടുംബാഗങ്ങൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടം

0
111
gnn24x7

പാലാ: കുടുംബാഗങ്ങൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടം. ഇന്നലെ രാത്രി 9.30തോടെ കോട്ടയം –  കുമളി ദേശിയപാതയിൽ പെരുവന്താനത്തിനു സമീപമായിരുന്നു അപകടം. പരുക്കേറ്റ പത്തനംതിട്ട സ്വദേശികളായ അൽഷിഫിൻ (34), അൽസി (ഒരു വയസ്) എന്നിവരെ ചേർപ്പുങ്കൽ മാർ   സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള. ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7