ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ടാൽ ഇനി അപ്പീൽ നൽകാം
ട്വിറ്ററിൽ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യപ്പെട്ടാൽ ഉപഭോക്താക്കൾക്ക് ഇനി അപ്പീൽ നൽകാം. ഈ അപ്പീലുകൾ ട്വിറ്ററിന്റെ പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് വിലയിരുത്തിപുനസ്ഥാപിക്കുന്ന കാര്യംപരിഗണിക്കും. ഫെബ്രുവരി ഒന്ന് മുതലാണ് ഈ രീതി നിലവിൽ വരികയെന്ന് ട്വിറ്റർ...
കട്ടപ്പുറത്തെ കേരള സർക്കാർ; ധവളപത്രം പുറത്തിറക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിനെ വിമർശിച്ച് കൊണ്ടുള്ള ധവളപത്രം പുറത്തിറക്കി പ്രതിപക്ഷം. കട്ടപ്പുറത്തെ കേരള സർക്കാർ എന്ന പേരിലാണ് ധവളപത്രം യു ഡി എഫ് നേതാക്കൾ പുറത്തിറക്കിയത്. കേരളം അതിരൂക്ഷമായ സാമ്പത്തിക...
ശിവശങ്കറിന് ED നോട്ടീസ്; വിരമിക്കുന്ന ദിവസം ചോദ്യംചെയ്യലിന് ഹാജരാകണം
ലൈഫ് മിഷൻ കോഴ ഇടപാടിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കരന് ഇ.ഡിയുടെ നോട്ടീസ്. ചൊവ്വാഴ്ച കൊച്ചിയിൽ ഹാജരാകാനാണ് നിർദ്ദേശം. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് നോട്ടീസ്...
അയലണ്ടിൽ ഭവനരഹിതരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്
ഏറ്റവും പുതിയ ഭവനരഹിതരുടെ കണക്കുകൾ പ്രകാരം, ക്രിസ്തുമസിന് മുമ്പുള്ള ആഴ്‌ചയിൽ ഏകദേശം 3,500 കുട്ടികൾ ഉൾപ്പെടെ 11,600-ലധികം ആളുകൾ അടിയന്തര താമസസൗകര്യം ലഭ്യമാക്കിയിരുന്നു. 2022 നവംബർ അവസാന വാരത്തിൽ രേഖപ്പെടുത്തിയ 11,542 എന്ന...
പോസ്റ്റ് സ്റ്റഡി വർക്ക് വീസ 6 മാസമാക്കുമോ?; ബ്രിട്ടനിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾ ആശങ്കയിൽ
ലണ്ടൻ: വിദ്യാർഥികളായെത്തുന്നവർക്ക് കോഴ്സ് പൂർത്തിയായാൽ രണ്ടുവർഷത്തേക്കു കൂടി ബ്രിട്ടനിൽ തങ്ങാൻ അനുവദിച്ചിരുന്ന പോസ്റ്റ് സ്റ്റഡി വർക്ക് വീസ അഥവ പിഎസ് ഡബ്ല്യു സംവിധാനം നിർത്തലാക്കും എന്ന വാർത്ത പുറത്തുവന്നതോടെ മലയാളികൾ ഉൾപ്പെടെയുള്ള ബ്രിട്ടനിലെ...
ജൂത ആരാധനാലയത്തിൽ ആക്രമണം; 8 പേർ കൊല്ലപ്പെട്ടു
ജറുസലേം: ജറുസലേമിലെ ജൂത ആരാധനാലയത്തിലെ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമിയെ ഇസ്രയേൽ പൊലീസ് വധിച്ചു. മരണം എട്ട് ആയെന്ന് ഇസ്രയേലി മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ആക്രമണത്തിന് പദ്ധതിയിട്ട ഹമാസ്, ഇസ്ലാമിക്...
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും
സംസ്ഥാനത്ത് അടുത്ത മാസം ഒന്നുമുതൽ വൈദ്യുതി നിരക്ക് കൂടും. ഇന്ധന സർചാർജ് അനുവദിച്ച് റെഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടു. യൂണിറ്റിന് 9 പൈസയാണ് വർധിക്കുക. ഫെബ്രുവരി 1 മുതൽ മെയ് 31 വരെ നാല്...
