തിടനാട് പള്ളിക്ക് സമീപത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം
പാലാ: കാറും ബൈക്കും കൂട്ടിയിടിച്ച് പരുക്കേറ്റ തിടനാട് സ്വദേശി ആൽവിൻ ജോസഫിനെ (19) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 8.30 യോടെ തിടനാട് പള്ളിക്ക് സമീപത്തു വച്ചായിരുന്നു അപകടം.
GNN NEWS IRELAND...
തൊടുപുഴ – പാലാ റൂട്ടിൽ അന്തർ സംസ്ഥാന ബസ് മറിഞ്ഞ് അപകടം
പാലാ: തൊടുപുഴ - പാലാ റൂട്ടിൽ അന്തർ സംസ്ഥാന ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ കോട്ടയം അമയന്നൂർ സ്വദേശി മിനി ഷിജോയെ (51) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഉച്ചയ്ക്ക് രാമപുരം...
പഞ്ചറായ വാഹനത്തിൻ്റെ ടയർ മാറുന്നതിനിടെ തടി ലോറി ഇടിച്ച് അപകടം; 3 പേർക്ക് പരിക്ക്
പാലാ: പഞ്ചറായ വാഹനത്തിൻ്റെ ടയർ മാറുന്നതിനിടെ തടി ലോറി വന്നിടിച്ചു പരുക്കേറ്റ പൊൻകുന്നം സ്വദേശികളായ സതീശ് (52), അജിത്ത് ( 34), ജനീഷ് (41) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി...
പെട്രോൾ, ഡീസൽ വില ജൂൺ മാസത്തിൽ കുറഞ്ഞു- AA Ireland
ക്രൂഡ് ഓയിലിൻ്റെ വില കുറഞ്ഞതിനാൽ ജൂണിൽ ഇന്ധനവില കുറഞ്ഞുവെന്നാണ് എഎ അയർലണ്ടിൻ്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. എഎ അയർലണ്ടിൻ്റെ ഏറ്റവും പുതിയ പ്രതിമാസ ഇന്ധനവില സർവേ കാണിക്കുന്നത് പെട്രോൾ വില ലിറ്ററിന് നാല്...
യുവതിയുടെ കഴുത്തിനുള്ളിൽ സുഷുമ്ന നാഡിയിലെ വലിയ മുഴ മാർ സ്ലീവാ മെഡിസിറ്റിയിൽ നീക്കം ചെയ്തു
പാലാ: യുവതിയുടെ കഴുത്തിനുള്ളിൽ സുഷുമ്ന നാഡിയെ ബാധിച്ച വലിയ മുഴ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ 4 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ നീക്കം ചെയ്തു. അതിരമ്പുഴ സ്വദേശിനിയായ 46 വയസുകാരിയുടെ കഴുത്തിലാണ് അപൂർവ്വമായി...
കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രസവത്തെ തുടർന്ന് മലയാളി നേഴ്സ് മരിച്ചു
കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രസവത്തിനായി എത്തിയ മലയാളി നേഴ്സ് മരിച്ചു. ലീമെറിക്കിലെ ആബിഫീലെയിൽ താമസിക്കുന്ന മലയാളി യുവതി സ്റ്റെഫി ഔസേപാണ് മരണപ്പെട്ടത്. നവജാത ശിശുവിന് ആരോഗ്യപ്രശ്നങ്ങൾ ഇല്ല. പ്രസവാനന്തരം ...
കിൽക്കനി നഗരത്തെ സംഗീതത്തിൽ ആറാടിക്കാൻ അഫ്സലും കൂട്ടരും ജൂലൈ പത്താം തീയതി എത്തുന്നു
കിൽക്കനിയിലെ പ്രശസ്ത ഇവൻ്റ് ഗ്രൂപ്പായ Grant Event Makers (GEM)ൻ്റെ ആഭിമുഖ്യത്തിൽ അടുത്ത മാസം പത്താം തീയതി പ്രശസ്ത ഗായകൻ അഫ്‌സൽ നേതൃത്വം കൊടുക്കുന്ന'ഇളയനിലാ' സംഗീത നിശ നടത്തപ്പെടുന്നു. ഈ സംഗീതസംഗമത്തിൽ ഗായകൻ...
