ഐറിഷ് ഡിഫൻസ് ഫോഴ്‌സിൻ്റെ അംഗസംഖ്യ 6,000-ത്തിൽ താഴെയായി

അയർലണ്ടിൻ്റെ പ്രതിരോധ സേനയുടെ അംഗസംഖ്യ സമീപകാല ചരിത്രത്തിലാദ്യമായി 6,000 ത്തിൽ താഴെയായി. 2023 ജൂൺ 30 വരെ, മൊത്തം ഉദ്യോഗസ്ഥരുടെ എണ്ണം വെറും 5,959 ആയിരുന്നു. ആവശ്യമായ ഏറ്റവും കുറഞ്ഞ സംഖ്യയേക്കാൾ 1,500...

യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര വാഷിങ്ങ്ടണിൽ 

വാഷിംഗ്ടൺ, ഡിസി - യുഎസിലെ ഇന്ത്യയുടെ പുതുതായി നിയമിതനായ അംബാസഡർ വിനയ് മോഹൻ ക്വാത്ര ഓഗസ്റ്റ് 12-ന് അമേരിക്കൻ തലസ്ഥാനത്തെത്തി. 61-കാരനായ ക്വാത്ര ഏറ്റവും ഒടുവിൽ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. “അമേരിക്കയിലെ പുതിയ...

ഹിൻഡൻബർഗ് റിസർച്ചിന്റെ പുതിയ റിപ്പോർട്ട്; മാധബി ബുച്ചിനെതിരായ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് ഹർജി

ന്യൂഡൽഹി: ഹിൻഡൻബർഗ് റിസർച്ചിന്റെ പുതിയ റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി. സെബി ചെയർപേഴ്സൺ മാധബി ബുച്ചിനെതിരായ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. അഭിഭാഷകനായ വിശാൽ തിവാരിയാണ് സുപ്രിംകോടതിയെ സമീപിച്ചത്. മാധബി ബുച്ചിന്...

രേഖകളില്ലാത്ത യാത്രക്കാരെ കൊണ്ടുവരുന്ന എയർലൈനുകൾക്കും ഫെറികൾക്കുമുള്ള പിഴ അയർലണ്ട് വർധിപ്പിച്ചു

കൃത്യമായ യാത്രാ രേഖകളില്ലാതെ അയർലണ്ടിലേക്ക് യാത്രക്കാരെ കൊണ്ടുവരുന്ന എയർലൈനുകൾക്കും ഫെറി കമ്പനികൾക്കും ഇന്ന് മുതൽ കൂടുതൽ പിഴ ചുമത്തും. പരമാവധി പിഴ 3,000 യൂറോയിൽ നിന്ന് 5,000 യൂറോയായി ഉയർത്തിയതായി നീതിന്യായ വകുപ്പ്...

ഓണ രുചി വിളമ്പാൻ ‘Daily Delight’; 22 വിഭവങ്ങളുമായി സദ്യ ഒരുക്കാം

ഈ പൊന്നോണത്തിനും മനം നിറയും രുചി വിളമ്പാൻ Daily Delight ഒരുങ്ങിക്കഴിഞ്ഞു. പ്രവാസി മലയാളികളുടെ ഓണനാളുകളിൽ ആഘോഷങ്ങൾക്ക് ഇരട്ടി മധുരവുമായി Daily Delight Frozen Onasadhya Kit വിപണിയിൽ എത്തി. നാലു...

ഐറിഷ് റെയിൽ ഓഗസ്റ്റ് 26 മുതൽ ഇൻ്റർസിറ്റി സർവീസുകൾ വിപുലീകരിക്കുന്നു; Kishoge സ്റ്റേഷൻ തുറക്കുന്നത്...

യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഐറിഷ് റെയിൽ പുതിയ സമയക്രമത്തിൽ കാര്യമായ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 26 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ടൈംടേബിൾ പ്രകാരം ഗാൽവേ, വാട്ടർഫോർഡ്, വെക്‌സ്‌ഫോർഡ്, കോബ്, മിഡിൽടൺ...

മുല്ലപ്പെരിയാർ; ആശങ്ക വേണ്ട… പുതിയ ഡാം എന്നതാണ് സർക്കാരിൻ്റെ നിലപാടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിനെ സംബന്ധിച്ച് നിലവിൽ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അനാവശ്യ പ്രചരണങ്ങൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച റോഷി അഗസ്റ്റിൻ, മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നതാണ് സർക്കാരിൻ്റെ നിലപാടെന്നും വ്യക്തമാക്കി. ഡാം...

റഷീദ് പാറക്കലിൻ്റെ “കുട്ടൻ്റെഷിനി ഗാമി” ആഗസ്റ്റ് മുപ്പതിന്

പൂർണ്ണമായും ഹ്യൂമർ, ഫാന്റസി, ഇൻവസ്റ്റി ശേഷൻ ജോണറിൽ റഷീദ് പാറക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടൻ്റെ ഷിനി ഗാമി. വ്യത്യസ്ഥമായ പ്രമേയങ്ങൾ ചലച്ചിത്രമാക്കിയിട്ടുള്ള റഷീദ് ഈ ചിത്രത്തിലൂടെയും തികച്ചും വ്യത്യസ്ഥമായ ഒരു പ്രമേയത്തിനാണ്...

ഡാളസ്സിൽ ആനന്ദ് ബസാർ ഓഗസ്റ്റ് 31ന്

   ഡാളസ്: ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് എല്ലാവർഷവും സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 47-മത് ആനന്ദ് ബസാർ ഓഗസ്റ്റ് 31 ശനിയാഴ്ച, ഉച്ചതിരിഞ്ഞു 4:30 മുതൽ ഫ്രിസ്കോ റഫ് റൈഡേഴ്സ് സ്റ്റേഡിയത്തിൽ  (7300...

അനാഫൈലക്സിസിനുള്ള ചികിത്സക്കു നാസൽ സ്പ്രേയ്ക്ക് അംഗീകാരം 

വാഷിംഗ്‌ടൺ ഡി സി: മാരകമായ അലർജി പ്രതിപ്രവർത്തനങ്ങൾക്കുള്ള ആദ്യത്തെ സൂചി രഹിത അടിയന്തര ചികിത്സയായി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ARS ഫാർമസ്യൂട്ടിക്കൽസിൻ്റെ നാസൽ സ്പ്രേ അംഗീകരിച്ചതായി ഏജൻസി അറിയിച്ചു. നെഫി എന്ന ബ്രാൻഡിന്...