‘Visa Logjam’: അയർലണ്ടിൽ ജോലി പ്രതീക്ഷിച്ചിരുന്ന ഇന്ത്യൻ നഴ്‌സുമാർ പ്രതിസന്ധിയിൽ; നിരവധി പേർക്ക് RCSI...

അയർലണ്ടിൽ ജോലിക്കായി അപേക്ഷച്ച, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുമുള്ള 850 വിദേശ നഴ്‌സുമാർ അപേക്ഷകൾ 'ലോഗ്ജാമിൽ' കുടുങ്ങിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നതിലെ കാലതാമസമാണ് പ്രതിസന്ധികൾക്ക് കാരണം....

ആയിരത്തിലേറെ നഴ്സുമാരുടെ ‘A-typical’ വർക്ക് പെർമിറ്റ് നിഷേധം – പരിഹാരത്തിന് കർമ്മപദ്ധതിയുമായി മൈഗ്രന്റ്...

ഈ വർഷം ജനുവരി മുതൽ സമർപ്പിച്ച ഏറ്റിപ്പിക്കൽ വർക്ക് പെർമിറ്റ് അപേക്ഷകൾ വലിയ തോതിൽ നിരസിക്കപ്പെടുന്നതായി പരാതി ഉയർന്നു വരികയും നൂറുകണക്കിന് നഴ്സുമാർ മൈഗ്രന്റ് നഴ്സസ് അയർലണ്ടിനെ ബന്ധപ്പെടുകയും ചെയ്തിരുന്നു. യൂറോപ്പിന് പുറത്തുനിന്നുള്ള,...

ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ്: അധിക 100 യൂറോ നാളെ ലഭിക്കും

ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ള നടപടിയുടെ ഭാഗമായി ഒരു കുട്ടിക്ക് 100 യൂറോ വീതം ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റുകളിൽ ചൊവ്വാഴ്ച ചേർക്കും.2023 ലെ ബജറ്റിലാണ് ഈ നടപടി പ്രഖ്യാപിച്ചത്. ഇത്...

ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ദുർബ്ബലമായെന്ന് രാഹുൽ ഗാന്ധി- പി പി ചെറിയാൻ

വാഷിംഗ്ടൺ ഡിസി:ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ദുർബ്ബലമായെന്നും   പ്രവർത്തനപരമായ ജനാധിപത്യത്തിന് പത്രസ്വാതന്ത്ര്യം വളരെ നിർണായകമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.  വ്യാഴാഴ്ച വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കുന്നതിനിടെ ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ...

സൗത്ത്‌വെസ്റ്റ് ബ്രദറൻ കോൺഫറൻസ് ജൂൺ 9 മുതൽ 11 വരെ ടെക്സസ്സിൽ -പി പി...

ഡെന്റൺ ( ടെക്സാസ് ):സൗത്ത്‌വെസ്റ്റ് ബ്രദറൻ കോൺഫറൻസ് ജൂൺ 9 മുതൽ 11 വരെ ഡെന്റൻ  ക്യാമ്പ് കോപാസിൽ (8200 ഇ മക്കിന്നി ഡെന്റൺ, TX 76208) വെച്ച് നടത്തപ്പെടുന്നു . മുഴുവൻ കുടുംബത്തിന്റെയും...

ഇന്ത്യൻ-അമേരിക്കൻ ദേവ് ഷാ 2023-ലെ സ്‌ക്രിപ്‌സ് നാഷണൽ സ്പെല്ലിംഗ് ബീ ചാമ്പ്യൻ -പി പി...

ഫ്ലോറിഡ:ഫ്ലോറിഡയിൽ നിന്നുള്ള 14-കാരനായ ഇന്ത്യൻ-അമേരിക്കൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ദേവ് ഷാ, "പ്സാമോഫൈൽ" എന്ന വാക്ക് ശരിയായി ഉച്ചരിച്ചു 2023 ലെ സ്‌ക്രിപ്‌സ് നാഷണൽ സ്‌പെല്ലിംഗ് ബീ നേടി. വ്യാഴാഴ്ച 95-ാമത് ദേശീയ...

മാറ്റത്തിന്റെ മാറ്റൊലിയാകാൻ ഈഫ

അഭിപ്രായ ഐക്യത്തിന്റെ, ഒന്നിച്ചു ചേർക്കലിന്റെ, പരസ്പര ബഹുമാനത്തിന്റെ, സാമൂഹിക ഉന്നമനത്തിന്റെ, സാംസ്കാരിക കൈമാറ്റത്തിന്റെ എല്ലാം വേറിട്ട ശബ്ദമായി മാറാൻ ഇന്ത്യൻ ഫാമിലി അസോസിയേഷൻ ഒരുങ്ങിക്കഴിഞ്ഞു. മെയ് മാസം 27ന് ഉച്ചക്ക് 2 മണിക്ക് Holy...

