ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഉത്തരവിന് താത്കാലിക സ്റ്റേ

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഉത്തരവിന് താത്കാലിക സ്റ്റേ നൽകി ഡൽഹി ഹൈക്കോടതി. ഉത്തരവ് തത്കാലം പ്രാബല്യത്തിൽ വരില്ലെന്ന് ഹൈക്കോടതി അറിയിച്ചു.  ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹർജി അടിയന്തരമായി...

ഫാർമസിസ്റ്റുകളുടെ അധികാരം വിപുലീകരിക്കുന്നതിനായി പബ്ലിക് കൺസൾട്ടേഷൻ നടത്തുന്നു

അയർലണ്ടിലെ ഫാർമസിസ്റ്റുകളുടെ പങ്ക് വിപുലീകരിക്കുന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ശേഖരിക്കുന്നതിനായി ഫാർമസി ടാസ്‌ക്‌ഫോഴ്‌സ് പബ്ലിക് കൺസൾട്ടേഷൻ നടത്തുന്നു.2023 ജൂലൈ 24 വരെയാണ് പബ്ലിക് കൺസൾട്ടേഷൻ സംഘടിപ്പിക്കുന്നത്. അയർലണ്ടിൽ ഫാർമസിസ്റ്റുകളുടെ പങ്ക് വിപുലീകരിക്കാൻ സഹായിക്കുന്ന...

പത്ത് കൽപ്പനകൾ ലൂസിയാന ക്ലാസ് മുറികളിൽ പ്രദർശിപ്പിക്കണം; ബില്ലിൽ ഗവർണർ ഒപ്പുവെച്ചു 

ലൂസിയാന : ലൂസിയാനയിലെ എല്ലാ പബ്ലിക് സ്കൂൾ ക്ലാസ് മുറികളിലും പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന  ബില്ലിൽ റിപ്പബ്ലിക്കൻ ഗവർണർ ജെഫ് ലാൻഡ്രി ബുധനാഴ്ച ഒപ്പുവെച്ചു.ഇതോടെ പത്ത് കൽപ്പനകൾ   പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ആദ്യത്തെ...

സ്‌നാപ്ചാറ്റിനെതിരെ ലിംഗവിവേചന ആരോപണം; 15 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകും

സാക്രമെൻ്റോ(കാലിഫോർണിയ): സ്ത്രീ ജീവനക്കാരുടെ വിവേചനം, പ്രതികാരം, ലൈംഗിക പീഡനം എന്നിവയെക്കുറിച്ചുള്ള മൂന്ന് വർഷത്തെ അന്വേഷണത്തെ തുടർന്ന് സ്‌നാപ്ചാറ്റിൻ്റെ മാതൃ കമ്പനി ബുധനാഴ്ച 15 മില്യൺ ഡോളർ സെറ്റിൽമെൻ്റിന് സമ്മതിച്ചു. കാലിഫോർണിയ സിവിൽ റൈറ്റ്‌സ് ഡിപ്പാർട്ട്‌മെൻ്റ്...

ഹൂസ്റ്റൺ ക്രീക്കിൽ 12 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

ഹൂസ്റ്റൺ : ഈ ആഴ്ച ആദ്യം ആഴം കുറഞ്ഞ വടക്കൻ ഹൂസ്റ്റൺ ക്രീക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ 12 വയസ്സുകാരിയുടെ പേര്  ബുധനാഴ്ച അധികൃതർ പുറത്തുവിട്ടു വെസ്റ്റ് റാങ്കിൻ റോഡിലെ 400 ബ്ലോക്കിലെ പാലത്തിന്...

വർക്ക് പെർമിറ്റ് ഹോൾഡേഴ്സിന് തൊഴിലുടമയെ മാറ്റാൻ അനുമതി നൽകും

വർക്ക് പെർമിറ്റ് ഉടമകൾക്ക് തങ്ങളുടെ തൊഴിലുടമയെ മാറ്റാൻ അനുവദിക്കുന്ന ബിൽ Oireachtas ഇന്ന് പാസാക്കും .ബിസിനസ്, എംപ്ലോയ്‌മെൻ്റ്, റീട്ടെയിൽ സഹമന്ത്രി എമർ ഹിഗ്ഗിൻസ് കൊണ്ടുവന്ന എംപ്ലോയ്‌മെൻ്റ് പെർമിറ്റ് ബിൽ 2022, തൊഴിൽ പെർമിറ്റിൽ...

