ഹണി റോസ് ഡബ്ലിനിൽ

മൈൻഡ് മെഗാമേളയിൽ  പങ്കെടുക്കുവാൻ ഹണി റോസ് ഡബ്ലിനിൽ എത്തിച്ചേർന്നു. മൈൻഡ് ഭാരവാഹികൾ എയർപോർട്ടിൽ ഊഷ്മളമായ സ്വീകരണം നൽകി. ജൂൺ മൂന്നിന് ഡബ്ലിൻ എയർപോർട്ടിന് എതിർവശമുള്ള അൽസാ സ്പോർട്സ് സെന്ററിൽ നടക്കുന്ന മെഗാമേളയുടെ ഒരുക്കങ്ങൾ അവസാന...

ഡോ. മോറിസ് വോർട്ട്മാൻ ന്യൂയോര്‍ക് വിമാനാപകടത്തില്‍ മരിച്ചു -പി പി ചെറിയാൻ

ന്യൂയോര്‍ക്ക് : റോച്ചസ്റ്ററിലെ ഡോ. മോറിസ് വോർട്ട്മാൻ(72)  ഞായറാഴ്ച, ന്യൂയോര്‍ക്കിലെ ഓർലിയൻസ് കൗണ്ടിയിൽ  യേറ്റ്‌സ് പട്ടണത്തിൽ ഉണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു.  പൈലറ്റ് എര്‍ള്‍ ലൂസ് ജൂനിയറും അപകടത്തില്‍ മരിച്ചതായി ഓര്‍ലിയന്‍സ് കൗണ്ടി ഷെരീഫ്...

ആവേശ തരംഗമുയർത്തി അന്താരാഷ്ട്ര വടംവലി മത്സരവും കായിക മാമാങ്കവുമായി ടിസാക്

ഹ്യൂസ്റ്റൺ: അന്താരാഷ്ട്ര വടംവലി മത്സരമുൾപ്പടെ കായികമേളയും  കലകളും സമഞ്ജസമായി സമ്മേളിക്കുന്ന  ആനന്ദകരമായ ഒരു ദിവസം ജൂൺ 24.ന് ശനിയാഴ്ച    സംഘടിപ്പിക്കുന്നത് ടിസാക്ക് (Texas International Sports & Arts Club) എന്ന നൂതന...

മെയ് മാസത്തിൽ ഐറിഷ് പണപ്പെരുപ്പം 5.4 ശതമാനമായി കുറഞ്ഞു

2023 മെയ് വരെയുള്ള 12 മാസങ്ങളിൽ അയർലണ്ടിനായുള്ള EU ഹാർമോണൈസ്ഡ് ഇൻഡക്‌സ് ഓഫ് കൺസ്യൂമർ പ്രൈസ് (HICP) 5.4 ശതമാനം ഉയർന്നതായും 2023 ഏപ്രിൽ മുതൽ 0.3 ശതമാനം വർദ്ധിച്ചതായും കണക്കാക്കുന്നു.2023 ഏപ്രിൽ...

സെൻസസ് 2022: രാജ്യത്തെ കത്തോലിക്കരുടെ എണ്ണം 10% കുറഞ്ഞു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) സെൻസസ് കണക്കുകൾ പ്രകാരം റോമൻ കാത്തലിക് ആളുകളുടെ എണ്ണം 2016-ൽ 79 ശതമാനത്തിൽ നിന്ന് 2022-ൽ 69 ശതമാനമായി കുറഞ്ഞു. റോമൻ കത്തോലിക്കരുടെ ആകെ എണ്ണം 180,783...

“ദി കേരള സ്റ്റോറി’ ഒടിടി റിലീസ് ഉടൻ

"ദി കേരള സ്റ്റോറി' ഒടിടി റിലീസ് ഉടൻ ഉണ്ടായേക്കാൻ സാധ്യത. പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സീ5 ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം വാങ്ങിയെന്നാണ് റിപ്പോർട്ട്. ചിത്രം ആദ്യ ദിവസം മുതൽ...

പാപ്പച്ചൻ ഒളിവിൽ പോയതെന്തിന്?

കോതമംഗലത്തിനടുത്ത്, മാമംഗലം വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ഏറെ ആകാംക്ഷാഭരിതരാക്കിക്കൊണ്ടാണ് ഒരു പോസ്റ്റർ പ്രസിദ്ധീകരിക്കപ്പെട്ടത്. "കാൺമാനില്ല"പാപ്പച്ചൻ എന്നയാളെ കാണ്മാനില്ലഇദ്ദേഹത്തിനെ രൂപവും, ഉയരവും, നിറവും, പ്രായവുമൊക്കെ രേഖപ്പെടുത്തിക്കൊണ്ടായിരുന്നു പോസ്റ്റർ. പാപ്പച്ചൻ ഈ നാട്ടിൽ ഏവർക്കും പ്രിയപ്പെട്ടവനാണ്. നാട്ടിലെ...