കേരള ഹൗസ് കാർണിവൽ: ഫുട്ബോൾ മാമാങ്കം ഇന്ന്

കേരള ഹൗസ് കാർണിവലിനടക്കുന്ന, അയർലൻഡ് മലയാളികളുടെ ഏറ്റവും വലിയ ഫുട്ബോൾ മത്സരം ആരംഭിച്ചു. BLANCHARDSTOWN നാഷണൽ സ്പോർട്സ് അയർലണ്ട് ക്യാമ്പസിലാണ് ഫുട്ബോൾ ടൂർണമെന്റ് നടക്കുന്നത്. രാവിലെ 8 മണിക്ക് ആരംഭിച്ച മത്സരം രാത്രി...

പിആർ നിയമങ്ങൾ കർശനമാക്കാൻ ഋഷി സുനക്; ബ്രിട്ടീഷ് പൗരത്വം നേടുക ദുഷ്കരമാകും

യുകെയിൽ പിആർ നിയമങ്ങൾ കർശനമാക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. യുകെയിൽ എത്തുന്നവർക്ക് അഞ്ചു വർഷം കൊണ്ടു അപേക്ഷിക്കാൻ കഴിയുമായിരുന്ന ഇൻഡെഫനിറ്റ് ലീവ് ടു റിമെയിൻ (ഐഎൽആർ) എട്ടു വർഷത്തിന്...

വെസ്റ്റ് വെർജീനിയ സ്റ്റേറ്റ് ട്രൂപ്പർ വെടിയേറ്റു കൊല്ലപ്പെട്ടു -പി പി ചെറിയാൻ

വെസ്റ്റ് വെർജീനിയ: വെസ്റ്റ് വെർജീനിയ സ്റ്റേറ്റ് ട്രൂപ്പർ  സർജൻറ് കോറി മെയ്‌നാർഡ് വെള്ളിയാഴ്ച നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ടു, വെടിവെച്ചുവെന്നു സംശയിക്കുന്ന ബീച്ച് ക്രീക്കിലെ തിമോത്തി കെന്നഡിയെ (29) വ്യാപകമായ തിരച്ചിലിനെ തുടർന്ന് അറസ്റ്റ്...

‘അക്രമവും അശ്ലീലതയും’ ബൈബിൾ നിരോധിച്ചു യൂട്ടായിലെ പ്രൈമറി സ്‌കൂളുകൾ -പി പി ചെറിയാൻ

യൂട്ടാ:  "അക്രമവും'അശ്ലീലതയും "ബൈബിളിൽ  അടങ്ങിയിരിക്കുന്നുവെന്ന ആരോപണം ഉന്നയിക്കപ്പെട്ടതിനെത്തുടർന്നു യുഎസിലെ യൂട്ടാ സംസ്ഥാനത്തിലെ  സ്കൂൾ ഡിസ്ട്രിക്റ്റ് പ്രാഥമിക, മിഡിൽ സ്കൂളുകളിൽ നിന്ന് ബൈബിൾ നീക്കം ചെയ്തു. കിംഗ് ജെയിംസ് ബൈബിളിൽ കുട്ടികൾക്ക് അനുയോജ്യമല്ലാത്ത വസ്തുക്കളുണ്ടെന്ന രക്ഷിതാവിന്റെ...

“സി.ഐ.ഡി.രാമചന്ദ്രൻ, റിട്ട. എസ്.ഐ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

സനൂപ് സത്യൻ സത്യൻ സംവിധാനം ചെയ്യുന്ന സി.ഐ.ഡി.രാമചന്ദ്രൻറിട്ട. എസ്.ഐ. എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.പ്രശസ്ത താരങ്ങളായ സുരേഷ് ഗോപി,ദിലീപ്,എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.മുപ്പത്തിയഞ്ചു വർഷത്തോളം പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ ക്രൈം വിഭാഗത്തിൽ...

പത്തുവര്‍ഷം പിന്നിടുമ്പോഴും തുടിക്കുന്ന സ്മരണകളിൽ പാട്രിക് മരുതുംമൂട്ടിൽ -പി പി ചെറിയാൻ

ഡാലസ്: അകാലത്തില്‍ പൊലിഞ്ഞുപോയ യുവപ്രതിഭ പാട്രിക് മരുതുംമൂട്ടിലിന്റെ തുടിക്കുന്ന സ്മരണകള്‍പത്തു വര്‍ഷം പിന്നിടുമ്പോഴും സഭ ജനങ്ങളിൽ സജീവമാകുന്നു,നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മര്‍ത്തോമാ ഭദ്രാസനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വ്യക്തിക്ക് നൽകിയ ഏറ്റവും വലിയ...

