സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം… ആത്മീയാരാജൻ കേന്ദ്ര കഥാപാത്രമാകുന്നു
സിനിമയിൽ സ്ത്രീകഥാപാത്രങ്ങൾക്കു പ്രാധാന്യം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ നവാഗതനായ ഉണ്ണിദാസ് കൂടത്തിൽ പൂർണ്ണമായും ഒരു സ്ത്രി പക്ഷ സിനിമയുമായി കടന്നു വരുന്നു. 'ഇനിയും പേരു നൽകിയിട്ടില്ലാത്ത ഈ ചിത്രം എറണാകുളം, മുളന്തുരുത്തിക്കടുത്തുള്ള പൈങ്ങാരപ്പിള്ളിയിൽ നടന്നു...
മീസിൽഡ് മുന്നറിയിപ്പ്: ഡബ്ലിൻ എയർപോർട്ട് ബസ് യാത്രക്കാർ രോഗലക്ഷണങ്ങൾ പരിശോധിക്കാൻ നിർദ്ദേശം
കഴിഞ്ഞ ശനിയാഴ്ച ഡബ്ലിൻ എയർപോർട്ടിൽ നിന്ന് ടിപ്പററിയിലേക്കുള്ള ബസിൽ മീസിൽസ് ബാധിച്ച ഒരു യാത്രക്കാരൻ യാത്ര ചെയ്തതിനെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ ജാഗ്രതാ നിർദേശം നൽകി. ആഗസ്റ്റ് 17 ന് വൈകുന്നേരം 4...
സൗജന്യ ബാഗേജ് പരിധി കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്
യുഎഇയിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികൾക്ക് തിരിച്ചടിയായി എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ നിയന്ത്രണം. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജിന്റെ പരമാവധി ഭാരം കുറച്ചു. നേരത്തെ 30 കിലോ ആയിരുന്നത്...
EMIRATES ൽ ക്യാബിൻ ക്രൂ ആകാം; ഡബ്ലിനിലും കോർക്കിലും ഓപ്പൺ ഡേ റിക്രൂട്ട്മെന്റ്
ലോകത്തെ ഏറ്റവും വലിയ എയർലൈൻ കമ്പനിയായ Emirates ന്റെ ഭാഗമാകാൻ നിങ്ങൾക്കും സുവർണാവസരം. Emirates സംഘടിപ്പിക്കുന്ന Cabin Crew Open Day റിക്രൂട്ട്മെന്റ് അയർലണ്ടിലെ വിവിധ നഗരങ്ങളിൽ നടക്കും. യുഎഇയുടെ തൊഴിൽ വിസ...
കുറിച്ചിത്താനം തടി മോഷണ കേസിലെ പ്രതി അറക്കൽ ഉണ്ണിയുടെ സഹായി ‘കിളി’യെ തേടി പോലീസ്
മരങ്ങാട്ടുപ്പള്ളി കുറിച്ചിത്താനത്ത് കെഎസ്ഇബിയുടെ പേരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും മരംമുറിച്ച് കടത്തിയ കേസിൽ പ്രതിയുടെ സഹായിയെ പോലീസ് തിരയുന്നു. പ്രതി അറക്കൽ ഉണ്ണിക്കായി മോഷണം പദ്ധതി ഇട്ട കൂട്ടത്തിലെ പ്രധാനിയിലേക്കാണ് അന്വേഷണം...
തസ്മിത്തിന്റെ തിരോധാനം: കന്യാകുമാരിയിലെ CCTV ദൃശ്യങ്ങളുടെ പരിശോധന പൂർത്തിയായി; കുട്ടിയെ കണ്ടെത്താനായില്ല
അസം സ്വദേശിയായ 13 വയസ്സുകാരിയെ തേടിയുള്ള അന്വേഷണം 27 മണിക്കൂർ പിന്നിടുമ്പോഴും ഒരു സൂചനയും ലഭിക്കാതെ പൊലീസ്. കഴക്കൂട്ടത്തെ അതിഥി തൊഴിലാളിയുടെ മകളെ ഇന്നലെ രാവിലെ പത്തു മണിയോടെയാണ് കാണാതായത്. കുട്ടി കന്യാകുമാരിയിലേക്കുള്ള...
പാലും പഴവും ഓഗസ്റ്റ് ഇരുപത്തിമൂന്നിന്
യുവജനങ്ങളുടെ ഇടയിൽ ഏറെ സമ്മതനായഅശ്വിൻ ജോസും കുടുംബ പ്രേക്ഷകർക്കിടയിൽ ഏറെ സ്വാധീനമുള്ള മീരാ ജാസ്മിനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച്, വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന പാലും പഴവും എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി....
“പോളണ്ടിനെക്കുറിച്ച് ഒരക്ഷരമല്ല, പലതും മിണ്ടാനുണ്ട്”
അയർലണ്ടിൽ എത്തിയതിനു ശേഷം യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ബക്കറ്റ് ലിസ്റ്റിൽ തീർച്ചയായും പോളണ്ട് ഉൾപ്പെട്ടിരുന്നു. അതിനുള്ള ഏക കാരണം സന്ദേശം സിനിമയിലെ ശ്രീനിവാസന്റെ സുപ്രസിദ്ധമായ ആ ഡയലോഗ് ആണ്, "പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്"....
അയർലണ്ട് മലയാളി സാബു ജോസഫ് അന്തരിച്ചു
അയർലണ്ടിൽ മലയാളി പ്രവാസിയായ സാബു ജോസഫ് മരണപ്പെട്ടു. 60 വയസായിരുന്നു. കോട്ടയം സ്വദേശിയും പരണമാലിൽ (ചൂട്ടുവേലിൽ ) കുടുംബവുമാണ്. സംസ്കാര ചടങ്ങുകൾ പിന്നീട്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോളണ്ട് സന്ദർശനത്തിന് ഇന്ന് തുടക്കം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോളണ്ട് സന്ദർശനത്തിന് ഇന്ന് തുടക്കം. 45 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലെത്തുന്നത്. ഇന്ത്യ-പോളണ്ട് നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികത്തിന്റെ ഭാഗമായിക്കൂടിയാണ് സന്ദർശനം. 1979ൽ...







































