കീബോർഡിൽ വിസ്മയം തീർക്കാൻ സ്റ്റീഫൻ ദേവസി: ജൂലൈ 8ന് ഡബ്ലിനിൽ ലൈവ് ഷോ

കീബോർഡിൽ മാന്ത്രിക പ്രകടനം തീർക്കുന്ന മലയാളികളുടെ പ്രിയ കലാകാരൻ സ്റ്റീഫൻ ദേവസി ഡബ്ലിനിൽ എത്തുന്നു. സൂപ്പർ ഡൂപ്പർ ക്രിയേഷൻസ് അവതരിപ്പിക്കുന്ന ' സ്റ്റീഫൻ ദേവസി- Live' ജൂലൈ 8ന് അരങ്ങേറും.ഡബ്ലിനിലെ ടെമ്പിൾ ബാറിലെ...

പെൻസിൽവാനിയ സ്റ്റേറ്റ് പോലീസ് ട്രൂപ്പർ കൊല്ലപ്പെട്ടു; ലെഫ്റ്റനന്റ് ഗുരുതരാവസ്ഥയിൽ, പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു -പി...

പെൻസിൽവാനിയ , ജുനിയാറ്റ കൗണ്ടിയിൽ ശനിയാഴ്ചയുണ്ടായ വെടിവയ്പ്പിൽ സ്റ്റേറ്റ് പോലീസ് ട്രൂപ്പർ 29 കാരനായ ട്രൂപ്പർ ജാക്വസ് റൂഗോ ജൂനിയർ കൊല്ലപ്പെടുകയും ലെഫ്റ്റനന്റ് ജെയിംസ് വാഗ്നർക്കു  (45) ന് ഗുരുതരമായി പരിക്കേക്കുകയും ചെയ്തതായി...

സിവിൽ സമൂഹത്തിൽ മാരക പ്രഹര ശേഷിയുള്ള തോക്കുകൾക്ക് സ്ഥാനമില്ലെന്ന് കമലാ ഹാരിസ് -പി പി...

ന്യൂയോർക്:സിവിൽ സമൂഹത്തിൽ മാരക പ്രഹര ശേഷിയുള്ള തോക്കുകൾക്ക് സ്ഥാനമില്ലെന്നും ,'ആക്രമണ ആയുധങ്ങൾ നിരോധിക്കണമെന്നും  കമലാഹാരിസ് .കോൺഗ്രസിൽ നിന്ന് "ആക്രമണ ആയുധ നിരോധനം" ആവശ്യപ്പെടുന്ന തീരുമാനം വന്നാൽ   പ്രസിഡന്റ് തന്നെ അതിൽ ഒപ്പിടുമെന്ന് കമലാ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള മെട്രോ സർവീസ് മൂന്നാംഘട്ടത്തിൽ: പുതിയ പഠനം നടത്താൻ കെഎംആർഎൽ

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ പണികൾ പുരോഗമിക്കുമ്പോൾ, ആലുവ-കൊച്ചി വിമാനത്താവളം പാത വിപുലീകരിക്കുന്നത് സംബന്ധിച്ച് പുതുക്കിയ പഠനം നടത്താൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ഡൽഹി ആസ്ഥാനമായുള്ള കൺസൾട്ടൻസി സ്ഥാപനത്തെ ചുമതലപ്പെടുത്തി....

Rent credit tax relief scheme ൽ അർഹരായവരിൽ പകുതിയോളം പേർ ഇതുവരെ അപേക്ഷിച്ചിട്ടില്ല

പോളിസി പ്രഖ്യാപിച്ച് ഒമ്പത് മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാരിന്റെ വാടക ക്രെഡിറ്റ് ടാക്സ് റിലീഫ് സ്കീമിന് അർഹരായ പകുതിയോളം ആളുകളും ഇതുവരെ സഹായത്തിന് അപേക്ഷിച്ചിട്ടില്ല. പുതിയ കണക്കുകൾ കാണിക്കുന്നത് വാടക ക്രെഡിറ്റ് ടാക്‌സ്...

റവ:എബ്രഹാം മാത്യൂസ് ഒക്കലഹോമയിൽ അന്തരിച്ചു -പി പി ചെറിയാൻ

ഒക്കലഹോമ: അമേരിക്കയിലെ  ആദ്യകാല മലയാളി  പ്രവാസിയും  ഒക്കലഹോമ ന്യൂ ഹോപ്പ് ഫാമിലി ഫെലോഷിപ്പ് സഭാഅംഗവുമായ റവ :എബ്രഹാം മാത്യൂസ് 80 (പാപ്പച്ചൻ)  ഒക്കലഹോമയിൽ ശനിയാഴ്ച രാവിലെ അന്തരിച്ചു.റാന്നി കുര്യക്കൽ കുടുംബാംഗമാണ് . ഭാര്യ: മേഴ്സി...

