ഫാഷൻ ലോകത്തെ പുതു താരങ്ങൾക്കായി കേരള ഹൗസ് ‘Glam India Europe 2025’
ഫാഷന്റെയും ഗ്ലാമറിന്റെയും മായിക ലോകത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്ന ഭാവിതാരങ്ങൾക്ക് സ്വപ്നസാക്ഷ്കാര വേദി ഒരു കേരള ഹൗസ് ഐറിഷ് മലയാളി ക്ലബ്. കേരള ഹൗസ് സംഘടിപ്പിക്കുന്ന കാസ്റ്റിംഗ് കോൾ, മോഡലിംഗ് വർക്ക്‌ഷോപ്പ് 'Glam...
ഇസ്ലാമിക് കൾച്ചറൽ സെന്റർ ഓഫ് അയർലണ്ടിനെതിരെ സാമ്പത്തിക ക്രമക്കേടുകളും തീവ്രവാദ ബന്ധവും സംബന്ധിച്ച ആശങ്കകൾ...
ഡബ്ലിനിലെ ക്ലോൺസ്‌കീഗിലുള്ള ഇസ്ലാമിക് കൾച്ചറൽ സെന്റർ ഓഫ് അയർലന്റിനെതിരായ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാൻ അയർലണ്ടിലെ ഏറ്റവും വലിയ പള്ളിക്ക് ധനസഹായം നൽകുന്ന യുണൈറ്റഡ് അറബ് എമിറേറ്റ്സ് പിന്തുണയുള്ള ഫൗണ്ടേഷൻ അന്വേഷണ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി...
തത്സമയം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചു
ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാനൊരുങ്ങി ലോകം. മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സെന്റ് മേരി മേജർ ബസലിക്കയിലാണ് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. വത്തിക്കാൻ സിറ്റിയിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു...
ഐറിഷ് മോർട്ട്ഗേജ് വിപണിയിലേക്ക് ചുവടു വയ്ക്കാനൊരുങ്ങി Revolut
ഈ വർഷം അവസാനത്തോടെ ഐറിഷ് മോർട്ട്ഗേജ് വിപണിയിൽ പ്രവേശിക്കാൻ Revolut പദ്ധതിയിടുന്നു. Revolut ചീഫ് എക്സിക്യൂട്ടീവ് ജോ ഹെനെഗാൻ ഇത് സ്ഥിരീകരിച്ചു. 2025 അവസാനത്തോടെ ഭവന വായ്പാ സോഫ്റ്റ് ലോഞ്ച് നടത്താനുള്ള പദ്ധതികൾ Revolut മുന്നോട്ട്...
കോടതിയുടെ കർശന ഉത്തരവ്; വിദ്യാർത്ഥി വിസ പുനഃസ്ഥാപിച്ചു
അറ്റ്ലാന്റ(ജോർജിയ):അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ നിയമപരമായ പദവി എടുത്തുകളയാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം താൽക്കാലികമായി നിർത്തിവച്ചു കോടതി ഉത്തരവിട്ടു ഇതിനെ തുടർന്ന് വിദ്യാർത്ഥി വിസകൾ പുനഃസ്ഥാപിച്ചു, അവരിൽ പലരും ഇന്ത്യൻ വിദ്യാർഥികളാണ്.
ജോർജിയയിലെ വടക്കൻ ഡിസ്ട്രിക്റ്റിനായുള്ള...
യുക്രൈനു നേരെയുള്ള റഷ്യയുടെ മിസൈൽ ആക്രമണം ഉടൻ നിർത്തണമെന്ന് ട്രംപ്
വാഷിംഗ്ടൺഡി സി :യുക്രൈൻ തലസ്‌ഥാനമായ കിയവിന് നേരെയുള്ള റഷ്യയുടെ മിസൈൽ ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. എത്രയും പെട്ടെന്ന് ആക്രമണം നിര്‍ത്താൻ ട്രംപ് ആവശ്യപ്പെട്ടു. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ,...
മുൻ സഹപാഠിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ടെക്സസ്സിൽ നടപ്പാക്കി
ടെക്സാസ് :2004-ൽ ഫാർമേഴ്‌സ്‌വില്ലെ സ്ത്രീയെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട 41 കാരനായ മൊയ്‌സസ് മെൻഡോസയുടെ വധശിക്ഷ നടപ്പാക്കി .ഈ വർഷം ടെക്സസിൽ വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട മൂന്നാമത്തെ തടവുകാരനായി.മെൻഡോസ.
മാരകമായ വിഷ മിശ്രിതം സിരകളിലേക്ക് കുത്തിവെയ്ച്ചു .വൈകുന്നേരം...
ഡബ്ലിനിൽ മരണപ്പെട്ട വിജയകുമാറിന്റെ കുടുംബത്തിനു കൈത്താങ്ങേകാം
ഡബ്ലിനിൽ മരണപ്പെട്ട വിജയകുമാർ പി. നാരായണന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബവും സുഹൃത്തുക്കളും. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. 47 വയസ്സുകാരനായ വിജയകുമാർ ആയിരുന്നു ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക...
“കോഴിയിറച്ചിയും വൈറ്റ് മീറ്റും” കഴിക്കുന്നത് ആയുസ്സ് കുറയ്ക്കുമെന്ന് പുതിയ പഠനം
ന്യൂയോർക് :ചുവന്ന മാംസം മാറ്റി ചിക്കൻ, കോഴിയിറച്ചി പോലുള്ള വെളുത്ത മാംസം വർദ്ധിച്ച കൊളസ്ട്രോൾ, കാൻസർ, വീക്കം തുടങ്ങിയ ആരോഗ്യ അപകടസാധ്യതകൾ കുറയ്ക്കാൻ സഹായിക്കുന്നു എന്നതാണ് പരമ്പാരാഗതമായി നാം വിശ്വസിക്കുന്നത്. എന്നാൽ ഒരു...
അമേരിക്കൻ സൈനിക രഹസ്യങ്ങൾ ചൈനയ്ക്ക് വിറ്റ യുഎസ് ആർമി സൈനികന് 7 വർഷം തടവ്
ചൈനയ്ക്ക് വിറ്റതിന് കോർബിൻ ഷുൾട്സിന് ബുധനാഴ്ച 7 വർഷം തടവ് ശിക്ഷ. യുഎസ് ആർമി/ടെക്സാസ് :അമേരിക്കൻ സൈനിക രഹസ്യങ്ങൾ ചൈനീസ് ഉദ്യോഗസ്ഥർക്ക് വിറ്റതിനും ഈ പദ്ധതിയിൽ മറ്റുള്ളവരെ നിയമിക്കാൻ ശ്രമിച്ചതിനും മുൻ യുഎസ്...






