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിന് അരിക് നൽകുന്നതിനിടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
പാലാ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിന് അരിക് നൽകുന്നതിനിടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ പേഴുമ്പ്ര സ്വദേശി അനീഷിനെ (43) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് കോരുത്തോട് ഭാഗത്ത്...
നിയന്ത്രണംവിട്ട കാർ 11 കെ.വി വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; 4 വയസുകാരൻ ഉൾപ്പെടെ കുടുംബാംഗങ്ങൾക്ക്...
പാലാ: നിയന്ത്രണംവിട്ട കാർ 11 കെ.വി വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. പരിക്കേറ്റ 4 വയസുകാരൻ ഉൾപ്പെടെ കുടുംബാംഗങ്ങളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ സതീശ് കൃഷ്ണൻ (43) സൗമ്യ...
ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള സർക്കാർ തീരുമാനം ആത്മഹത്യാപരം: കെ.സി.വേണുഗോപാൽ
കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള സർക്കാർ തീരുമാനം ആത്മഹത്യാപരമെന്ന് കോൺഗ്രസ് കെസി വേണുഗോപാൽ. ആലപ്പുഴ പ്രസ് ക്ലബിൽ മാധ്യമങ്ങളോട് സംസാരിക്കുവെ ആയിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. കേരളം ഒന്നടങ്കം എതിർക്കുമെന്ന്...
പൈലറ്റുമാരുടെ പണിമുടക്ക്: 20% വരെ എയർ ലിംഗസ് വിമാനങ്ങൾ റദ്ദാക്കും
പൈലറ്റുമാരുടെ പണിമുടക്കിൻ്റെ ആദ്യ അഞ്ച് ദിവസങ്ങളിൽ 10% മുതൽ 20% വരെ ഫ്ലൈറ്റുകൾ റദ്ദാക്കുമെന്ന് എയർ ലിംഗസ് അറിയിച്ചു. പണിമുടക്ക് അടുത്ത ആഴ്ച പകുതിയോടെ ആരംഭിക്കും. ജൂൺ 26 ബുധനാഴ്ച മുതൽ...
മലയാളികൾക്ക് അഭിമാന നിമിഷം; ബേബി പെരേപ്പാടൻ അയർലണ്ടിലെ ആദ്യത്തെ ഇന്ത്യക്കാരനായ മേയർ
കഴിഞ്ഞ ലോക്കൽ ഇലക്ഷനിൽ താല സൗത്ത് ഏരിയയിൽ നിന്നും FinaGael സ്ഥാനാർത്ഥിയായി മത്സരിച്ചു മിന്നുന്ന വിജയം നേടിയ ശ്രീ. ബേബി പെരേപ്പാടൻ ഇനിമുതൽ South Dublin County Council മേയർ.
EXCLUSIVE NEWS
വിജയിച്ച പാർട്ടി...
5,500 പേർക്ക് കൂടി ഐറിഷ് പൗരത്വം
ഈ ആഴ്ച ഡബ്ലിനിൽ നടന്ന ആറ് ചടങ്ങുകളിലായി ഏകദേശം 5, 500 പേർക്ക് ഐറിഷ് പൗരത്വം നൽകി 143 രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്കും അയർലൻഡ് ദ്വീപിലെ 30 കൗണ്ടികളിൽ താമസിക്കുന്നവർക്കും ഐറിഷ്...
ബാങ്ക് ഓഫ് അയർലണ്ടിൻ്റെ ആപ്പും ഓൺലൈൻ ബാങ്കിംഗ് സേവനങ്ങളും നിലച്ചു
ബാങ്ക് ഓഫ് അയർലണ്ടിൻ്റെ ആപ്പും 365 ഓൺലൈൻ ബാങ്കിംഗ് സേവനങ്ങളും നിലവിൽ ഉപഭോക്താക്കൾക്ക് ലഭ്യമല്ല. പ്രശ്നം എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായും ബാങ്ക് അറിയിച്ചു.തങ്ങളുടെ കാർഡും എടിഎം ഇടപാടുകളും...
ട്രംപിൻ്റെ ആസ്തിയിൽ വൻ തകർച്ച; ഈ മാസം കുറഞ്ഞത് $2 ബില്യണിലധികം ഓഹരി മൂല്യം
ന്യൂയോർക്: ടോപ്‌ലൈൻ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ആസ്തി വ്യാഴാഴ്ച 475 മില്യൺ ഡോളർ കുറഞ്ഞു, ട്രംപ് മീഡിയയുടെ ഓഹരികൾ സ്ലൈഡ് തുടരുന്നു, ഇത് സോഷ്യൽ മീഡിയ കമ്പനിയിലെ അദ്ദേഹത്തിൻ്റെ ഓഹരി മൂല്യം...
