ഉത്സവാവേശം വീണ്ടും: MIND മെഗാമേളയുടെ രണ്ടാം പതിപ്പ് 2024 ജൂൺ 1ന്
അവിശ്വസനീയമായ ജനപങ്കാളിത്തംകൊണ്ടും, സംഘാടക മികവുകൊണ്ടും ജനഹൃദയങ്ങളിൽ ഇടംപിടിച്ച MIND മെഗാമേള, വീണ്ടുമെത്തുന്നു. ആദ്യ മെഗാമേളയുടെ വമ്പിച്ച വിജയത്തെത്തുടർന്നു, രണ്ടാമത് MIND മെഗാമേളയുടെ തീയതി പ്രഖ്യാപിച്ചു. 2024 ജൂൺ ഒന്നാം തീയതി ശനിയാഴ്ച...
നോൺ – റിലേറ്റീവ് ചൈൽഡ് മൈൻഡർമാർ TUSLA-യിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം
ദേശീയ ശിശുസംരക്ഷണ പദ്ധതിയിൽ വരുത്തുന്ന അപ്‌ഡേറ്റുകൾക്ക് കീഴിൽ നോൺ - റിലേറ്റീവ് ചൈൽഡ് മൈൻഡർമാർ മൂന്ന് വർഷത്തെ ട്രാൻസിഷണൽ കാലയളവിന് ശേഷം TUSLA-യിൽ രജിസ്റ്റർ ചെയ്യാൻ ബാധ്യസ്ഥരായിരിക്കും.
ദേശീയ ആക്ഷൻ പ്ലാനും ശിശുസംരക്ഷണ വകുപ്പും...
കേരള ഹൗസ് കാർണിവലിൽ രുചി വിളമ്പാൻ ”ഊട്ടുപുര”യും
കേരള ഹൗസ് സംഘടിപ്പിക്കുന്ന ആയലൻഡ് മലയാളികളുടെ ഏറ്റവും വലിയ ഒത്തുകൂടലായ കേരള ഹൗസ് കാർണിവലിന് തിരിതെളിയാൻ മണിക്കൂറുകൾ മാത്രം ബാക്കി... സന്ദർഷകർക്ക് വ്യത്യസ്ത രുചികൾ വിളമ്പാൻ 'ഊട്ടുപുരയും' തയ്യാർ...
അയർലണ്ട് മലയാളികൾക്ക് നാടൻ രുചി...
ഫ്‌ളോറിഡയിൽ കൊലയാളി ഡുവാൻ യൂജിൻ ഓവൻറെ വധ ശിക്ഷ നടപ്പാക്കി -പി പി ചെറിയാൻ
ഫ്‌ളോറിഡ:1984-ൽ രണ്ട് കുട്ടികളുടെ അമ്മയേയും 14 വയസ്സുള്ള ബേബി സിറ്ററേയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ട ഡുവാൻ യൂജിൻ ഓവൻറെ (62) വധ ശിക്ഷ വ്യാഴാഴ്ച വൈകുന്നേരം റൈഫോർഡിലെ ഫ്ലോറിഡ...
കാനഡ ഹൈവേയിൽ ട്രക്കും ബസും കൂട്ടയിടിച്ചു 15 മരണം 10 പേർക്...
മാനിറ്റോബ(കാനഡ):ട്രാൻസ് കാനഡ ഹൈവേയിൽ സെമി ട്രെയിലർ ട്രക്കും ബസും കൂട്ടയിടിച്ചിൽ 15 പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അറിയിച്ചു.
റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് പറയുന്നതനുസരിച്ച്,...
ഡാളസ് മാർത്തോമ ചർച്ചിൽ സംഗീത സായാഹ്നം ജൂൺ 17 നു -പി പി...
ഡാളസ് : മാർത്തോമ സന്നദ്ധ സുവിശേഷക സംഘം ശതാബ്ദി വാർഷികത്തോടനുബന്ധിച്ച്ഡാളസ്സിൽ സാധു കൊച്ചുകുഞ്ഞ് ഉപദേശി സ്മാരക സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു.
ജൂൺ 17 ശനിയാഴ്ച രാത്രി ആറുമണിക്ക് ലൂണ റോഡിലുള്ള മാർത്തോമാ ചർച്ച ഓഫ്...
സൗദി വ്യോമമേഖലയ്ക്ക് ചരിത്ര നിമിഷം; പറന്നുയർന്ന് ‘റിയാദ് എയർ’
സൗദി അറേബ്യയുടെ വ്യോമയാന ചരിത്രത്തിൽ പുതിയ ഏട്അടയാളപ്പെടുത്തി രാജ്യത്തിന്റെ പുതിയ വിമാനമായ 'റിയാദ് എയർ' തലസ്ഥാന നഗരിക്ക് മുകളിലൂടെ പറന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ പൂർണ ഉടമസ്ഥതയിലുള്ള...
