ലിങ്ക്ഡ്ഇൻ ഹയറിംഗ് റേറ്റ് സ്റ്റഡി; ആഗോളതലത്തിൽ ഒന്നാം സ്ഥാനം ഡബ്ലിന്
ലിങ്ക്ഡ്ഇനിൽ നിന്നുള്ള പുതിയ കണക്കുകൾ പ്രകാരം, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ തൊഴിലാളികളെ ജോലിക്കെടുത്ത നഗരങ്ങളുടെ പട്ടികയിൽ ഡബ്ലിന് ഒന്നാം സ്ഥാനം സ്വന്തമാക്കി. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ നടത്തിയ...
നിയോ വർഗീസിനെ കണ്ടെത്തി
ഒഫാലിയിൽ കാണാതായ 13 വയസ്സുകാരൻ നിയോ വർഗീസിനെ സുരക്ഷിതമായി കണ്ടെത്തിയതായി ഗാർഡ അറിയിച്ചു. നിയോ വർഗീസിനെ ചൊവ്വാഴ്ച വൈകുന്നേരം മുതൽ Tullamore വീട്ടിൽ നിന്ന് കാണാതായിരുന്നു. നിയോയെ കണ്ടെത്തുന്ന ദൗത്യത്തിൽ സഹകരിച്ച എല്ലാവറർക്കും...
അടുക്കള ഷോപ്പിംഗ് ഇനി ഡബിൾ ഈസി; Grains & Spice ഓർഡറുകൾ നിങ്ങളുടെ വീട്ടിലെത്തിക്കും
മറുനാട്ടിൽ ആയാലും വിഭവസമൃദ്ധമായ ആഹാരം പാചകം ചെയ്യുന്നതും അതിന്റെ രുചി മേന്മ മറ്റുള്ളവർക്ക് പകരുന്നതിനും നമ്മൾ മലയാളികൾക്ക് പ്രത്യേക ഉത്സാഹം തന്നെയാണ്. പലപ്പോഴും നിങ്ങളും നമ്മുടെ നാടൻ വിഭവങ്ങൾ മിസ് ചെയ്യാറില്ലേ?
പാചകം...
സഹപ്രവർത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം; മലയാളി മെയിൽ നേഴ്‌സിന് ശിക്ഷ വിധിച്ചു
ഡബ്ലിൻ: സഹപ്രവർത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്ന പരാതിയിൽ മലയാളി മെയിൽ നേഴ്സ് കുറ്റക്കാരാണെന്ന് തെളിഞ്ഞു. 37കാരനായ ലിജു ജോണിനെയാണ് കോടതി കുറ്റക്കാരാനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. കോവിഡ് കാലത്താണ് കേസിന് ആസ്പദമായ...
അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇര, ആരോപണം അടിസ്ഥാന രഹിതം; സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ...
ഡൽഹി: താരസംഘടനയായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താനെന്ന് നടൻ സിദ്ദിഖ്. ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന സിദ്ദിഖ് സുപ്രീം കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഈ വാദമുള്ളത്. ശരിയായ അന്വേഷണം...
സിദ്ദിഖിനെ കുറച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണം; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
തിരുവനന്തപുരം : ബലാത്സംഗക്കേസ് പ്രതി സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. സിദ്ദിഖ് സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തിൽ എല്ലാ സംസ്ഥാന പൊലീസ് മേധാവികൾക്കും സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ സംഘം ലുക് ഔട്ട് നോട്ടീസ്...
യുഎൻ പൊതുസഭയിൽ ഒറ്റപ്പെട്ട് ഇസ്രായേൽ; പിന്തുണച്ചത് യുഎസ് മാത്രം
ന്യൂയോർക്ക്: യുഎൻ പൊതുസഭയിൽ ഇസ്രായേലിനെതിരെ രൂക്ഷ വിമർശനവുമായി ലോകനേതാക്കൾ. തുർക്കി, ഖത്തർ, ബ്രസീൽ, ജോർദാൻ, കൊളംബിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാഷ്ട്രങ്ങളാണ് ഇസ്രായേൽ ഗസ്സയിലും ലബനാനിലും നടത്തുന്ന വംശഹത്യക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. യുഎസ് മാത്രമാണ്...