യാത്രക്കാരെ കയറ്റാന്‍ മറന്ന ഗോ ഫസ്റ്റ് എയർലൈൻസിന് 10 ലക്ഷം രൂപ പിഴ
ബാംഗ്ലൂർ: യാത്രക്കാരെ കയറ്റാന്‍ മറന്ന ഗോ ഫസ്റ്റ് എയർലൈൻസിന് 10 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ. 55 യാത്രക്കാരെ കയറ്റാതെ ബാംഗ്ലൂരിൽ നിന്ന് വിമാനം പുറപ്പെട്ടതിനാണ് നടപടി. ജനുവരി ഒന്‍പതാം തിയതി ബാംഗ്ലൂരിൽ...
പോളണ്ടിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു
പാലക്കാട്: മലയാളി പോളണ്ടിൽ കൊല്ലപ്പെട്ടു. പാലക്കാട് പുതുശ്ശേരി സ്വദേശി ഇബ്രാഹിം ഷെരീഫാണ് കൊല്ലപ്പെട്ടത്. പോളണ്ടിലെ ഐഎൻജി ബാങ്കിൽ ജീവനക്കാരനായിരുന്നു കൊല്ലപ്പെട്ട ഇബ്രാഹിം. ഇബ്രാഹിമിനെ കഴിഞ്ഞ 24 മുതൽ ഫോണിൽ ലഭ്യമായിരുന്നില്ല. തുടർന്ന് കുടുംബം...
ബാങ്ക് സമരം മാറ്റിവെച്ചു; തിങ്കളും ചൊവ്വയും തുറന്നു പ്രവർത്തിക്കും
മുംബൈ: ബാങ്ക് ജീവനക്കാർ തിങ്കള്‍ (30, ജനുവരി), ചൊവ്വ (31 ജനുവരി) ദിവസങ്ങളില്‍ നടത്താനിരുന്ന സമരം മാറ്റിവെച്ചു. ജീവനക്കാരുടെ യൂണിയനുകള്‍ ചീഫ് ലേബര്‍ കമ്മീഷറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഈ മാസം 31...
തുറമുഖം വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതിയുടെ കരുതൽ തടങ്കൽ ഹൈക്കോടതി ശരിവച്ചു
കൊച്ചി: കൊച്ചി തുറമുഖം വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതിയുടെ കരുതൽ തടങ്കൽ ഹൈക്കോടതി ശരിവച്ചു. 2021 ൽ റഫ്രിജറേറ്ററിൽ ഒളിപ്പിച്ച് 7.16 കോടി രൂപയുടെ സ്വർണ്ണക്കട്ടികൾ കടത്തിയ എറണാകുളം സ്വദേശി അബ്ദുൾ...
അയർലൻഡിലുള്ള സോഷ്യൽ വർക്കേഴ്സിന് മികച്ച അവസരം
ഡബ്ലിൻ: അയർലൻഡിലുള്ള സോഷ്യൽ വർക്കേഴ്സിന് മികച്ച അവസരവുമായി VISTA കരിയർ സൊല്യൂഷൻ. നിലവിൽ അയർലണ്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സോഷ്യൽ വർക്കേഴ്സിനാണ് ഈ അവസരം. ഡബ്ലിനിലെ ഓഫീസിലേക്കാണ് സോഷ്യൽ വർക്കേഴ്സിനെ നിയമിക്കുന്നത്. 5 ഒഴിവുകളാണ്...
ജോഡോ യാത്ര തുടരരുതെന്ന് നിർദ്ദേശം; സിആര്‍പിഎഫിനെ മുന്നറിയിപ്പില്ലാതെ പിൻവലിച്ചു
ഡൽഹി: സുരക്ഷാപാളിച്ചകള്‍ കാരണം ജോഡോ യാത്രയുടെ ഇന്നത്തെ യാത്ര നിര്‍ത്തേണ്ടിവന്നെന്ന് രാഹുല്‍ ഗാന്ധി. കശ്മീരിലേക്ക് കടക്കാനിരിക്കേ യാത്ര നിര്‍ത്തിവെച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍. സിആര്‍പിഎഫിനെ മുന്നറിയിപ്പില്ലാതെ പിന്‍വലിക്കുകയായിരുന്നു. തന്‍റെയും ഒപ്പമുള്ളവരുടെയും സുരക്ഷയ്ക്ക്...