ആദിയും അമ്മുവും ഇരുപത്തിമൂന്നിന്
കുട്ടികളെ പ്രധാനമായും കേന്ദീകരിച്ചു കൊണ്ട് ഗൗരവമായ ചില സന്ദേശങ്ങൾ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ആദിയും അമ്മുവും.അഖിൽ ഫിലിംസിൻ്റെ ബാനറിൽ വിൽസൺ തോമസ്, സജി മംഗലത്ത് എന്നിവർ സംവിധാനം ചെയ്യുന ഈ ചിത്രത്തിന്റെ...
പുതിയ ദേശീയ സൈബർ സുരക്ഷാ പരിശീലന പരിപാടി ആരംഭിച്ചു
വൈദഗ്ധ്യമുള്ള സൈബർ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിലവിലെ കുറവ് പരിഹരിക്കാനുള്ള ശ്രമത്തിൽ ഒരു പുതിയ ദേശീയ സൈബർ സുരക്ഷാ പരിശീലന പരിപാടി ആരംഭിച്ചു.ലൗത്ത് മീത്ത് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് ബോർഡ് (LMETB) സ്ഥാപിച്ച അഡ്വാൻസ്ഡ്...
ഷിജുമോൻ ചാക്കോ നയിക്കുന്ന ടാക്സ് വർക്ക്ഷോപ്പ് ഇന്ന്
ബാലിനസ്‌ലോ ഇന്ത്യൻ കമ്മ്യൂണിറ്റിയായ BICC-യും അയർലണ്ടിലെ പ്രശസ്ത ടാക്സ് കൺസൾട്ടന്റും മലയാളിയുമായ ഷിജുമോൻ ചാക്കോയും ചേർന്ന് നടത്തുന്ന ടാക്സ് വർക്ക്ഷോപ്പ് ഇന്ന് (ജൂൺ 16-ന്). ‘TAX CHALLENGES FACED BY MIGRANT NURSES:...
അരങ്ങ് തകർത്ത് കൊണ്ടാടി കോർക്ക് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ നടത്തിയ Summer Fest 2023
കോർക്ക് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ നടത്തിയ Summer fest 2023, June 11ന് St.finbarr gaa ക്ലബ്ബിൽ അരങ്ങ് തകത്തുകൊണ്ട് കൊണ്ടാടി. phil ni sheaghdha _general secretary INMO കാണികളെ അഭിസംബോധന...
കേരള ഹൗസ് കാർണിവലിൽ പങ്കെടുക്കാൻ രമ്യ ഹരിദാസ് എംപി അയർലണ്ടിലെത്തി
അയർലണ്ട് മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ‘കേരള ഹൗസ്’ സംഘടിപ്പിക്കുന്ന ‘കേരള ഹൗസ് കാർണിവലിൽ പങ്കെടുക്കുന്നതിനായി രമ്യ ഹരിദാസ് എംപി അയർലണ്ടിലെത്തി. ജൂൺ 17ന് നടക്കുന്ന കേരള ഹൗസ് കാർണിവലിൽ പങ്കെടുക്കാൻ ഇന്ന്...
കേരള ഹൗസ് കാർണിവൽ : ‘Indian Book Fest’ പുസ്തകമേള ഇന്ന്
അയർലണ്ട് മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ 'കേരള ഹൗസ്' സംഘടിപ്പിക്കുന്ന 'കേരള ഹൗസ് കാർണിവൽ' ന്റെ ഭാഗമായുള്ള പുസ്തകമേള ഇന്ന് നടക്കും. അയർലണ്ടിലെയും യൂറോപ്പിൽ എമ്പാടും ഉള്ള മലയാളികൾക്കുമായി സംഘടിപ്പിക്കുന്ന 'ഇന്ത്യൻ ബുക്ക്...
നാടൻ രുചിക്കൂട്ടുകളുമായി Olivez Restaurant ന്റെ Live കിച്ചൻ കൌണ്ടർ കേരള ഹൌസ് കാർണിവൽ...
നാടൻ രുചി കൂട്ടുകളുമായി Tallaght യിൽ പ്രവർത്തനം ആരംഭിക്കുന്ന Olivez Restaurant ന്റെ Live കിച്ചൻ കൌണ്ടർ കേരള ഹൌസ് കാർണിവൽ ഗ്രൗണ്ടിൽ ജൂൺ 17ന് ഉണ്ടായിരിക്കുന്നതാണ്.അയർലണ്ടിലെ മലയാളികൾ ഒരുമിച്ച് കൂടുന്ന ഈ...