എല്ലാം അറിയാമെന്ന് ‘തികച്ചും ബോധ്യമുള്ള’ ഒരു കൂട്ടം ആളുകളാണ് ഇന്ത്യയെ നയിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി...

സാന്‍ഫ്രാന്‍സിസ്‌കോ: തങ്ങൾക്ക് എല്ലാം അറിയാമെന്ന് 'തികച്ചും ബോധ്യമുള്ള' ഒരു കൂട്ടം ആളുകളാണ് ഇന്ത്യയെ നയിക്കുന്നതെന്ന്കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബുധനാഴ്ച അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിൽ ഇന്ത്യൻ സമൂഹത്തെ അഭിസമ്പോധന ചെയ്തു  നടത്തിയ പ്രസംഗത്തിൽ പറഞ്ഞു....

ഡാളസ് കേരള അസ്സോസ്സിയേഷൻ ഓണാഘോഷം സെപ്റ്റംബർ 2നു് ഗാർലാന്റിൽ -പി പി ചെറിയാൻ

ഡാളസ്:ഡാളസ് മലയാളികളുടെ  അഭിമാനവും  മലയാളികളുടെ ഏറ്റവും വലിയ സംഘടനയും ആയ കേരള അസോസിയേഷൻ ഓഫ് ഡാളസും  ഇന്ത്യ കൾച്ചറൽ ആൻഡ് എജുക്കേഷൻ സെൻററും സംയുക്തമായി  സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി സെപ്റ്റംബർ രണ്ടാം തീയതി...

കാമുകിയുടെ പ്രേരണ കാമുകൻ യുവതിയെ കൊലപ്പെടുത്തി -പി പി ചെറിയാൻ

ഡാളസ്:കാമുകിയുടെ പ്രേരണയിൽ മറ്റൊരു സ്ത്രീയെ കാമുകൻ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് കാമുകനും  കാമുകിക്കുമെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി കേസ്സെടുത്തു.ശനിയാഴ്ച, പുലർച്ചെ 1 മണിക്ക് ശേഷം സൗത്ത് മാൽകം ബെലവാഡിൽ ഉണ്ടായ   വെടിവെടിവെപ്പിൽ കീർസ്റ്റിൻ കൂപ്പർ...

ഇന്ധനത്തിന്റെ എക്സൈസ് തീരുവ അർദ്ധരാത്രി മുതൽ വർധിപ്പിക്കും

സർക്കാർ എക്സൈസ് ചാർജുകൾ വെട്ടിക്കുറയ്ക്കാൻ തുടങ്ങുന്നതിനാൽ ഇന്ന് അർദ്ധരാത്രി മുതൽ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ വർദ്ധനവ് പ്രതീക്ഷിക്കാം.പെട്രോൾ വില ലിറ്ററിന് ആറ് ശതമാനവും ഡീസലിന് അഞ്ച് ശതമാനവും വർധിക്കും. കാർഷിക ഡീസലും ഒരു...

ഡാൻസ് പാർട്ടി പായ്ക്കപ്പായി

സോഹൻലാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡാൻസ് പാർട്ടി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റെജി പ്രോത്താ സീസും നൈസി റെജിയുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമയിലെ യുവനിരയിലെ ഏറ്റവും...

യുഎഇ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി ചേർന്നില്ലെങ്കിൽ ജൂൺ 30 മുതൽ 400 ദിർഹം...

തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാകാത്തവർക്ക് ജൂൺ 30 മുതൽ പിഴ ചുമത്തും. സർക്കാർ, സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ഇൻഷുറൻസ് ബാധകമാണ്. പദ്ധതിയിൽ അംഗമാകാത്തവർക്ക് 400 ദിർഹമാണ് പിഴയെന്ന് മാനവവിഭവ -...

വായ്പാ പരിധി വെട്ടിക്കുറക്കലിൽ കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചു

തിരുുവനന്തപുരം: വായ്പാ പരിധി വെട്ടിക്കുറക്കലിൽ കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചു. വായ്പ്പാ കണക്കുകൾ വിശദീകരിക്കണമെന്നാണ് കത്തിലെ ആവശ്യം. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്. ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് എടുക്കാവുന്ന വായ്പയാണ് കേന്ദ്ര സര്‍ക്കാർ...

