gnn24x7

പാചകം എളുപ്പമാക്കാന്‍ ചില നുറുങ്ങു വിദ്യകൾ

0
377
gnn24x7

മൊരിഞ്ഞദോശ ലഭിയ്ക്കാന്‍ മാവരയ്ക്കുമ്പോള്‍ പച്ചരിയ്‌ക്കൊപ്പം അല്‍പം മട്ടയരിയും അല്‍പം ഉലുവയും ചേര്‍ക്കാം. ഇത് രുചിയും വര്‍ദ്ധിപ്പിയ്ക്കും. ഗുണവും വര്‍ദ്ധിപ്പിയ്ക്കും.

നാല് കപ്പ് അരിയ്ക്ക് 1 കപ്പ് ഉഴുന്ന് എന്ന അനുപാതത്തില്‍ എടുക്കുന്നതാണ് ദോശയ്ക്കു നല്ലത്. ചട്ടി നല്ലപോലെ ചൂടാക്കിയശേഷം മാവൊഴിയ്ക്കുക. അതില്‍ അല്‍പം എണ്ണയോ നെയ്യോ പുരട്ടിക്കൊടുക്കുന്നത് മാവ് കല്ലില്‍ പിടിയ്ക്കാതിരിയ്ക്കാന്‍ സഹായിക്കും. ഇത് പെട്ടെന്നു മൊരിയാനും നല്ലതാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here