യുഎസ് കോസ്റ്റ് ഗാർഡ് 186 മില്യൺ ഡോളറിന്റെ വൻ മയക്കുമരുന്ന് വേട്ട -പി...

186 മില്യൺ ഡോളറിന്റെ മയക്കുമരുന്ന് അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ നിന്നും യുഎസ് കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തു കരീബിയൻ കടലിലും അറ്റ്‌ലാന്റിക് സമുദ്രത്തിലും 14,000 പൗണ്ടിലധികം കൊക്കെയ്ൻ പിടിച്ചെടുത്തതായി കോസ്റ്റ് ഗാർഡ് ഒരു പത്രക്കുറിപ്പിൽ അറിയിച്ചു. "അനധികൃത കടത്ത്...

ഹൂസ്റ്റണിൽ നിര്യാതനായ ആൽബർട്ട് തോമസിന്റെ പൊതുദർശനവും സംസ്കാരവും ചൊവ്വാഴ്ച

ഹൂസ്റ്റണ്‍: ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ നിര്യാതനായ ക്ലിയര്‍ ലേക്കില്‍ താമസിക്കുന്ന തൊടുപുഴ തളിയനാട് ഇറപുറത്ത് ജോസഫ് താമസിന്റെയും (ബേബിച്ചൻ) ആലീസ് തോമസിന്റെയും മകന്‍ ആല്‍ബര്‍ട്ട് തോമസിന്റെ (30) സംസ്കാരം ചൊവ്വാഴ്ച നടത്തപ്പെടും. പൊതുദർശനം: ജൂൺ ...

പാസ്റ്റർ ജോസഫ് ചാക്കോ അന്തരിച്ചു

ഡാളസ്: പത്മോസ് ഇൻഡ്യാ മിനിസ്ട്രീസ് പ്രസിഡന്റ്, ചങ്ങനാശ്ശേരി തേലപുറത്ത് സിയോൻ ബംഗ്ലാവിൽ പാസ്റ്റർ ജോസഫ് ചാക്കോ (അനിയച്ചായൻ -89) ജൂൺ 16 നു വെളുപ്പിനു നിത്യതയിൽ ചേർക്കപ്പെട്ടു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ്...

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് ട്രംപ് പിന്മാറണമെന്ന് ഭൂരിപക്ഷം വോട്ടർമാർ -പി പി ചെറിയാൻ

മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറണമെന്ന് 56% അമേരിക്കക്കാരും ആവശ്യപെടുന്നു .മാരിസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഒപിനിയൻ വെള്ളിയാഴ്ച പുറത്തിറക്കിയ ഒരു വോട്ടെടുപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് അദ്ദേഹം...

അയർലണ്ടിലെത്തിയ മലയാളി നഴ്സിന്റെ സർട്ടിഫിക്കറ്റുകൾ മോഷണം പോയി

ജോലിക്കായി അയർലണ്ടിലെത്തിയ മലയാളി നേഴ്സിന്റെ സർട്ടിഫിക്കറ്റുകളും പണവും മോഷണം പോയി. കഴിഞ്ഞദിവസം വൈകീട്ട് ആറിന്, Leixslip ട്രെയിൻ സ്റ്റേറ്റിനിലാണ് സംഭവം. അയർലണ്ടിൽ എത്തിയ നഴ്‌സ്‌ ദിയ ഷാജിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഇന്നലെ ഉച്ചയ്ക്ക്...

“പാപ്പച്ചൻ ഒളിവിലാണ്” രണ്ടാമതു ഗാനം പുറത്തിറങ്ങി

സിന്റോ സണ്ണി തിരക്കഥ രചിച്ച് സംവിധാനംചെയ്യുന്ന പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിൻ്റെ രണ്ടാമതു ഗാനം പ്രദർശനത്തിനെത്തി.വിനീത് ശ്രീനിവാസൻ പാടിയകൈയ്യെത്തും ദൂരത്തിരുന്നെൻ്റെകണ്ണിലേക്ക് ഉന്നം പിടിച്ചവളേ ....തൊട്ടു നോക്കാൻ കൊതിച്ച പ്പോഴൊക്കെയും പാറിയ കുഞ്ഞുതൂവാല യല്ലേ...

ഡാളസ് കേരള അസോസിയേഷൻ ഫാദേഴ്സ് ഡേ ആഘോഷം ഇന്ന് – പി പി...