ദീപു കരുണാകരന്റെ ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും നായകനും നായികയും
ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും നായകനും നായികയുമാകുന്നു.ജയറാം നായകനായ വിന്റെർ, ദിലീപ് നായകനായ ക്രേസി ഗോപാലൻ .പ്രഥി രാജ് നായകനായ തേജാ ഭായ്,ജയിൽപശ്ചാത്തലത്തിൽ മഞ്ജു...
കൊണ്ടാട്ടുപറമ്പിൽ മറിയക്കുട്ടി ചാക്കോ നിര്യാതയായി
തീക്കോയി കൊണ്ടാട്ടുപറമ്പിൽ മറിയക്കുട്ടി ചാക്കോ (89) നിര്യാതയായി. സംസ്കാരം ജൂൺ 17 ശനിയാഴ്ച തീക്കോയി സെൻമേരിസ് ഫൊറോന പള്ളിയിൽ.
സണ്ണിയുടെ ഭാര്യ ആൻസിയുടെ മാതാവാണ്. പരേതയായ മറിയക്കുട്ടി അമ്മയുടെ ആത്മശാന്തിക്കായി ഇന്ന് വൈകീട്ട് 6ന്...
പുരസ്കാര നിറവിൽ Vista Career Solutions: അയർലണ്ടിലെ ഏറ്റവും വിശ്വസ്ഥ റിക്രൂട്ട്മെന്റ് ഏജന്റ് ബഹുമതി...
അയർലണ്ടിൽ റീക്രൂട്ടിങ് മേഖലയിൽ വിശ്വസ്തവും സുതാര്യവുമായ സേവനം ഉറപ്പാക്കി മലയാളികളുടെ അഭിമാനമായി മാറിയ റിക്രൂട്ട്മെന്റ് ഏജൻസിയായ Vista Career Solutions നെ തേടി വീണ്ടുമൊരു അംഗീകാരമെത്തി. അയർലണ്ടിലെ ഏറ്റവും വിശ്വസനീയമായ റിക്രൂട്ട്മെന്റ്...
വെള്ളക്കാരിയായതിനാൽ തന്നെ പുറത്താക്കിയതായി വാദിച്ച സ്റ്റാർബക്സ് മാനേജർക് 25.6 മില്യൺ ഡോളർ നഷ്ടപരിഹാരം -പി...
ന്യൂജേഴ്‌സി :ഫിലാഡൽഫിയയിലെ ഒരു കഫേയിൽ വെച്ച് രണ്ട് കറുത്തവർഗ്ഗക്കാരെ അറസ്റ്റ് ചെയ്തതിനെച്ചൊല്ലി ദേശീയതലത്തിൽ ഉണ്ടായ പ്രതിഷേധത്തിന് പങ്കെടുത്തതിന് വെള്ളക്കാരിയായ സ്റ്റാർബക്സ് റീജിയണൽ മാനേജർ ഷാനൺ ഫിലിപ്പിനെ പുറത്താക്കിയ കേസ്സിൽ 25.6 മില്യൺ ഡോളർ...
കമലിൻ്റെ “വിവേകാനന്ദൻ വൈറലാണ്” ആരംഭിച്ചു
പ്രശസ്ത സംവിധായകനായ കമൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്വിവേകാനനൻ വൈറലാണ്.ജൂൺ പതിനഞ്ച് വ്യാഴാഴ്ച്ച തൊടുപുഴക്കടുത്ത് മണക്കാട്, പെരിയാമ്പ്ര സെൻ്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ ചർച്ചിൻ്റെ പാരിഷ് ഹാളിൽ വച്ച് ലളിതമായ...
ജോസഫ് ജോണിന്റെ നിര്യാണത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു; പൊതുദർശനം ഇന്ന് – പി...
ഡാലസ് :ഡാളസ് കേരള അസോസിയേഷൻ സജീവ പ്രവർത്തകനും അമേരിക്കയിലേക്ക് കുടിയേറിയ ആദ്യ കാല മലയാളിയുമായ ഡാളസ്സിൽ അന്തരിച്ച പള്ളിക്കാമണ്ണിൽ റെക്സോനയിൽ ജോസഫ് ജോണിന്റെ വിയോഗത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചികുന്നതായി പ്രസിഡന്റ് ഹരിദാസ് ...
















