മാറ്റത്തിന്റെ മാറ്റൊലിയാകാൻ ഈഫ!

അഭിപ്രായ ഐക്യത്തിന്റെ, ഒന്നിച്ചു ചേർക്കലിന്റെ, പരസ്പര ബഹുമാനത്തിന്റെ, സാമൂഹിക ഉന്നമനത്തിന്റെ, സാംസ്കാരിക കൈമാറ്റത്തിന്റെ എല്ലാം വേറിട്ട ശബ്ദമായി മാറാൻ ഇന്ത്യൻ ഫാമിലി അസോസിയേഷൻ ഒരുങ്ങിക്കഴിഞ്ഞു.മെയ് മാസം 27ന് ഉച്ചക്ക് 2 മണിക്ക് Holy...

ഇന്ത്യൻ വംശജനായ അജയ് ബാംഗ് ലോക ബാങ്ക് പ്രസിഡന്റായി ചുമതലയേറ്റു

ഇന്ത്യൻ വംശജനായ അജയ് ബാംഗ ലോക ബാങ്കിന്റെ പ്രസിഡന്റായി ചുമതലയേറ്റു. രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളായ ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും തലപ്പത്തെത്തുന്ന ആദ്യത്തെ വ്യക്തിയാണ് അജയ് ബാംഗ 63-കാരനായ ബാംഗയക്ക് അഞ്ച് വർഷമാണ്...

ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരണം 280 ആയി; പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരം

ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ 280 പേരുടെ മരണം സ്ഥിരീകരിച്ചു. ഒഡിഷ ചീഫ് സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. 900-ലേറെ പേർക്ക് പരിക്കേറ്റതായും ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. അതിനിടെ,...

MIND മേഗാമേളയ്ക്ക് തിരിതെളിയാൻ മണിക്കൂറുകൾ മാത്രം; ALSAA SPORTS CENTRE ൽ ഒരുക്കങ്ങൾ പൂർത്തിയായി

MIND മേഗാമേളയ്ക്ക് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഡബ്ലിൻ എയർപോർട്ടിന് എതിർവശമുള്ള അൽസാ സ്പോർട്സ് സെന്ററിൽ നടക്കുന്ന മെഗാമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി.സുപ്രസിദ്ധ സിനിമ താരം ഹണി റോസ് മുഖ്യാതിഥിയാകും. രാവിലെ 9ന്...

അപ്പവും, താറാവും, ബീഫും ബിരിയാണിയും.. നാവിൽ കപ്പലോടിക്കാൻ MIND മെഗാമേളയിൽ Sheela Palace Restaurant

ചൂട് കട്ട്ലേറ്റും ചായയും, ആവി പറക്കും അപ്പവും താറാവ് കറിയും, സ്വാദൂറും ചിക്കൻ ബിരിയാണിയും.. എല്ലാം കൊതിയോടെ ആസ്വദിക്കാം MIND മെഗാമേളയിൽ Sheela Palace റെസ്റ്റോറന്റിന്റെ വില്പന സ്റ്റാളിൽ. എല്ലാ വിഭവങ്ങളും വൻ...

പ്രവാസി ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ പ്രശ്നത്തിന് പരിഹാരമായി – മൈഗ്രന്റ് നഴ്സ്സ്...

യൂറോപ്യൻ രാജ്യങ്ങൾക്കു പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് പ്രത്യേകിച്ച്  ഇന്ത്യയിൽ നിന്നും ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റിൽ  ജോലിക്കു വന്ന ഹെൽത്ത്കെയർ അസിസ്റ്റന്റുമാരിൽ ഭൂരിഭാഗം ആളുകളും നാട്ടിൽ നിന്നുള്ള നഴ്സിംഗ് യോഗ്യത  ഉള്ളവരാണ്. എന്നാൽ രണ്ടു...

പുതുതായി നിർമിക്കുന്ന വീടുകൾക്കുള്ള ഡിമാൻഡ് 114% വർദ്ധിച്ചതായി daft റിപ്പോർട്ട്

പ്രോപ്പർട്ടി ലിസ്‌റ്റിംഗ് വെബ്‌സൈറ്റ് Daft.ie-യുടെ പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് മെയ് മാസത്തിൽ പുതുതായി നിർമ്മിക്കുന്ന വീടുകളുടെ ആവശ്യം 114% ഉയർന്നു.എല്ലാ വീടുകളും കണക്കിലെടുക്കുമ്പോൾ, ഡാറ്റ കാണിക്കുന്നത്...