15.5 C
Dublin
Sunday, September 14, 2025

കോവിഡ് ഭീതി; രോഗപ്രതിരോധശക്തി വർധിപ്പിക്കാൻ മൂന്ന് ചേരുവ ജ്യൂസ്

കാലാവസ്ഥ മാറുന്നതനുസരിച്ച് പനിയും ജലദോഷവും മിക്കവർക്കും ഉണ്ടാകും. ഇപ്പോഴാണെങ്കിൽ കോവിഡ് ഭീതിയിലും ആണ് പലരും. ഭയപ്പെടേണ്ടതായി ഒന്നുമില്ല. എങ്കിലും രോഗങ്ങൾ വരാതെ തടയാൻ രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നതിലൂടെ ഒരു പരിധിവരെ സാധിക്കും. കാലാവസ്ഥാ...

പുതിയ കോവിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്ത് യുകെ; 20 മിനുട്ടിൽ റിസൾട്ട് അറിയാം

കോവിഡ് 19 വ്യാപിച്ചിരിക്കുന്ന അവസ്ഥയിൽ പുതിയ കോവിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്ത് യുകെ. ദശലക്ഷക്കണക്കിന് പേര്‍ക്ക് സൗജന്യ കൊറോണ വൈറസ് ആന്റിബോഡി ടെസ്റ്റ് നടത്താന്‍ ഒരുങ്ങുകയാണ് യുകെ. യുകെ സര്‍ക്കാരിൻ്റെ പിന്തുണയുള്ള കോവിഡ്...

കർക്കടക കഞ്ഞി തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

കർക്കടക കഞ്ഞി എന്നത് ഔഷധ കഞ്ഞിയാണ് അതുകൊണ്ട് തന്നെ അത് തയ്യാറാക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയും വേണം. ഞവരയരി / നെല്ലു കുത്തരി / ഉണക്കലരി എന്നിവ ആവശ്യത്തിന് മേടിച്ച് ഉപയോഗിക്കുക. 3 പേർക്കുള്ള...

പൊടി അലര്‍ജിയാണോ; പരിഹാരം ഇങ്ങനെ

അലര്‍ജികള്‍ വ്യത്യസ്ത തരത്തിലുള്ളതാണ്, ഏത് സമയത്തും ഏത് വ്യക്തിയെയും ബാധിച്ചേക്കാം. ചിലര്‍ക്ക് ഇത് അല്‍പം പ്രശ്‌നങ്ങള്‍ കൂടുതല്‍ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. മറ്റുള്ളവര്‍ക്ക് ഇത് ഒരു അലര്‍ജിക്ക് കാരണമാകുന്ന പൊടി പോലെ ലളിതമായിരിക്കാം....

നിലക്കടല എണ്ണയുടെ ഗുണങ്ങള്‍

ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് നിലക്കടല. എന്നാല്‍ ഇതില്‍ നിന്നും എടുക്കുന്ന എണ്ണക്ക് എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് ലോകത്തിന്റെ ചില ഭാഗങ്ങളില്‍ പാചകം ചെയ്യാന്‍...

തൊലിപ്പുറത്തെ തടിപ്പും കോവിഡിന്റെ ലക്ഷണമാണെന്ന് ലണ്ടൻ കിംങ്സ് കോളജിലെ ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തൽ

ലണ്ടൻ: തൊലിപ്പുറത്തെ തടിപ്പും കോവിഡിന്റെ ലക്ഷണമാണെന്ന് ലണ്ടൻ കിംങ്സ് കോളജിലെ ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തൽ. പനി, തുടർച്ചയായ ചുമ എന്നിവയ്ക്കു പുറമേ മണവും രുചിയും നഷ്ടപ്പെടുന്നതും കോവിഡിന്റെ ലക്ഷണമാണെന്ന് നേരത്തെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ഇത്...

വാള്‍നട്ട്‌ ഒരു പിടി രാവിലെ; ആയുര്‍ദൈര്‍ഘ്യം ഫലം

വാല്‍നട്ട് ഒരു സൂപ്പര്‍ഫുഡ്‌സ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ പരിപ്പ് ധാരാളം പോഷകങ്ങളാല്‍ സമൃദ്ധമാണ്, അവയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്. നിങ്ങളുടെ ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതു മുതല്‍ വിവിധ രോഗങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നത്...

കപ്പലണ്ടി പുഴുങ്ങിക്കഴിച്ചാൽ…അറിഞ്ഞിരിക്കാം ഈ ഗുണങ്ങൾ

നാം കഴിയ്ക്കുന്ന നട്‌സ് എന്ന ഗണത്തില്‍ പലപ്പോഴും കപ്പലണ്ടി അഥവാ നിലക്കടലയെ പെടുത്താറില്ല. എന്നാല്‍ ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണിത്. പാവങ്ങളുടെ ബദാം എന്നാണ് ഇത് അറിയപ്പെടുന്നതും. വെറുതേ കപ്പലണ്ടി കൊറിയ്ക്കുമ്പോഴും പലരും...

ആർക്കും കൃഷി ചെയ്യാം; കൃഷി ചെയ്യാൻ നിങ്ങളെ സഹായിക്കും ഈ...

ജയപ്രകാശ് മഠത്തിൽ നിങ്ങളുടെ മനസിലുള്ള ജോലി ഇവിടെ അറിയിക്കുമല്ലോ.പശുവിനെ വളര്‍ത്തുന്നത് ജീവിത ഭാഗം ആക്കുക  ഒരാള്‍ വിചാരിച്ചാല്‍ അഞ്ചു പശുക്കളെ വളര്‍ത്താം അധികം സ്ഥലം വേണ്ടാത്ത ഒന്നാണ് പശു വളര്‍ത്തല്‍. പരിമിതമായ സ്ഥലത്ത്...

N95 മാസ്ക്

NIOSH എയർ ഫിൽ‌ട്രേഷൻ റേറ്റിംഗ് പാലിക്കുന്ന ഫിൽ‌റ്റർ‌ ഉള്ള ഒരു കണികാ റെസ്പിറേറ്ററാണ് N95 മാസ്ക്. ഇത് വായുവിലൂടെ സഞ്ചരിക്കുന്ന 95% കണികകളെയും ഫിൽ‌റ്റർ‌ ചെയ്യുന്നു. ഇത് ഏറ്റവും സാധാരണമായ കണികാ ഫിൽട്ടറിംഗ്...

മാർ സ്ലീവാ കാൻസർ കെയർ ആൻ‍ഡ് റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്തു

പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ആറാം വാർഷികവും ആശുപത്രിയോട് അനുബന്ധിച്ച് ഒരുലക്ഷത്തിൽ പരം ചതുരശ്രഅടിയിൽ നിർമ്മിച്ച മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ വെഞ്ചരിപ്പും ഉദ്ഘാടനവും നടന്നു. സിബിസിഐ...