17 കൗണ്ടികൾക്കും, എല്ലാ Connachtനും സ്റ്റാറ്റസ് ഓറഞ്ച് സ്നോ- ഐസ് മുന്നറിയിപ്പ് നൽകി

അടുത്ത 24 മണിക്കൂറിനുള്ളിൽ 17 കൗണ്ടികളിലും എല്ലാ Connachtലും ശക്തമായ മഞ്ഞ് വീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഇതിനാൽ Met Éireann രണ്ട് സ്റ്റാറ്റസ് ഓറഞ്ച് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. Cavan, Donegal, Monaghan, Clare, Connacht,...

ആക്രമിക്കാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട്; അഡ്വ. ഷുക്കൂറിന്റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് സംരക്ഷണം

കാസര്‍കോട്: അഡ്വ. ഷുക്കൂറിന്റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് സംരക്ഷണം. ആക്രമിക്കാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണിത്. മുസ്‌ലിം പിന്തുടർച്ചവകാശ നിയമപ്രകാരം പെൺമക്കൾക്ക് പൂർണ സ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായി ഇന്നലെ ഇദ്ദേഹം ഭാര്യ...

കനത്ത മഞ്ഞുവീഴ്ച: ലിമെറിക്കിലും ക്ലെയറിലും വിവിധ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

മോശം കാലാവസ്ഥ കാരണം ലിമെറിക്കിലെയും ക്ലെയറിലെയും നിരവധി സ്കൂളുകൾ അടച്ചിടും. കൂടാതെ പ്രദേശത്തെ 2000-ലധികം വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. അയർലണ്ടിന് സ്റ്റാറ്റസ് യെല്ലോ സ്നോ ആൻഡ് ഐസ് മുന്നറിയിപ്പ്...

പത്തനംതിട്ടയിൽ മദ്യപിച്ച് തമ്മിൽ തല്ലിയ പോലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പൊലീസ് ഹെഡ് ക്വാട്ടേഴ്സിലെ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. മദ്യപിച്ച് തമ്മില്‍ തല്ലിയതിനാണ് നടപടി.  സ്ഥാനക്കയറ്റം കിട്ടിയ പൊലീസുകാരന്റെ യാത്രയയപ്പ് ആഘോഷത്തിനിടെയായിരുന്നു തര്‍ക്കം. കഴിഞ്ഞ ദിവസമാണ് സംഭവം. സ്ഥാനക്കയറ്റം കിട്ടിയ ഉദ്യോഗസ്ഥനുള്ള...

ഐറിഷ് നഴ്സുമാർക്ക് അമേരിക്കയിലേക്ക് പറക്കാം; താമസത്തിനും ജോലിക്കും അവസരമൊരുക്കി Thornbury Nursing Services

ഐറിഷ് നഴ്‌സുമാർക്ക് അമേരിക്കയിലേക്ക് ചേക്കേറാൻ ഇതാ ഒരു സുവർണ്ണാവസരം. പരിചയസമ്പന്നരായ ഐറിഷ് നഴ്‌സുമാർക്ക് യുഎസിൽ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനുമുള്ള അവസരമാണ് Thornbury Nursing Services ഒരുക്കുന്നത്. നഴ്സുമാർക്ക് മികച്ച സേവനം ഉറപ്പാക്കാൻ...

ബ്രിട്ടനിൽ ഹെൽത്ത് കെയർ വീസക്കാർക്ക് മറ്റൊരു ജോലി ചെയ്യാം; 6 മാസത്തേക്ക് പരിധിയില്ലാതെ അനുമതി

യുകെയിൽ ഹെൽത്ത് കെയർ വീസയിൽ എത്തിയ നഴ്സുമാർ, ഡോക്ടർമാർ, കെയറർമാർ എന്നിവർക്ക് രണ്ടാമതൊരു ജോലി ചെയ്യാൻ ഓഗസ്റ്റ് 27 വരെ ഹോം ഓഫീസ് അനുമതി നൽകി. ഇപ്പോൾ ജോലി ചെയ്യുന്ന അതേ മേഖലയിൽ...

വിമാനാപകടത്തിൽ ഇന്ത്യൻ വംശജ മരിച്ചു; മകൾ ഗുരുതരാവസ്ഥയിൽ -പി പി ചെറിയാൻ

മാർച്ച് 5 ന് ഞായറാഴ്ച ന്യൂയോർക്കിൽ ഉണ്ടായ  വിമാനാപകടത്തിൽ ഒരു ഇന്ത്യൻ വംശജയായ സ്ത്രീ മരിക്കുകയും  മകൾക്കും ഒരു ഫ്ലൈയിംഗ് ഇൻസ്ട്രക്ടർക്കും പരിക്കേൽക്കുകയും ചെയ്തു.സിംഗിൾ എഞ്ചിൻ പൈപ്പർ ചെറോക്കി വിമാനം ഉച്ചയ്ക്ക് 2:18...