ഓക്‌ലൻഡ് മേയർ ഷെങ്താവോയുടെ വീട്ടിൽ എഫ്ബിഐ റെയ്ഡ്
ഫെഡറൽ ഏജൻ്റുമാർ വ്യാഴാഴ്ച രാവിലെ ഓക്ലാൻഡ് മേയർ ഷെങ് താവോയുടെ വീട്ടിൽ റെയ്ഡ് നടത്തിയതായി നീതിന്യായ വകുപ്പും സാക്ഷികളും പ്രാദേശിക മാധ്യമങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകളും അറിയിച്ചു. രാവിലെ 6 മണിയോടെ എഫ്‌ബിഐ ഏജൻ്റുമാർ...
അന്താരാഷ്ട്ര യോഗ ദിനം; ഇന്ത്യൻ എംബസി യോഗ സെഷൻ സംഘടിപ്പിച്ചു
വാഷിംഗ്ടൺ, ഡിസി:- അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ പത്താം വാർഷീകത്തിനു മുന്നോടിയായി ഇന്ത്യൻ എംബസി യോഗ സെഷൻ സംഘടിപ്പിച്ചു.
യുഎസിലെ ഇന്ത്യൻ എംബസിയിലെ ഡെപ്യൂട്ടി അംബാസഡർ ശ്രീപ്രിയ രംഗനാഥൻ്റെ നേതൃത്വത്തിൽ ജൂൺ 19 ന് വാർഫിൽ...
റഷ്യയിൽ അമേരിക്കൻ ആയുധങ്ങൾ ഉപയോഗിക്കുന്നതിന് ഉക്രെയിനു ബൈഡന്റെ അംഗീകാരം
വാഷിംഗ്‌ടൺ: അതിർത്തിക്കപ്പുറത്ത് നിന്ന് ആക്രമിക്കുന്ന ഏതൊരു റഷ്യൻ സേനയെയും ആക്രമിക്കാൻ അമേരിക്കൻ വിതരണം ചെയ്യുന്ന ആയുധങ്ങൾ ഉപയോഗിക്കുന്നതിന് ബൈഡൻ ഉക്രെയിനു അംഗീകാരം നൽകി.
ഖാർകിവ് നഗരത്തിന് നേരെയുണ്ടായ അതിർത്തി കടന്നുള്ള ആക്രമണത്തിന് മറുപടിയായി റഷ്യയ്ക്കുള്ളിൽ...
“പുതിയ ഹൃദയമിടിപ്പ് നിയമത്തിന് നന്ദി”; സൗത്ത് കരോലിനയിൽ ഗർഭച്ഛിദ്രങ്ങൾ ഏകദേശം 80% കുറഞ്ഞു
കൊളംബിയ (സൗത്ത് കരോലിന): സൗത്ത് കരോലിനയിലെ ഹൃദയമിടിപ്പ് നിയമം 2023 ഓഗസ്റ്റിൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നതിനു ശേഷം ഗർഭച്ഛിദ്രം 80 ശതമാനം കുറഞ്ഞതായി സംസ്ഥാനത്ത് നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ ചൂണ്ടികാണിക്കുന്നു.
"ഏകദേശം ആറാഴ്ചത്തെ...
IRP രജിസ്ട്രേഷനുള്ള കാലതാമസം: COINNs ന്റെ പ്രതിഷേധം ഫലം കണ്ടു
കോർക്ക് കൗണ്ടിയിൽ താമസിക്കുന്ന Non-EU/EEA/UK/Swiss പൗരന്മാർക്ക് ഐറിഷ് ഇമിഗ്രേഷൻ റെസിഡൻസ് പെർമിറ്റ് ലഭ്യമാകുന്നതിനുള്ള കാലതാമസം ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസി നഴ്സുമാരെയാണ് ഈ പ്രശ്നം പ്രധാനമായും ബാധിച്ചിരുന്നത്. IRP പെർമിറ്റ് അപേക്ഷ...















































