റൗലറ്റ് ഹബ്ബാർഡ് തടാകത്തിൽ നിന്ന് മൃതദേഹംവീണ്ടെടുത്തു പോലീസ് -പി പി ചെറിയാൻ

റൗലറ്റ്(ഡാളസ് ): റൗലറ്റ് ലയ്ക്ക് ഹബ്ബാർഡ്  തടാകത്തിൽ നിന്ന്ഒരു  മൃതദേഹം വീണ്ടെടുത്തതായി ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ് പുറപ്പെടുവിച്ച റൗലറ്റ് പോലീസ് ഡിപ്പാർട്ട്‌മെന്റ് പ്രസ് റിലീസിൽ പറയുന്നു. ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ, കാണാതായ ആൾ സണ്ണി...

സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യുവിന് ഒഐസിസിയുഎസ്എ ആദരിച്ചു -പി.പി. ചെറിയാൻ

ഹൂസ്റ്റൺ: സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച മലയാളികളുടെ പ്രിയപ്പെട്ട കെൻ മാത്യുവിനെ ഒഐസിസിയുഎസ്എ ആദരിച്ചു. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസിയുഎസ്എ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട  സ്വീകരണ സമ്മേളനത്തിലായിരുന്നു  ആദരവ്.  ജൂൺ...

ടൈറ്റൻ അപ്രത്യക്ഷമായിടത്തുനിന്ന് ശബ്ദതരംഗങ്ങൾ, തിരച്ചിൽ തുടരുന്നു

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അറ്റ്ലാന്റിക് സമുദ്രാന്തർഭാഗത്തേക്ക് സഞ്ചാരികളുമായി പുറപ്പെടുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്ത ജലപേടകം-ടൈറ്റന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. അതേസമയം, ജലത്തിനടിയിൽ തിരച്ചിലിന്റെ ഭാഗമായി ഉപയോഗിക്കുന്ന സോനാർ ഉപകരണങ്ങൾ ചില ശബ്ദതരംഗങ്ങൾ പിടിച്ചെടുത്തതായി...

ജേക്കബ് വർക്കി (83) ന്യൂയോർക്കിൽ അന്തരിച്ചു -പി പി ചെറിയാൻ

ന്യൂയോർക് :ആലുവ തോട്ടക്കാട്ടുകര പരേതനായ ആക്കല്ലൂർ വർക്കി മകൻ ജേക്കബ് വർക്കി (83) അന്തരിച്ചു .ഇന്ത്യപ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക അഡ്വൈസറി ബോർഡ് അംഗം സണ്ണി മാളിയേക്കലിന്റെ മാതൃസഹോദരനാണ് പരേതൻ. ന്യൂയോർക്കിലെ, സഫൺ, ഇന്ത്യൻ ...

ജോലിസ്ഥലങ്ങളിൽ AI നിയന്ത്രണങ്ങൾ ആവശ്യപ്പെടാൻ ICTU

ജോലിസ്ഥലത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ആഘാതങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാൻ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് ഐറിഷ് കോൺഗ്രസ് ഓഫ് ട്രേഡ് യൂണിയൻ ആവശ്യപ്പെടും.എന്റർപ്രൈസ്, ട്രേഡ്, എംപ്ലോയ്‌മെന്റ് എന്നിവയ്‌ക്കായുള്ള Oireachtas കമ്മിറ്റി ഈ വിഷയത്തിൽ ഒരു...

ലോട്ടെ ന്യൂയോർക്ക് പാലസ് ഹോട്ടലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം -പി പി...

ന്യൂയോർക്:യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ജിൽ ബൈഡന്റെയും ക്ഷണപ്രകാരം ജൂൺ 21 മുതൽ 24 വരെ യുഎസ് സന്ദർശിക്കുന്ന പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച ന്യൂയോർക്കിൽ എത്തി വിമാനത്താവളത്തിൽ അദ്ദേഹത്തിനു വൻ ...

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ സന്ദർശിക്കാൻ ഉപയോഗിച്ചിരുന്ന അന്തർവാഹിനി കാണാതായി -പി പി ചെറിയാൻ

ന്യൂയോർക് :ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ സന്ദർശിക്കാൻ വിനോദസഞ്ചാരികൾ ഉപയോഗിച്ചിരുന്ന അന്തർവാഹിനി അറ്റ്ലാന്റിക്കിൽ കാണാതായി. തിങ്കളാഴ്ച അറ്റ്ലാന്റിക് സമുദ്രത്തിൽ ടൈറ്റാനിക്കിന്റെ വെള്ളത്തിനടിയിലുള്ള അവശിഷ്ടങ്ങൾ കാണാനായി വിനോദസഞ്ചാരികളെ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന കപ്പൽ കാണാതായതിനെ തുടർന്ന് രക്ഷാദൗത്യം പുരോഗമിക്കുകയാണ്.ഓഷ്യൻഗേറ്റ് വാഹനത്തിൽ...