18 വയസ്സിന് താഴെയുള്ളവർക്ക് വാപ്പിംഗ് ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിരോധിക്കും

18 വയസ്സിന് താഴെയുള്ളവർക്ക് വാപ്പിംഗ് ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിരോധിക്കുന്ന ഒരു ബിൽ സർക്കാർ മുന്നോട്ട് കൊണ്ടുവരും.ഇന്ന് കാബിനറ്റ് അംഗീകാരം നേടിയ ഈ നീക്കം കുട്ടികൾക്കായുള്ള പരിപാടികളിൽ പുകയില ഉൽപന്നങ്ങളും നിക്കോട്ടിൻ ഇൻഹേലിംഗ് ഉൽപന്നങ്ങളും...

രാഹുൽ ഗാന്ധിയുടെ യുഎസ് സന്ദർശനം വിജയിപ്പിക്കും ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ...

ന്യൂയോർക്ക് : അമേരിക്കയിൽ സന്ദർശനത്തിനെത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സന്ദർശന പരിപാടികളിൽ ഓരോ പ്രദേശത്തേയും കോൺഗ്രസ് പ്രവർത്തകരുടേയും പങ്കാളിത്വവും പിന്തുണയും ഉറപ്പു വരുത്തുമെന്ന് ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ പറഞ്ഞു....

രാഷ്ട്രത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ചവരെ വിസ്മരിക്കരുത്: ജോ ബൈഡൻ -പി പി ചെറിയാൻ

ആർലിംഗ്ടൺ: രാഷ്ട്രത്തിന്റെ നിലനില്പിനുവേണ്ടി  ജീവൻ ബലിയർപ്പിച്ചവരെ ഒരിക്കലും നാം   വിസ്മരിക്കരുത് . മെമ്മോറിയൽ  ദിനാചരണത്തോടനുബന്ധിച്ചു.വിമുക്തഭടന്മാർക് " ആദരാഞ്ജലി അർപ്പികുന്നതായി  സംഘടിപ്പിച്ച  വികാരനിർഭരമായ ചടങ്ങിൽ  പ്രസംഗികുന്നതിനിടെ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു "ഓരോ വർഷവും  രാഷ്ട്രമെന്ന...

കറക്ഷണൽ ഫെസിലിറ്റിയിൽ നിന്നും ഡമ്പ്സ്റ്ററിൽ രക്ഷപ്പെട്ട തടവുകാരന്റെ മൃതദേഹം നദിയിൽ -പി പി...

ഒഹായോ:ഒഹായോയിലെ കറക്ഷണൽ ഫെസിലിറ്റിയിൽ നിന്നും  ഡമ്പ്സ്റ്ററിൽ  രക്ഷപെട്ട   രണ്ട് തടവുകാരിലൊരാളുടെ  മൃതദേഹം ഞായറാഴ്ച ഒഹായോ നദിയിൽ നിന്ന് വീണ്ടെടുത്തു.മറ്റൊരു   തടവുകാരനെ ബുധനാഴ്ച കെന്റക്കിയിൽ  നിന്നും  പോലീസ് പിടികൂടി യിരുന്നു ഇതോടെ  ഒഹായോയിൽ നിന്ന് രക്ഷപ്പെട്ട...

നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന യുവജന സഖ്യപ്രവർത്തന ഉദ്ഘാടനം റൈറ്റ് റവ ഡോ...

ന്യൂയോർക്ക്: നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന( 2023- 2026)  യുവജന സഖ്യപ്രവർത്തന  ഉദ്ഘാടനം നോർത്ത് അമേരിക്ക-യൂറോപ്പ്  ഭദ്രാസന അധിപൻ റൈറ്റ് റവ ഡോ ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ നിർവഹിച്ചു. സൂം ഫ്ലാറ്റ്...

മലയാളികളുടെ പ്രിയപ്പെട്ട ഫെഡറൽ ബാങ്ക് ഡബ്ലിനിൽ

മൈൻഡ് മെഗാമേളയിൽ ഫെഡറൽ ബാങ്ക് ഉൾപ്പടെ മുപ്പതിലധികം സ്റ്റാളുകൾ... വ്യത്യസ്ത രുചിക്കൂട്ടുകൾ, ഫാഷൻ ബൊട്ടീക്, ഫിനാൻസ് കൺസൾട്ടിങ്, ഗ്രോസറി ഷോപ്പിംഗ്, ഹോം ഫർണിഷിങ് ഉൾപ്പടെ ഒട്ടനവധി സ്റ്റാളുകളിൽ നിന്ന് നിരവധി സമ്മാനങ്ങളും ഡിസ്കൗണ്ടുകളും....