ഗാർലാൻഡ് (ഡാലസ്): ഡാളസ് കേരള അസോസിയേഷൻ ഫാദേഴ്സ് ഡേ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു ഗാർലൻഡ് ഉള്ള കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ ജൂൺ 17 ശനിയാഴ്ച്ച ഉച്ചതിരിഞ്ഞു 4  മുതൽ 8  വരെ ചേരുന്ന...

സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യുവിന് ഒഐസിസിയുഎസ്എയുടെ സ്വീകരണം- തിങ്കളാഴ്ച

ജീമോൻ റാന്നി ഹൂസ്റ്റൺ: സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച മലയാളികളുടെ പ്രിയപ്പെട്ട കെൻ മാത്യുവിന് ഒഐസിസിയുഎസ്എ ഊക്ഷ്മള സ്വീകരണം നൽകും. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസിയുഎസ്എ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലാണ്...

“ഡാൻസ് പാർട്ടി” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഡാൻസ് പാർട്ടി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.'. മലയാള സിനിമയിലേക്ക് ഓൾഗ പ്രൊഡക്ഷൻസ് എന്ന പുതു പ്രൊഡക്ഷൻ ബാനറിന് ഡാൻസ് പാർട്ടിയിലൂടെ...

Connachtനും മറ്റ് 15 കൗണ്ടികൾക്കും ഇടിമിന്നൽ മഴ മുന്നറിയിപ്പ്

കൊണാച്ചിനും മറ്റ് 15 കൗണ്ടികൾക്കും സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പ് നൽകിയതിനാൽ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇടിമിന്നലും കനത്ത മഴയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.ഇടിമിന്നൽ ഇടയ്ക്കിടെയുള്ള ഇടിമിന്നലും കനത്ത മഴയും ശക്തമായ കാറ്റും ഇന്ന് ഉച്ചതിരിഞ്ഞ്...

ടിക് ടോക്ക് താരം കാൾ ഐസ്‌വെർത്ത് (35) കാർ അപകടത്തിൽ കൊല്ലപ്പെട്ടു- പി പി...

പെൻസിൽവാനിയ: ടിക് ടോക്ക് താരം കാൾ ഐസ്‌വെർത്ത് ചൊവ്വാഴ്ച വാഹനാപകടത്തിൽ മരിച്ചു. 35 വയസ്സായിരുന്നു.ഐസ്‌വെർത്തിന്റെ അമ്മ ജാനറ്റ് വാർത്ത സ്ഥിരീകരിച്ചു, ഏകദേശം 4:30 ന്, അവരുടെ  മകനും അദ്ദേഹത്തിന്റെ സുഹൃത്തും  പെൻസിൽവാനിയ കവലയിലൂടെ...

ബാങ്ക് ഓഫ് അയർലണ്ട് ട്രാക്കർ മോർട്ട്ഗേജ് നിരക്കുകൾ വർധിപ്പിക്കുന്നു

യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ച നിരക്ക് വർദ്ധനവിന് അനുസൃതമായി എല്ലാ ട്രാക്കർ മോർട്ട്ഗേജ് ഉപഭോക്താക്കൾക്കും ട്രാക്കർ മോർട്ട്ഗേജ് നിരക്കുകൾ 0.25% വർദ്ധിക്കുമെന്ന് ബാങ്ക് ഓഫ് അയർലൻഡ് സ്ഥിരീകരിച്ചു. ജൂലൈ 5 മുതൽ മിക്ക...

കാർ ഹൈവേയിൽ നിന്ന് നദിയിലേക്കു മറിഞ്ഞ് നാലംഗ കുടുംബത്തിനു ദാരുണാന്ത്യം -പി പി ചെറിയാൻ

ഐഡഹോ;  ഐഡഹോയിൽ ഒരു കുടുംബം സഞ്ചരിച്ച കാർ ഹൈവേയിൽ നിന്ന് 30 അടി താഴ്ചയിലുള്ള  നദിയിലേക്ക് മറിഞ്ഞ് നാലംഗ കുടുംബം മരിച്ചുവെന്ന് അധികൃതർ അറിയിച്ചു.കഴിഞ്ഞ വാരാന്ധ്യത്തിൽ സംഭവിച്ച  ദുരന്തത്തെകുറിച്ചുള്ള വിവരങ്ങൾ ബുധനാഴ്ചയാണ് പോലീസ്...

ഇവനാണോ കുറുക്കൻ, അതോ ആ കയ്യിലിരിക്കുന്ന തലകളോ?

ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ മൂവരും ലീഡ് റോളിൽ!!ഇവർ ഒന്നിക്കുന്ന കുറുക്കൻ റിലീസിന് തയ്യാറായി. വിഡ്ഢി ദിനമായ ഏപ്രിൽ ഒന്നിനായിരുന്നുചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. അത്‌ ഏറെ ശ്രദ്ധനേടിയിരുന്നു....