ഹെൽത്ത് ഇൻഫർമേഷൻ ബിൽ ഡെയിലിൽ അവതരിപ്പിച്ചു
ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലി ഹെൽത്ത് ഇൻഫർമേഷൻ ബിൽ, 2024 ഡെയിലിൽ അവതരിപ്പിച്ചു. ഈ പുതിയ നിയമനിർമ്മാണം അയർലണ്ടിൻ്റെ ആരോഗ്യ പരിരക്ഷാ സംവിധാനത്തെ ഡിജിറ്റൽ യുഗത്തിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിടുന്നു. രോഗികൾക്കും ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകൾക്കും...
അർജുന്റെ ലോറി കണ്ടെത്തി, ക്യാബിനുള്ളിൽ നിന്നും മൃതദേഹം പുറത്തെടുത്തു
ഷിരൂരിൽ കാണാതായ അർജുന്റെ ലോറി കണ്ടെത്തി. സ്ഥിരീകരിച്ച് ലോറി ഉടമ മനാഫ് പറഞ്ഞു. ലോറിക്കുള്ളിൽ അർജുന്റെ മൃതദേഹമെന്ന് മനാഫ് പറഞ്ഞു. ലോറിക്കുള്ളിൽ ഒരു മൃതദേഹം കണ്ടെത്തി. ക്യാബിനുള്ളിൽ നിന്നും മൃതദേഹ ഭാഗം പുറത്തെടുത്തു....
അയർലണ്ടിൽ ചെറുകിട ബിസിനസ്സുകൾക്ക് മികച്ച കൗണ്ടി വിക്ലോ; ഡബ്ലിൻ 11-ാം സ്ഥാനത്ത്
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൻ്റെ (സിഎസ്ഒ) ഏറ്റവും പുതിയ ഡാറ്റ പ്രകാരം, അയർലണ്ടിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എസ്എംഇ) ഏറ്റവും മികച്ച കൗണ്ടിയായി വിക്ലോ തിരഞ്ഞെടുക്കപ്പെട്ടു. വലിയ ബിസിനസ്സ് അന്തരീക്ഷം ഉണ്ടായിരുന്നിട്ടും ഡബ്ലിൻ പട്ടികയിൽ...
നടിയെ പീഡിപ്പിച്ച കേസ്; ഇടവേള ബാബു അറസ്റ്റിൽ
നടിയെ പീഡിപ്പിച്ച കേസിൽ നടൻ ഇടവേള ബാബുവിനെ പൊലീസ് അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ഇടവേള ബാബുവിന് മുൻകൂർ ജാമ്യം ഉള്ളതിനാൽ നടപടി...
സിദ്ദിഖിനായി തെരച്ചിൽ ഊർജിതം; ഹോട്ടലുകളിലടക്കം അർധരാത്രിയിലും പരിശോധന, സുപ്രീം കോടതിയിൽ തടസഹർജി നൽകി പരാതിക്കാരി
കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ പോയ നടൻ സിദ്ദിഖിനായി തെരച്ചിൽ ഊർജിതം. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സിദ്ദിഖ് ജാമ്യം തേടി ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. അതിജീവിത സുപ്രീം...
DEIS Gaeltachta Scholarship സ്കീമിനായി 900,000 യൂറോ പ്രഖ്യാപിച്ചു
DEIS Gaeltacht സ്കോളർഷിപ്പ് സ്കീമിനുള്ള ധനസഹായമായി സർക്കാർ 900,000 യൂറോ പ്രഖ്യാപിച്ചു. 2025-ലെ വേനൽക്കാലത്ത് അയർലൻഡിലുടനീളം പിന്നാക്കം നിൽക്കുന്ന സ്‌കൂളുകളിൽ നിന്നുള്ള 800-ലധികം വിദ്യാർത്ഥികൾക്ക് Gaeltacht പ്രദേശങ്ങളിലെ ഐറിഷ് ഭാഷാ കോഴ്‌സുകളിൽ...
