അമേരിക്കയിൽ 50 വർഷം താമസിച്ച സൈനികനെ നാടുകടത്തി

ജോർജിയ: 5 പതിറ്റാണ്ടിലേറെയായി അമേരിക്കയിൽ താമസിക്കുന്ന മുൻ യുഎസ് സൈനികൻ ഗോഡ്ഫ്രി വേഡിനെ ജമൈക്കയിലേക്ക് നാടുകടത്തി. ഇമിഗ്രേഷൻ അധികൃതരുടെ നടപടിക്കെതിരെ കുടുംബവും മനുഷ്യാവകാശ പ്രവർത്തകരും നടത്തിയ പോരാട്ടങ്ങൾ പരാജയപ്പെട്ടു. ജമൈക്കയിൽ ജനിച്ച ഗോഡ്ഫ്രി 1970-കളിൽ...

ഏഴു ഭാഷകളിലായി ഹാഫ് സെക്കൻ്റ് പോസ്റ്റർ എത്തി

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക്ക്  എന്നീ ഏഴു ഭാഷകളിലായി ഹാഫ് എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി. ഫ്രാഗ്രനൻ്റെ നേച്ചർ ഫിലും ക്രിയേഷൻസിൻ്റെ ബാനറിൽ ആൻസജീവും സജീവ് പി.കെയും...

അന്റാർട്ടിക്കയിൽ കണ്ടെത്തിയത് 6.8 കോടി വർഷം പഴക്കമുള്ള ഭീമൻ മുട്ട!

അന്റാർട്ടിക്ക: അന്റാർട്ടിക്കയിലെ സീമോർ ഐലൻഡിൽ നിന്ന് 10 വർഷം മുമ്പ് ലഭിച്ച നിഗൂഢമായ ഫോസിൽ, ഭീമൻ കടൽ ജീവിയുടേതാണെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു.'അന്റാർട്ടിക്കൂലിത്തസ് ബ്രാഡി' എന്നാണ് ഈ ഫോസിലിന് നൽകിയിരിക്കുന്ന പേര്. ഇതിന് ഏകദേശം...

‘സ്ക്വിഡ് ഗെയിം’ കണ്ടതിന് ഉത്തരകൊറിയയിൽ സ്കൂൾ കുട്ടികൾക്ക് വധശിക്ഷ

ദക്ഷിണകൊറിയൻ വിനോദ പരിപാടികൾ കാണുന്നവർക്കെതിരെ ഉത്തരകൊറിയ കടുത്ത നടപടികൾ തുടരുന്നതായി ആംനസ്റ്റി ഇന്റർനാഷണലിന്റെ പുതിയ റിപ്പോർട്ട്. പ്രശസ്ത നെറ്റ്ഫ്ലിക്സ് പരമ്പരയായ 'സ്ക്വിഡ് ഗെയിം' (Squid Game) കണ്ടതിനും പ്രചരിപ്പിച്ചതിനും സ്കൂൾ കുട്ടികളെപ്പോലും പരസ്യമായി...

സാവന്ന ഗുത്രിയുടെ അമ്മയുടെ തിരോധാനം: 50,000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ച് എഫ്.ബി.ഐ

അരിസോണ:പ്രശസ്ത അമേരിക്കൻ ടിവി അവതാരക സാവന്ന ഗുത്രിയുടെ അമ്മ നാൻസി ഗുത്രി (84) യെ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ ഊർജിതമാക്കി. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് എഫ്.ബി.ഐ 50,000 ഡോളർ (ഏകദേശം 41 ലക്ഷം രൂപ)...

“A Faith Journey: Milestones in the History of the Malankara Mar...

മാർത്തോമ്മാസഭയുടെ ചരിത്രയാത്രയെ ആസ്പദമാക്കി രചിച്ച അറ്റോർണി ലാൽ വർഗീസ്, ഡാലസ് രണ്ടാം പുസ്തകമായ “A Faith Journey: Milestones in the History of the Malankara Mar Thoma Syrian Church”...

യങ് ഫിൻ ഗെയ്‌ലിന്റെ ദേശീയ ഉപാദ്ധ്യക്ഷനായി കുരുവിള ജോർജ് അയ്യങ്കോവിൽ

ഡബ്ലിൻ: അയർലണ്ടിലെയുവജന സംഘടനയായ Young Fine Gael-ന്റെ ദേശീയ ഉപാദ്ധ്യക്ഷനായി കുരുവിള ജോർജ് അയ്യങ്കോവിൽ ഔദ്യോഗികമായി നിയമിതനായി. നിലവിലെ ഉപാദ്ധ്യക്ഷനായിരുന്ന Caolan Maguire രാജിവെച്ചതിനെ തുടർന്നാണ് ഈ നിയമനം.യങ് ഫിൻ ഗെയ്‌ലിന്റെ ഭരണഘടനയിലെ...

കനത്ത മഴ: വർക്ക്‌ ഫ്രം ഹോം ചെയ്യാൻ നിർദ്ദേശം നൽകി നാഷണൽ എമർജൻസി കോ-ഓർഡിനേഷൻ...

കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും നേരിടുന്ന പ്രദേശങ്ങളിൽ ആളുകളോട് വർക്ക്‌ ഫ്രം ഹോം ചെയ്യാൻ നാഷണൽ എമർജൻസി കോ-ഓർഡിനേഷൻ ഗ്രൂപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.ഡബ്ലിൻ, വിക്ലോ, വാട്ടർഫോർഡ്, ലൗത്ത് എന്നിവിടങ്ങളിൽ സ്റ്റാറ്റസ് ഓറഞ്ച് മഴ...

ഡബ്ലിൻ സിറ്റി സെന്ററിൽ Bus Éireann ബസ് അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു...

ഡബ്ലിൻ സിറ്റി സെന്ററിലെ നോർത്ത് ഏൾ സ്ട്രീറ്റിൽ ഇന്ന് ഉച്ചയ്ക്ക് ബസ് ഐറാൻ ഡബിൾ ഡെക്കർ ബസ് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. മൂന്ന് പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും...

റെജിൻ.എസ്.ബാബുവിൻ്റെ പുതിയ ചിത്രം ആരംഭിച്ചു

മികച്ച അഭിപ്രായവും, വിജയവും നേടിയ പെൻഡുലം എന്ന ചിത്രത്തിനു ശേഷം റെജിൻ.എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഫെബ്രുവരി 5 വ്യാഴാഴ്ച്ച കൊച്ചിയിലെ കളമശ്ശേരിയിൽ ആരംഭിച്ചു. ആറ്റസ് ഫിലിംസ്...