“അസ്ത്ര” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
പോറസ് സിനിമാസിൻ്റെ ബാനറിൽ പ്രേം കല്ലാട്ട് അവതരിപ്പിക്കുന്ന അസ്ത്ര എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജനുവരി ഇരുപത്തിയാറ് - റിപ്പപ്പബ്ളിക്ക് ദിനത്തിൽ പുറത്തുവിട്ടിരിക്കുന്നു.ജയസൂര്യയുടെ ഫേസ് ബുക്ക് പേജിലൂടെയാണ് പോസ്റ്ററിൻ്റെ പ്രകാശനം നടത്തായിരിക്കുന്നത്.ആസാദ്...
യുവാവിനെ തട്ടികൊണ്ടുപോയി സർക്കാർ റസ്റ്റ് ഹൗസിൽ പൂട്ടിയിട്ട് ക്രൂരമായി ആക്രമിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ്...
കൊച്ചി: കൊച്ചിയിൽ നിന്ന് യുവാവിനെ തട്ടികൊണ്ടുപോയി അടൂർ സർക്കാർ റസ്റ്റ് ഹൗസിൽ പൂട്ടിയിട്ട് ക്രൂരമായി ആക്രമിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് അന്വേഷണം ആരംഭിച്ചു. റസ്റ്റ് ഹൗസിന്റെ ചുമതലയുള്ള എക്സിക്യൂട്ടീവ് എഞ്ചിനിയറോട് വകുപ്പ് റിപ്പോർട്ട്...
ഗൃഹാതുര ഓർമകളുമായി ‘ആൽമരം ബാൻഡ്’ ഡബ്ലിനിൽ എത്തുന്നു
മലയാളികളുടെ എക്കാലത്തെയും പ്രിയ ഈണങ്ങൾ ഇമ്പമോടെ പാടി നമ്മുടെ പ്രിയങ്കരരായ ആ പത്ത് ഗായകർ ഇതാ ആദ്യമായി അയർലണ്ടിൽ എത്തുന്നു. സംഗീത പ്രേമികളുടെ ഹൃദയം കവർന്ന 'ആൽമരം മ്യൂസിക് ബാൻഡ്' ഡബ്ലിനിൽ...
ഹണ്ടിന്റെ ലൊക്കേഷനിൽ എലോണിന്റെ വിജയാഘോഷം
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോൺ എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട്ടുനടക്കുന്നതിനിടയിലാണ് ജനുവരി ഇരുപത്തിയാറ് റിപ്പബ്ളിക്ക് ദിനത്തിൽ എലോൺ പ്രദർശനത്തിനെത്തിയത്.
വ്യത്യസ്ഥമായ കാഴ്ചപ്പാടിൽ അവതരിപ്പിച്ച എലോണിന്ന് മികച്ച പ്രതികരണങ്ങളാണ് എത്തിക്കൊണ്ടിരുന്നത്.
ഈ സന്തോഷ വാർത്ത ഹണ്ട്...
ഓസ്‌ട്രേലിയയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം; അപലപിച്ച് ഇന്ത്യ
മെൽബൺ: ഓസ്‌ട്രേലിയയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ തകർക്കപ്പെട്ടതിൽ അപലപിച്ച് ഇന്ത്യ. ഈ മാസം ആദ്യമാണ് മെൽബണിലെ സ്വാമിനാരായണ ക്ഷേത്രം, വിക്ടോറിയയിലെ കാരം ഡൗൺസിലെ ചരിത്രപ്രസിദ്ധമായ ശ്രീ ശിവ വിഷ്ണു ക്ഷേത്രം, മെൽബണിലെ ഇസ്‌കോൺ ക്ഷേത്രം...
ട്രംപിന്റെ ഫേയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കുന്നു
മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് ഫേസ്ബുക്ക് ഏർപ്പെടുത്തിയ വിലക്കു നീക്കുന്നു. ക്യാപിറ്റോൾ കലാപത്തെ തുടർന്നാണ് രണ്ടു വർഷത്തേക്ക് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ട്രംപിനെ വിലക്കിയിരുന്നത്. ട്രംപിന്റെ വിലക്കു നീക്കിയതായി ബുധനാഴ്ച മെറ്റ അറിയിച്ചു....
എങ്കിലും ചന്ദ്രികേ…; ആദ്യ വീഡിയോ സോങ്ങ് പുറത്തിറങ്ങി
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന 'എങ്കിലും ചന്ദ്രികേ' എന്ന ചിതത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.വിനായക് ശശികുമാർ രമിച്ച് ഇഫ്തി ഈണമിട്ട് വിനീത്...

















