ഡാളസിൽ കാണാതായ മലയാളിയെ കണ്ടെത്താൻ പോലീസ് സഹായം അഭ്യർത്ഥിച്ചു -പി...

ഡാളസ്:ഡാളസ്  റൗലെറ്റിലെ, സസ്സാഫ്രാസ് വേയിലെ 2600 ബ്ലോക്കിന് സമീപമുള്ള  വസതിയിൽ കാണാതായ സണ്ണി ജേക്കബിനെ (60) കാണാനില്ലെന്ന് ഭാര്യ പരാതി നൽകി. 2023 ജൂൺ 18-ന്, ടെക്‌സാസിലെ റൗലെറ്റിലെ, സസ്സാഫ്രാസ് വേയിലെ 2600...

ഡബ്ലിനിൽ കനത്ത മഴയിൽ പല ഭാഗങ്ങളിലും വെള്ളപ്പൊക്കം; രാജ്യത്തുടനീളം ഇടിമിന്നൽ അലേർട്ട്

അയർലണ്ടിലുടനീളം Met Éireann ഓറഞ്ച് കാലാവസ്ഥാ മുന്നറിയിപ്പ് നൽകി.പെട്ടെന്നുള്ള വെള്ളപ്പൊക്കം, വൈദ്യുതി മുടക്കം, യാത്രാ ദുഷ്‌കരമായ സാഹചര്യങ്ങൾ എന്നിവയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു.ചൊവ്വാഴ്ച വൈകീട്ട് ആറുവരെയാണ് ജാഗ്രതാ നിർദേശം. ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് പെയ്ത...

മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) മേയർ കെൻ മാത്യുവിന് നൽകിയ സ്വീകരണം...

ജീമോൻ റാന്നി ഹൂസ്റ്റൺ: സ്റ്റാഫോർഡ് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച മേയർ കെൻ മാത്യുവിന് മാഗിന്റെ നേതൃത്വത്തിൽ വിവിധ മലയാളി സംഘടനകളുടെ സഹകരണത്തിൽ ഊക്ഷ്മള സ്വീകരണം നൽകി . സ്വീകരണ ചടങ്ങിൽ സാമൂഹ്യ...

ഡബ്ലിനിലെ ഇന്ത്യൻ എംബസിയിൽ വോളണ്ടറി ഇന്റേൺഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു

ഡബ്ലിനിലെ ഇന്ത്യൻ എംബസി വോളണ്ടറി ഇന്റേൺഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിച്ചു.ബിരുദധാരികളായ യുവതി യുവാക്കൾക്ക് അവസരം നൽകുക എന്നതാണ് ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ ലക്ഷ്യം. യോഗ്യതാ മാനദണ്ഡം:1. താൽപ്പര്യമുള്ള ഇന്ത്യൻ പൗരന്മാർക്കോ OCI കാർഡ് ഉടമകൾക്കോ ​​വിദേശ പൗരന്മാർക്കോ...

എന്താണ് ‘Our Living Islands’ സ്കീം? വിശദമായി അറിയാം

അയർലണ്ടിലെ ഓഫ്‌ഷോർ കമ്മ്യൂണിറ്റികളിലൊന്നിലേക്ക് മാറാൻ തെരഞ്ഞെടുക്കുന്ന ആളുകൾക്ക്, ക്യാഷ് ഇൻസെന്റീവുകൾ നൽകുന്ന ഒരു പദ്ധതി സർക്കാർ ആരംഭിച്ചു.ഈ സംരംഭം രാജ്യത്തിന്റെ "ഔർ ലിവിംഗ് ഐലൻഡ്സ്" നയത്തിന്റെ ഭാഗമാണ്. ഇതിലൂടെ ഐറിഷ് സർക്കാർ അയർലണ്ടിലെ...

അമേരിക്കക്കാർക്ക് നീതിന്യായ വകുപ്പിൽ “വിശ്വാസം നഷ്ടപ്പെട്ടു”,മൈക്ക് പെൻസ് -പി പി ചെറിയാൻ

ന്യൂയോർക് :പല അമേരിക്കക്കാർക്കും നീതിന്യായ വകുപ്പിൽ "വിശ്വാസം നഷ്ടപ്പെട്ടു" വെന്നും  പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ  നീതിന്യായ വകുപ്പിൽ മാറ്റങ്ങൾ വരുത്തുമെന്ന് മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് വാഗ്ദാനം ചെയ്തു ഫ്ലോറിഡയിലെ തന്റെ സ്വകാര്യ വസതിയിൽ...

