വാട്ടർഫോർഡിൽ ക്രിസ്മസ് – പുതുവത്സരാഘോഷം ആവേശമായി; വിസ്മയമായി ഡബ്ല്യു.എം.എയുടെ ‘സംഗമം’
വാട്ടർഫോർഡ്: അയർലണ്ടിലെ വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ വൻ വിജയമായി. മുള്ളിനാവത്ത് കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ആഘോഷപരിപാടികളിൽ നൂറുകണക്കിന് മലയാളി കുടുംബങ്ങൾ പങ്കെടുത്തു. പ്രവാസി സമൂഹത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വൈവിധ്യമാർന്ന...
ഇന്ത്യയിലിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ഈ വർഷത്തോടെ ആരംഭിക്കാൻ സാധ്യത- ബേബി പെരേപ്പാടൻ
ഇന്ത്യയിലിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകൾ ഈ വർഷത്തോടെ ആരംഭിക്കാൻ സാധ്യതയുള്ളതായി ബേബി പെരേപ്പാടൻ അറിയിച്ചു.വർഷങ്ങളായി ഇന്ത്യക്കാർ പ്രതീക്ഷിച്ചിരുന്ന ഇന്ത്യയിലേക്കുള്ള നേരിട്ട വിമാന സെർവിസുകൾ ഈ വർഷത്തോടെ സഫലമാകാനുള്ള സാദ്ധ്യതകൾ...
അന്തരിച്ച കാവൻ മലയാളി സജി സുരേന്ദ്രന്റെ പൊതുദർശനം നാളെ
ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കാവൻ മലയാളി അഡ്വ: സജി സുരേന്ദ്രന്റെ പൊതുദർശനം ജനുവരി 17, ശനിയാഴ്ച നടക്കും. Mathews Funeral Home, Bailieboro Road, വിർജിനയിലെ ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം...
നോർത്ത്‌സൈഡ് ഹോം കെയറിലെ ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ പണിമുടക്കുന്നു
ഡബ്ലിനിലെ നോർത്ത്‌സൈഡ് ഹോം കെയർ സർവീസസിൽ ജോലി ചെയ്യുന്ന ഏകദേശം 50 ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു.കഴിഞ്ഞ വർഷം സെക്ഷൻ 39 തൊഴിലാളികൾക്ക് 9.25% ശമ്പള വർദ്ധനവ്...
ഫുട്ബോൾ ലോകം വടക്കേ അമേരിക്കയിലേക്ക്; ലോകകപ്പ് ടിക്കറ്റിനായി ഒഴുകിയത് 50 കോടി അപേക്ഷകൾ
ന്യൂയോർക്: 2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്. ടിക്കറ്റ് ബുക്കിംഗിന്റെ ആദ്യ ഘട്ടങ്ങളിൽ തന്നെ 50 കോടിയിലധികം (500 Million)...
ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ
ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ അമേരിക്കൻ വംശജൻ കൂടിയാണ് അദ്ദേഹം. ജസ്റ്റിസ് മേരി ജെയ്ൻ തീസിന്റെ വിരമിക്കലിനെ...
ഫ്ലോറിഡയിൽ മണൽക്കുഴി തകർന്ന് ഉറ്റസുഹൃത്തുക്കളായ രണ്ട് ആൺകുട്ടികൾ മരിച്ചു
ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ് വാട്ട്സ് (14), ഡെറിക് ഹബ്ബാർഡ് (14) എന്നിവരാണ് മരണപ്പെട്ടത്.
സ്പോർട്സ്മാൻ പാർക്കിൽ കളിക്കുന്നതിനിടെ...
വിമാനയാത്രക്കാർക്ക് പുതിയ ഫീസ്; ഫെബ്രുവരി 1 മുതൽ തിരിച്ചറിയൽ രേഖകളില്ലെങ്കിൽ 45 ഡോളർ നൽകണം
വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ രേഖകളില്ലാതെ യാത്ര ചെയ്യുന്നവർക്ക് പുതിയ ഫീസ് ഏർപ്പെടുത്തി. ഫെബ്രുവരി 1 മുതൽ 45...
വിർജീനിയയിൽ ഈ സീസണിലെ ആദ്യ ശിശുമരണം; പനി പടരുന്നതിനെതിരെ ജാഗ്രതാ നിർദ്ദേശം
വിർജീനിയ: വിർജീനിയയിൽ ഈ വർഷത്തെ ഇൻഫ്ലുവൻസ (Flu) സീസണിലെ ആദ്യത്തെ ബാലമരണം റിപ്പോർട്ട് ചെയ്തു. വൈറസ് ബാധയെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.
കുടുംബത്തിന്റെ സ്വകാര്യത കണക്കിലെടുത്ത് കുട്ടിയുടെ കൂടുതൽ വിവരങ്ങൾ...
IRP പുതുക്കൽ, വർക്ക് പെർമിറ്റ് പ്രൊസ്സസിങ് കാലതാമസം; നടപടി ആവശ്യപ്പെട്ട് ക്രാന്തി അയർലണ്ട് ക്യാമ്പയിൻ
അയർലണ്ടിൽ IRP renewal-ഉം പുതിയ work permit issuance-ഉം സംബന്ധിച്ചുണ്ടാകുന്ന വലിയ കാലതാമസം കാരണം ആയിരക്കണക്കിന് ആളുകൾ ഗുരുതര ബുദ്ധിമുട്ടുകൾ നേരിടുകയാണ്. പ്രത്യേകിച്ച് ആരോഗ്യ മേഖലയിലെ തൊഴിലാളികളും മറ്റ് തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ്...








































