പുതിയ തലമുറയുടെ വക്താവെന്ന് സ്വയം വിശേഷിപ്പിച്ച് കമല, ഇസ്രയേൽ പലസ്തീൻ യുദ്ധം പരാമർശിച്ച് ട്രംപ്;...

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിലെ കമല ഹാരിസ്- ഡൊണാൾഡ് ട്രംപ് ആദ്യ സംവാദം അവസാനിച്ചു. ട്രംപിന്റെ നയങ്ങൾ അമേരിക്കയെ തകർത്തുവെന്ന് കമല വിമർശിച്ചു. അതേ സമയം ഇസ്രയേൽ പലസ്തീൻ യുദ്ധം പരാമർശിച്ചാണ് ട്രംപ്...

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ പടക്കളം ആരംഭിച്ചു

പഠനനിലവാരത്തിലും മറ്റു കലാകായിക രംഗങ്ങളിലും ഏറെ മികവു പുലർത്തി പോരുന്നതും. മനോഹരവുമായ മദ്ധ്യതിരുവതാംകൂറിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമാണ് കാഞ്ഞിരപ്പള്ളി  അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജ്. ഈ കാംബസ് പടക്കളം എന്ന ചിത്രത്തിൻ്റെ പ്രധാന...

ആർഎസ്എസുമായി ഡീലുണ്ടാക്കാൻ എഡിജിപിയെ ചുമതലപ്പെടുത്തേണ്ട ഗതികേട് സിപിഎമ്മിനില്ല: എംവി ഗോവിന്ദൻ

തിരുവനന്തപുരം: ആർഎസ്എസുമായി ഡീലുണ്ടാക്കാൻ എഡിജിപിയെ ചുമതലപ്പെടുത്തേണ്ട ഗതികേട് സിപിഎമ്മിനില്ലെന്ന് എംവി ഗോവിന്ദൻ. സിപിഎം കോവളം ഏരിയാ കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനവും സിപിഎം നിർമ്മിച്ച് നൽകുന്ന 11 വീടുകളുടെ താക്കോൽദാനവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്ത്...

വീരോചിതം തെലുഗു വാരിയേഴ്സ്

ഡബ്ലിൻ: ഓഗസ്റ്റ് 31 നു നടന്ന അല്ലിയൻസ് ക്രിക്കറ്റ് ടൂർണമെന്റിൽ തെലുഗു വാരിയേഴ്സ് വിജയകിരീടമണിഞ്ഞു. ഫൈനലിൽ സാൻട്രി ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തിയാണ് തെലുഗു വാരിയേഴ്സ് കിരീടത്തോടൊപ്പം ചാമ്പ്യൻസ് ട്രോഫിക്കുള്ള യോഗ്യതയും കരസ്ഥമാക്കിയത്. ടൂർണമെന്റിലുടനീളം...

അയർലണ്ടിൽ മൊബൈൽ ഫോൺ സേവനം ആരംഭിച്ച് ‘സ്കൈ അയർലണ്ട്’

ഐറിഷ് മൊബൈൽ ഫോൺ വിപണിയിൽ ചുവടുവച്ച് സ്കൈ അയർലണ്ട്. സ്‌കൈയും വോഡഫോണും തമ്മിലുള്ള ദീർഘകാല മൊത്തവ്യാപാര പങ്കാളിത്ത കരാറിൻ്റെ ഭാഗമായാണ് പുതിയ സേവനം പ്രവർത്തിക്കുക. വോഡഫോൺ മൊബൈൽ നെറ്റ്‌വർക്ക് പ്രയോജനപ്പെടുത്തുകയും സ്‌കൈ അയർലണ്ടിൻ്റെ...

“ത്വര” പൂജയും സ്വിച്ചോൺ കർമ്മവും കോഴിക്കോട്ടു നടന്നു

നവാഗതനായ ഇന്ത്യൻ പി. ബി.എ..തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ത്വര എന്ന ചിത്രത്തിൻ്റെ ആരംഭം ഇക്കഴിഞ്ഞ സെപ്റ്റംബർ ഒമ്പത് തിങ്കളാഴ്ച്ച കോഴിക്കോട്ടെ കെ. പി. കേശവമേനോൻ ഹാളിൽവച്ചു തടന്നു. ലളിതമായ ചടങ്ങിൽ പ്രശസ്ത...

Ikea യിൽ മോഷണം നടത്തിയ മലയാളി നേഴ്സിനെ കുറ്റവിമുക്തനാക്കി

ഐകിയയിൽ നിന്ന് 1,000 യൂറോയിലധികം വിലയുള്ള ഫർണിച്ചറുകൾ മോഷ്ടിച്ച മലയാളി നേഴ്സി ലനീഷ് ശശിയെ കുറ്റവിമുക്തനാക്കി കോടതി ഉത്തരവിട്ടു. മൂന്ന് ദിവസത്തിനുള്ളിൽ സ്റ്റോറിൽ നടത്തിയ രണ്ട് മോഷണങ്ങളിലായി ഇയാൾ 1,000 യൂറോയിലധികം...

‘മൈൻഡ് തിരുവോണം’- പതിനഞ്ചാമത് മൈൻഡ് ഓണാഘോഷം വർണാഭമായി

മൈൻഡിന്റെ പതിനഞ്ചാമത് ഓണാഘോഷം സെപ്റ്റംബർ 7th ശെനിയാഴ്ച ആഘോഷമായി നടന്നു. നാനൂറോളം ആളുകൾ പങ്കെടുത്ത ഓണാഘോഷം രാവിലെ പത്തുമണിക്ക് പൂക്കളം ഒരുക്കികൊണ്ടു ആരംഭിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തിയ ഓണാഘോഷമത്സരങ്ങൾ ഇതിൽ പങ്കെടുത്തവരുടെ...

ഓർമ്മകൾ ഊയലാടുമ്പോൾ

വീണ്ടും ഒരോണക്കാലം വരവായി.. എന്റെ ഓർമ്മകൾ കഴിഞ്ഞ ആറു പതിറ്റാണ്ടുകൾക്കു പിമ്പേ പായുകയാണ്... പട്ടിണിയിലും ദാരിദ്ര്യത്തിലും മുങ്ങിക്കുളിച്ചു നിൽക്കുന്ന ബാല്യകാല ഓണക്കാഴ്ചകൾ മനസിന്റെ നിലക്കണ്ണാടിയിൽ നിറഞ്ഞു നിൽക്കുന്നു. തൊടികളിൽ വളരുന്ന ചെത്തി, ചെമ്പരത്തി, തുമ്പ,...

ചൈൽഡ് ബെനിഫിറ്റ് പേയ്‌മെൻ്റിൽ പ്രത്യേക ബോണസ് നിർദ്ദേശിച്ച് മന്ത്രി O’Gorman

ഗ്രീൻ പാർട്ടി നേതാവും കുട്ടികൾക്കായുള്ള മന്ത്രിയുമായ റോഡറിക് ഒ ഗോർമാൻ, പുതുതയായി കുട്ടികൾ ജനിച്ച മാതാപിതാക്കൾക്ക് ആദ്യത്തെ പതിവ് പേയ്‌മെൻ്റിനൊപ്പം പ്രത്യേക ബോണസ് ചൈൽഡ് ബെനിഫിറ്റ് പേയ്‌മെൻ്റും നൽകണമെന്ന് നിർദ്ദേശം നൽകി. രക്ഷാകർതൃത്വത്തിൻ്റെ...