അയർലണ്ടിൽ ഉടനീളം നാളെ യെല്ലോ ഐസ് അലേർട്ട്

രാജ്യത്തുടനീളം നാളെ യെല്ലോ സ്‌നോ- ഐസ് ന്നറിയിപ്പ് നൽകി.സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പ് നൽകി Met Éireann. വ്യാഴാഴ്ച പുലർച്ചെ 3 മണി മുതൽ രാത്രി 11 മണി വരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ബുധനാഴ്ച...

ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസുകള്‍ക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി : ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസുകള്‍ക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ ഓഫീസുകള്‍ക്ക് ഏഷ്യാനെറ്റ് ന്യൂസ് ആവശ്യപ്പെടുന്നത് അനുസരിച്ച്‌ സുരക്ഷ ഉറപ്പാക്കണം എന്ന് സംസ്ഥാന പൊലീസ്...

നാല് കളക്ടർമാർക്ക് മാറ്റം: രേണുരാജിനെ എറണാകുളത്ത് നിന്ന് വയനാട്ടിലേക്ക് മാറ്റി

എറണാകുളം ജില്ലാ കളക്ടർ രേണു രാജ് അടക്കം നാല് ജില്ലകളിലെ കളക്ടർമാർക്ക് സ്ഥലം മാറ്റം. വയനാട് ജില്ലാ കളക്ടറായിട്ടാണ് രേണുരാജിനെ മാറ്റി നിയമിച്ചത്. എൻ.എസ്.കെ.ഉമേഷ് ആണ് പുതിയ എറണാകുളം കളക്ടർ. ചീഫ് സെക്രട്ടറിയുടെ...

“പൊറാട്ട് നാടകം” ആരംഭിച്ചു

പ്രശസ്ത സംവിധായകൻ സിദ്ദിഖിന്റെ നിർമ്മാണ മേൽനോട്ടത്തിൽ എമിറേറ്റ്സ് പ്രൊഡക്ഷൻ സും മീഡിയയ യൂണിവെഴ്സും ചേർന്ന് നിർമിക്കുന്ന  പൊറാട്ട് നാടകം ഏന്ന ചിത്രത്തിന്റെ ചിത്രീകരണം കാഞ്ഞങ്ങാടിനടുത്ത ഉദുമ പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നടന്ന...

ലിംഗസമത്വത്തെക്കുറിച്ചുള്ള ഹിതപരിശോധന നവംബറിൽ; ഭരണഘടനാ ഭേദഗതി നിർദ്ദേശങ്ങൾ ജൂണിൽ പ്രസിദ്ധീകരിക്കും

ലിംഗസമത്വത്തെക്കുറിച്ചുള്ള ഹിതപരിശോധന ഈ വർഷം അവസാനം നടക്കുമെന്ന് സർക്കാർ സ്ഥിരീകരിച്ചു.ഭരണഘടനാ ഭേദഗതികൾക്കുള്ള നിർദ്ദേശങ്ങൾ ജൂൺ അവസാനത്തോടെ പ്രസിദ്ധീകരിക്കും, നവംബറിൽ റഫറണ്ടം നടക്കും. ഭരണഘടനയുടെ ആർട്ടിക്കിൾ 40, 41 എന്നിവയിൽ ശുപാർശ ചെയ്ത ഭേദഗതികളിൽ "women...

‘തടവിലാക്കി ഒരാഴ്ചക്കകം നാടുകടത്തും’; അനധികൃത കുടിയേറ്റക്കാർക്ക് മുന്നറിയിപ്പുമായി ഋഷി സുനക്

ബ്രിട്ടനിൽ അനധികൃത തടയാൻ വിവാദ ഉത്തരവുമായി പ്രധാനമന്ത്രി ഋഷി സുനക്. രാജ്യത്ത് അനധികൃതമായി കുടിയേറുന്ന വിദേശികളെ പിടികൂടുന്ന പക്ഷം തങ്ങളുടെ രാജ്യത്തേക്ക് തിരിച്ചയക്കണമെന്ന് അവകാശപ്പെടാനുള്ള സാഹചര്യം അവർക്ക് ഉണ്ടാകില്ലെന്ന് സുനക് മുന്നറിയിപ്പ് നൽകി. നിങ്ങൾ...