സിദ്ദിഖിനെതിരെ എല്ലാ കുറ്റകൃത്യങ്ങൾക്കും പ്രഥമദൃഷ്ട്യാ തെളിവുണ്ട്- ഹൈക്കോടതി
ലൈംഗികാതിക്രമക്കേസിൽ സിദ്ദിഖിനെതിരേ രൂക്ഷമായ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. പീഡനക്കേസിൽ അതിജീവിതയെ നിശബ്‌ദയാക്കാനുള്ള നീക്കമാണ് സിദ്ദിഖിൽ നിന്നുണ്ടായതെന്നും ചുമത്തപ്പെട്ട എല്ലാ കുറ്റകൃത്യങ്ങൾക്കും പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. ബിൽക്കിസ് ബാനു കേസിലെ ഉത്തരവ്...
ലൈംഗിക അതിക്രമ കേസിൽ മുകേഷിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു; അറസ്റ്റ് ചെയ്തത് മണിക്കൂറുകൾ നീണ്ട...
കൊച്ചി: ലൈംഗിക അതിക്രമ കേസിൽ നടനും എം.എൽ.എയുമായ എം. മുകേഷിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, നേരത്തെ അഡീഷണല്‍ സെഷന്‍സ് കോടതി മുൻകൂർ...
വാടക നികുതി ക്രെഡിറ്റിൻ്റെ വിപുലീകരണം സർക്കാർ പരിഗണിക്കുന്നു
2025 ലെ ബജറ്റിലെ വാടക നികുതി ക്രെഡിറ്റിൻ്റെ കൂടുതൽ ശാശ്വതമായ വിപുലീകരണം ഗവൺമെൻ്റ് പരിശോധിച്ചു വരികയാണെന്നും ബജറ്റിലെ ജീവിതച്ചെലവ് പാക്കേജിൻ്റെ ഭാഗമായി വാടകക്കാർക്ക് എങ്ങനെ പിന്തുണ നൽകാമെന്നും ആലോചിക്കുകയാണെന്ന് ധനമന്ത്രി ജാക്ക് ചേമ്പേഴ്‌സ്...
സിദ്ദിഖിന് തിരിച്ചടി; ലൈംഗികാതിക്രമ കേസിൽ മുന്‍കൂര്‍ ജാമ്യഹർജി ഹൈക്കോടതി തള്ളി
കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി.എസ്. ഡയസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇതോടെ കേസിൽ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം. മുൻകൂർ ജാമ്യാപേക്ഷയിൽ...
കിൽക്കനി ‘ആരവം’ മെഗാ സ്റ്റേജ് ഷോയുടെ ഓൺലൈൻ ടിക്കറ്റ് ആരംഭിച്ചു
മൺസൂൺ ഇവൻ്റ്സ് ലിമിറ്റഡിൻ്റെ സാരഥ്യത്തിൽ പ്രശസ്ത സിനിമാ നടനും സംവിധായകനും നിർമ്മാതാവുമായ ശ്രീ. ഗിന്നസ് പക്രുവിൻെറ നേതൃത്വത്തിലുള്ള "ആരവം" മെഗാ സ്റ്റേജ് ഷോയുടെ ഓൺലൈൻ ടിക്കറ്റ് വിൽപ്പന ആരംഭിച്ചിരിക്കുന്നു.
അടുത്തമാസം ഒക്ടോബർ 26ആം തീയതി...
തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ ശ്രമം ഉണ്ടായി- മുഖ്യമന്ത്രി
തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്താനുള്ള ശ്രമം കഴിഞ്ഞ പൂരം നാളിൽ ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂരം വിവാദത്തിൽ സർക്കാർ ചുമതലപ്പെടുത്തിയ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് നാളെ തന്റെ കൈയിൽ എത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി....
എൻ എം ബി ഐ ബോർഡ് ഇലക്ഷൻ ആരംഭിച്ചു; ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈഫറി...
ഇന്ന് രാവിലെ ഒൻപതു മണി മുതൽ ആരംഭിച്ച് ഒക്ടോബർ രണ്ടിന് ഉച്ചക്ക് 12 മണിക്ക് അവസാനിക്കുന്ന നഴ്സിംഗ് ബോർഡിന്റെ ബോർഡ് തിരഞ്ഞെടുപ്പിൽ ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈഫറി ഓർഗനൈസേഷന്റെ (INMO) സ്ഥാനാർത്ഥിയായി ശ്രീമതി...
















