എക്‌സൈസ് തീരുവ വർധിപ്പിച്ചതിനെ തുടർന്ന് ഇന്ധനവില 4 ശതമാനം വർധിച്ചു

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വർദ്ധിപ്പിച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഇന്ധനവില 4 ശതമാനത്തിലധികം ഉയർന്നു.AA അയർലൻഡിൽ നിന്നുള്ള പുതിയ കണക്കുകൾ കാണിക്കുന്നത് ഇപ്പോൾ പെട്രോളിന്റെ ശരാശരി വില 1.65 യൂറോയാണ്, ഡീസലിന്റെ...

“ഫീനിക്സ്” പൂർത്തിയായി

മിഥുൻ മാനുവൽ തോമസ്സിന്റെ തിരക്കഥയിൽ നവാഗതനായ വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ഫീനിക്സ് എന്ന ചിത്രത്തിന്റെ ചിത്രീകരണം തലശ്ശേരി, മാഹി ഭാഗങ്ങളിലായി പൂർത്തിയായിരിക്കുന്നു.അറുപതു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമായിരുന്നു ഈ ചിത്രത്തിനു വേണ്ടി...

വിദ്യാർത്ഥി സംഘടനയിൽ അംഗം ആയാൽ എന്ത് നിയമ വിരുദ്ധ പ്രവർത്തനങ്ങളും നടക്കുമെന്ന സ്ഥിതി: ​ഗവർണർ...

തിരുവനന്തപുരം: വിദ്യാർത്ഥി സംഘടനയിൽ അംഗം ആയാൽ എന്ത് നിയമ വിരുദ്ധ പ്രവർത്തനങ്ങളും നടക്കുമെന്ന സ്ഥിതിയാണെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉന്നത വിദ്യാഭ്യാസ മേഖല പ്രതിസന്ധിയിലാണ്. പാർട്ടി മെമ്പർഷിപ്പ് എടുത്താൽ അധ്യാപകരാകും. എന്ത്...

“അയർലണ്ടിലേക്ക് കുടിയേറുന്നവർക്ക് 80000 യൂറോ( 71 ലക്ഷം രൂപ) നൽകുന്നു!!”- പ്രചരിക്കുന്ന വാർത്ത വ്യാജം

ഔവർ ലിവിംഗ് ഐലൻഡ്സ് പോളിസിയുടെ ഭാഗമായി, ഓഫ്‌ഷോർ ഐലൻഡ് കമ്മ്യൂണിറ്റികളിലേക്ക് മാറുന്നതിന് അയർലണ്ട് വിദേശകാര്യ മന്ത്രാലയം ആളുകൾക്ക് 80000 യൂറോ (ഏകദേശം 71,00000) നൽകുന്നു എന്ന് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് അയർലണ്ട്...

എന്റെ മലയാളത്തിന്റെ ആഭിമുഖ്യത്തിൽ വാട്ടർഫോർഡിൽ “ഫൺഡേ” സംഘടിപ്പിച്ചു

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷൻറെ ഭാഗമായി പ്രവർത്തിക്കുന്ന 'എന്റെ മലയാളത്തിന്റെ 'നേതൃത്വത്തിൽ കുട്ടികൾക്കായി ഫൺഡേ സംഘടിപ്പിച്ചു. രണ്ടാം ക്ലാസ് മുതൽ ജൂനിയർ സെർട്ട് വരെയുള്ള എഴുപതോളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. പ്രവേശനം തികച്ചും...

വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 4,000 പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും

Co. Kerry യിൽ ഇന്നും നാളെയുമായി നടക്കുന്ന നാല് ചടങ്ങുകളിൽ 3,914 പേർക്ക് ഐറിഷ് പൗരത്വം നൽകും.കില്ലർനിയിലെ INEC-ൽ നടക്കുന്ന ഈ വർഷത്തെ സമ്മർ സിറ്റിസൺഷിപ്പ് ചടങ്ങുകളിൽ 139 രാജ്യങ്ങളിൽ നിന്നുള്ള...

എന്റെ മലയാളത്തിന്റെ ആഭിമുഖ്യത്തിൽ വാട്ടർഫോർഡിൽ “ഫൺഡേ” സംഘടിപ്പിച്ചു

വാട്ടർഫോർഡ്: പ്രവാസി മലയാളികൾക്കായി കേരള സർക്കാരിന്റെ  ഭാഗമായുള്ള മലയാളം മിഷന്റെ സഹകരണത്തോടുകൂടി നടത്തിവരുന്ന മലയാള ഭാഷ സംസ്കാര പഠന പദ്ധതിയായ "എന്റെ മലയാളം" വാട്ടർഫോർഡിൽ ഫൺഡേ സംഘടിപ്പിച്ചു. രണ്ടാം ക്ലാസ് മുതൽ ജൂനിയർ...