ശിശു രോഗികളുടെ സ്വകാര്യ വിവരങ്ങൾ തേടിയതായി ഹൂസ്റ്റൺ ഡോക്ടറുടെ കുറ്റസമ്മതം 

ഹൂസ്റ്റൺ - തൻ്റെ പരിചരണത്തിലല്ലാത്ത ശിശു രോഗികളുടെ സ്വകാര്യ വിവരങ്ങൾ തേടിയ  ഹൂസ്റ്റൺ ഡോക്ടർ ഗുരുതരമായ ആരോപണം  നേരിടുന്നു .കുറ്റം തെളിയിക്കപ്പെട്ടാൽ, ഡോ. ഹൈമിന് 10 വർഷം വരെ ഫെഡറൽ തടവും പരമാവധി...

ബിഗ് ബെൻ ജൂൺ ഇരുപത്തിയെട്ടിന്

ജീവിതം കരുപ്പിടിപ്പിക്കാൻ അന്യരാജ്യത്ത് തൊഴിൽ തേടിപ്പോകുന്ന പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു ചിത്രമാണ് ബിഗ് ബെൻ. യു.കെ.യുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം നവാഗതനായ ബിനോ അസ്റ്റിനാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. ലണ്ടൻ നഗരത്തിൽ...

ഒ.ആർ.കേളു പട്ടികജാതി പട്ടിക വർഗ വികസന വകുപ്പ് മന്ത്രിയാകും

ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ.രാധാകൃഷ്ണനു പകരം ഒ.ആർ.കേളു പിണറായി മന്ത്രിസഭയിൽ അംഗമാകും. മാനന്തവാടി എംഎൽഎയാണ് കേളു. പട്ടികജാതി പട്ടിക വർഗ വികസനം വകുപ്പാകും കേളു കൈകാര്യം ചെയ്യുക. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ്...

കേരള ഹൈകോടതി ഇനി ഇ പോസ്റ്റ് വഴി  നോട്ടീസ് അയക്കും

എറണാകുളം: കേരള  ഹൈകോടതി  ഇ പോസ്റ്റ് വഴി ഇനി കക്ഷികൾക്ക്  നോട്ടീസ് അയക്കും. രാജ്യത്ത് ആദ്യമായി കേരള ഹൈക്കോടതിയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. പോസ്റ്റൽ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി. ഹൈകോടതിയിൽ ഫയൽ ചെയ്യുന്ന...

പ്രോപ്പർട്ടി വില വർദ്ധനവ് കഴിഞ്ഞ 18 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.9% ആയി

2007 ഏപ്രിലിൽ പ്രോപ്പർട്ടി വിലയേക്കാൾ 10% വില കൂടുതലാണ് അയർലണ്ടിലെ റസിഡൻഷ്യൽ പ്രോപ്പർട്ടി വിലകളെന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ കാണിക്കുന്നു. ഡബ്ലിൻ പ്രോപ്പർട്ടി വില 2007...

കാണാതായ ഫ്ലോറിഡ നാലംഗ കുടുംബത്തെ വീട്ടുമുറ്റത്തു കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി

ഫ്ലോറിഡ : കാണാതായ ഫ്ലോറിഡ നാലംഗ കുടുംബത്തിന്റെ  അവശിഷ്ടങ്ങൾ വീട്ടുമുറ്റത്തു കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയാതായി ഫ്‌ളോറിഡ പോലീസ് പറഞ്ഞു. ഈ സംഭവത്തിൽ 25 കാരനായ യുവാവിനെതിരെ ഫസ്റ്റ്-ഡിഗ്രി കൊലപാതക കുറ്റം ചുമത്തി ...

ഇന്ത്യൻ അമേരിക്കൻ സ്ത്രീകൾക്ക് നേരെ വംശീയ ആക്രമണം നടത്തിയ പ്രതിക്ക് 40 ദിവസത്തെ തടവ് 

പ്ലാനോ (ടെക്സാസ്):  നാല് ഇന്ത്യൻ അമേരിക്കൻ സ്ത്രീകൾക്ക് നേരെ പ്രകോപനമില്ലാതെ വംശീയ ആക്രമണം നടത്തിയ കേസിൽ എസ്മെറാൾഡ അപ്‌ടൺ കുറ്റം സമ്മതിച്ചു. ജൂൺ 14 ന് മൂന്ന് ആക്രമണ കേസുകളിലും ഒരു തീവ്രവാദ...