നോക്ക് ദേവാലയത്തിലേക്ക് സീറോ മലബാർ വൈദീകൻ എത്തിച്ചേർന്നു

നോക്ക് : അയർലണ്ടിലെ നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ സേവനം അനുഷ്ടിക്കുവാൻ തലശേരി അതിരൂപതാംഗമായ  ഫാ. ആൻ്റണി (ബാബു) പരതേപതിക്കൽ എത്തിച്ചേർന്നു. ഡബ്ലിനിൽ എത്തിയ ഫാ. ആൻ്റണിയെ സീറോ മലബാർ യൂറോപ്യൻ...

‘ഡ്രീം ഹോം’ ഹൗസിങ്ങ് പ്രോജക്ട് പൂർത്തീകരിച്ചു – ബ്യൂമൗണ്ട് സീറോ മലബാർ കമ്യൂണിറ്റിക്ക് അഭിമാന...

ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ ബ്യൂമൗണ്ട് കുർബാന സെൻ്റർ കോട്ടയം ജില്ലയിലെ ഇലഞ്ഞിയിൽ പണികഴിപ്പിച്ച ഭവനത്തിൻ്റെ താക്കോൽ കൈമാറി. ബ്യൂമൗണ്ട് സീറോ മലബാർ വികാരി ഫാ. റോയ് വട്ടക്കാട്ടിൻ്റെ നേതൃത്വത്തിൽ...

“ഹെർ” സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു

ഏ.റ്റി.സ്റ്റുഡിയോസിൻ്റെ ബാനറിൽ അനീഷ്.എം.തോമസ് നിർമ്മിച്ച് ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന " ഹെർ ' എന്ന ചിത്രത്തിൻ്റെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടു. ഹെർസ്റ്റോറി എന്ന ടൈറ്റിലോടെയാണ് ഈ ഗാനം പുറത്തുവിട്ടിരിക്കുന്നത്.അൻവർ...

അറ്റ്‌ലാന്റ പോലീസ് സെന്ററിന് തീവെച്ച സംഭവത്തില്‍ 28 പ്രകടനക്കാർ കസ്റ്റഡിയിൽ -പി.പി.ചെറിയാൻ

അറ്റ്‌ലാന്റ: അറ്റ്‌ലാന്റ പബ്ലിക് സേഫ്റ്റി ട്രെയിനിംഗ് സെന്ററിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന 85 ഏക്കർ സ്ഥലം (34 ഹെക്‌ടർ) ആസൂത്രിത പരിശീലന കേന്ദ്രം "കോപ്പ് സിറ്റി" എന്ന് അറിയപ്പെടുന്ന പോലീസ് സെന്ററിന് തീവെച്ച സംഭവത്തില്‍...

ബ്രഹ്മപുരം വിഷയത്തിൽ കോടതിയുടെ രൂക്ഷവിമർശം; കളക്ടർ നാളെ ഹാജരാകണം, അടിയന്തര റിപ്പോർട്ട് നൽകണം

ബ്രഹ്മപുരം മാലിന്യ ശേഖരണ പ്ലാന്റ് തീപ്പിടിത്തത്തിൽ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള അധികൃതരെ നിർത്തിപ്പൊരിച്ച് ഹൈക്കോടതി. കളക്ടർ രേണു രാജിനോട് ബുധനാഴ്ച കോടതിയിൽ എത്താൻ കോടതി നിർദേശിച്ചു. വിഷയത്തിൽ സ്വമേധയാ എടുത്ത കേസ് ...

ഇന്ത്യൻ-അമേരിക്കൻ വനിത ജഡ്ജി തേജൽ മേത്ത സത്യപ്രതിജ്ഞ ചെയ്തു -പി പി ചെറിയാൻ

വാഷിംഗ്ടൺ: യുഎസിലെ മസാച്യുസെറ്റ്‌സ് സംസ്ഥാനത്തിലെ ജില്ലാ കോടതിയിലെ ആദ്യ ജഡ്ജിയായി ഇന്ത്യൻ വംശജയായ വനിതാ ജഡ്ജി തേജൽ മേത്ത സത്യപ്രതിജ്ഞ ചെയ്തു. അയർ ജില്ലാ കോടതിയിലെ ആദ്യ ജഡ്ജിയാണ് തേജൽ മേത്ത. വ്യാഴാഴ്ചയാണ്...

വിദ്യാർത്ഥിനികൾക്ക് പ്രസവാവധി ആറ് മാസം, ആർത്തവ അവധിയും അനുവദിച്ച് ഉത്തരവിറക്കി കേരള സർവകലാശാല

കേരള സർവകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവിറക്കി. ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജർ വേണമെന്ന നിബന്ധന, ആർത്തവാവധി പരിഗണിച്ച് 73 ശതമാനം ആക്കിയ സർക്കാർ ഉത്തരവ് നടപ്പാക്കാനും...