ഗഗ് ഓർഡറിനെതിരായ ട്രംപിൻ്റെ അപ്പീൽ ന്യൂയോർക്ക് സുപ്രീം കോടതി തള്ളി

ന്യൂയോർക്ക് - മാൻഹട്ടൻ ക്രിമിനൽ വിചാരണയിൽ ചുമത്തിയ ഗാഗ് ഉത്തരവിനെതിരെ ഡൊണാൾഡ് ട്രംപിൻ്റെ അപ്പീൽ ന്യൂയോർക്കിലെ പരമോന്നത കോടതി ചൊവ്വാഴ്ച തള്ളി, ശിക്ഷിക്കപ്പെട്ടതിൻ്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ എടുത്തുകളയാനുള്ള മുൻ പ്രസിഡൻ്റിൻ്റെ ശ്രമങ്ങൾക്ക് തിരിച്ചടി. "ഗണ്യമായ...

വെൽനെസ് വർക്ക്ഷോപ് ജൂൺ 22-നു ശനിയാഴ്ച ന്യൂയോർക്കിൽ നടത്തപ്പെടുന്നു

മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനം,  നോർത്ത് ഈസ്ററ്  റീജിയണൽ ആക്ടിവിറ്റി കമ്മിറ്റിയുടെ (NORTHEAST RAC) നേതൃത്വത്തിൽ സാമൂഹിക ജീവിതത്തിലും,  കുടുംബ-വ്യക്തി ജീവിതങ്ങളിലും നേരിടുന്ന സാമൂഹിക, വൈകാരിക സംഘർഷങ്ങൾക്ക് സാന്ത്വനം എങ്ങനെ നൽകാം...

ഹാൾ ഓഫ് ഫാമർ വില്ലി മെയ്സ്  അന്തരിച്ചു

 കാലിഫോർണിയ: ജയൻ്റ്സ് ഇതിഹാസം 'സേ ഹേ കിഡ്,' 24 തവണ ഓൾ സ്റ്റാർ,മേജർ ലീഗ് ബേസ്ബോളിൽ (MLB)  ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ വില്ലി മെയ്സ് 93-ൽ അന്തരിച്ചു.. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ്...

ഐറിഷ് ഇമിഗ്രേഷൻ റെസിഡൻസ് പെർമിറ്റ് രജിസ്ട്രേഷൻ, ഗാർഡ നാഷണൽ ഇമിഗ്രേഷൻ ബ്യൂറോയിൽ നിന്ന്...

കോർക്ക്, ലിമെറിക്ക് കൗണ്ടികളിൽ താമസിക്കുന്ന Non-EU/EEA/UK/Swiss പൗരന്മാർക്ക് ഐറിഷ് ഇമിഗ്രേഷൻ റെസിഡൻസ് പെർമിഷൻ ആദ്യമായി രജിസ്റ്റർ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള നടപടികൾ ഗാർഡ നാഷണൽ ഇമിഗ്രേഷൻ ബ്യൂറോയിൽ നിന്ന് (GNIB) നീതിന്യായ വകുപ്പിൻ്റെ...

ജപ്പാനിൽ ബാക്ടീരിയൽ അണുബാധയായ STSS പടരുന്നു; യുകെയിലും, അയർലണ്ടിലും സ്‌ട്രെപ് എ കേസുകൾ വർധിക്കുന്നു

സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം അല്ലെങ്കിൽ STSS എന്ന് വിളിക്കപ്പെടുന്ന മാരകമായ ബാക്ടീരിയൽ അണുബാധ ജപ്പാനിൽ പടരുന്നു. ജപ്പാനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ് മാർച്ചിൽ ഇതു ശബന്ധിച്ച് പ്രസ്താവന പുറപ്പെടുവിച്ചു....

ഉത്തര കൊറിയയിലെത്തിയ വ്ലാദിമിർ പുടിന് ഗംഭീര സ്വീകരണം; റഷ്യൻ ഭരണ തലവൻ വടക്കൻ കൊറിയയില്‍...

സിയോൾ: രണ്ടു ദിവസം നീളുന്ന സന്ദര്‍ശനത്തിനായി ഉത്തര കൊറിയയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിന് ഗംഭീര സ്വീകരണം. 24 വർഷത്തിന് ശേഷമാണു ഒരു റഷ്യൻ ഭരണ തലവൻ വടക്കൻ കൊറിയയില്‍ എത്തുന്നത്. സൈന്യത്തിന്റെ...

28,000 കുഞ്ഞുങ്ങൾക്ക് RSV വാക്സിൻ നൽകും

ഈ ശരത്കാലത്തും ശൈത്യകാലത്തും റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസിനെതിരെ (RSV) നടത്തുന്ന വാക്സിനേഷൻ പ്രോഗ്രാമിൽ 28,000 വരെ കുഞ്ഞുങ്ങളെ ഉൾപ്പെടുത്തും. 2024 സെപ്റ്റംബറിനും 2025 ഫെബ്രുവരിക്കും ഇടയിൽ ജനിച്ച ശിശുക്കൾക്കുള്ള വാക്സിനേഷൻ...